Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ്‌ലി കളത്തിലിറങ്ങിയതിന് ശേഷമാണ് മത്സരം വഴുതി പോയത്: ബെയ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2013, 04:39 pm IST
inSports

ജയ്‌പൂര്‍: വിരാട് കോഹ്‌ലി പുറത്തെടുത്ത മികച്ച ബാറ്റിംഗ് പ്രകടനമാണ് ജയ്‌പൂരിലെ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിന് വിജയം നഷ്ടമാകാന്‍ പ്രധാന കാരണമായതെന്ന് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി കുറിച്ച(52 പന്തില്‍ 100*) കോഹ്‌ലിയുടെ ഇന്നിംഗ്‌സായിരുന്നു ടീമിനെ ഒാസ്‌ട്രേലിയ ഉയര്‍ത്തിയ വമ്പന്‍ സ്‌ക്കോര്‍ മറികടക്കാന്‍ സഹായിച്ചത്.

സാഹസികമായ ഷോട്ടുകള്‍ക്ക് മുതിരാതെയും നല്ല ബോളുകളെ ആക്രമിച്ചും കളിച്ച കോഹ്‌ലിയാണ് കളിയെ തിരിച്ചു കൊണ്ടു വന്നതെന്ന് ബെയ്‌ലി പറഞ്ഞു.  ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും തങ്ങളുടെ പ്രകടനം മികച്ചതാക്കിയെങ്കിലും കോഹ്‌ലിയാണ് തങ്ങളുടെ പക്കല്‍ നിന്നും മത്സരം തട്ടിയെടുത്തതെന്ന് ബെയ്‌ലി ആവര്‍ത്തിച്ചു.

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍മാരുടേയും സീമര്‍മാരുടേയും മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുട്ടു മടക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. എന്നാല്‍ അതിനെല്ലാം വിപരീതമായിരുന്നു അവരുടെ രണ്ടാം മത്സരം. തങ്ങള്‍ക്ക് ഭയക്കേണ്ട ആവശ്യമില്ലെന്നും ഓസ്‌ട്രേലിയയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ സഹായിച്ചതെന്നും ബെയ്‌ലി ചൂണ്ടിക്കാട്ടി.

രണ്ട് മത്സരങ്ങളിലും മൂന്നൂറിന് മുകളില്‍ സ്‌ക്കോര്‍ കണ്ടെത്താന്‍ സാധിച്ചു. ബാറ്റിംഗിലും ബോളിംഗിലും തങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നുമുണ്ട്. ഈ നല്ല വശങ്ങള്‍ അടുത്ത മത്സരത്തില്‍ തങ്ങളെ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി ബെയ്‌ലി പറഞ്ഞു. അടുത്ത മത്സരം ശനിയാഴ്‌ച്ച മോഹാലിയിലാണ് നടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.