Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടെറി വാല്‍ഷ്‌ ഇന്ത്യന്‍ ഹോക്കി ടീം ചീഫ്‌ കോച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2013, 10:06 pm IST
inSports

ന്യൂദല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി ഓസ്ട്രേലിയയില്‍ നിന്നുള്ള ടെറി വാല്‍ഷിനെ നിയമിച്ചു.

ഹോക്കി ഇന്ത്യ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. മൂന്ന്‌ ഒളിംപിക്സുകളില്‍ ഓസീസ്‌ ടീമിനെ പ്രതിനിധീകരിച്ച വാല്‍ഷിന്റെ വരവ്‌ ഇന്ത്യന്‍ ഹോക്കിയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നു കരുതപ്പെടുന്നു.

തിരക്കിട്ട സീസണാണ്‌ വരാന്‍ പോകുന്നത്‌. വേള്‍ഡ്‌ ലീഗിന്റെ നാലാം റൗണ്ടില്‍ തുടങ്ങി ചാമ്പ്യ ന്‍സ്‌ ട്രോഫിയോടെ അതവസാനിക്കും.

ലോകകപ്പ്‌, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ഏഷ്യന്‍ ഗെയിംസ്‌ തുടങ്ങിയ സുപ്രധാന ടൂര്‍ണമെന്റുകളും അതിനിടെ വരും. ഈ സാഹചര്യത്തില്‍ വാല്‍ഷിന്റെ നിയമനം ഇന്ത്യയെ സംബന്ധിച്ച്‌ നിര്‍ണായകം, ഹോക്കി ഇന്ത്യ സെക്രട്ടറി നരീന്ദര്‍ ബത്ര പറഞ്ഞു.

ടീമിനുവേണ്ട തന്ത്രങ്ങളും ലക്ഷ്യബോധവും വാല്‍ഷ്‌ പകര്‍ന്നു നല്‍കും. അദ്ദേഹം പരിചയസമ്പന്നന്‍ മാത്രമല്ല ഭാവനാശാലികൂടിയാണ്‌. ഒരു പ്രൊഫഷണല്‍ ഹോക്കി ടീമിനെ എങ്ങനെ മികവിലേക്‌ക്‍ഉയര്‍ത്തണമെന്നത്‌ അദ്ദേഹത്തിന്‌ നന്നായറിയാമെന്നും ബത്ര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരം മഹത്തരമെന്ന്‌ വാല്‍ഷും പ്രതികരിച്ചു. പ്രൗഢഗംഭീരമായ കായിക ചരിത്രവുമായി ഇഴചേര്‍ന്നതാണ്‌ ഇന്ത്യന്‍ ഹോക്കി. അതിനെ ഉന്നതിയിലേക്ക്‌ നയിക്കാന്‍ താരങ്ങളുമായും കോച്ചിങ്‌ സ്റ്റാഫുകളുമായും കഠിനമായി യത്നിക്കും, വാല്‍ഷ്‌ പറഞ്ഞു.

1990 മുതല്‍ പരിശീലക ജോലിയാരംഭിച്ച വാല്‍ഷ്‌ 94വരെ മലേഷ്യന്‍ ടീമിന്റെ മുഖ്യകോച്ചായിരുന്നു. 1997-2000 കാലയളവില്‍ ഓസ്ട്രേലിയന്‍ ടീമിനെ കളി പഠിപ്പിച്ചു. ആ കാലയളവില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ചാമ്പ്യന്‍സ്‌ ട്രോഫിയിലും ഓസീസ്‌ ടീം കിരീടം ചൂടി. 2000 സിഡ്നി ഒളിംപിക്സിലെ വെങ്കലം മറ്റൊരു നേട്ടം. 2004 ഏതന്‍സ്‌ ഒളിംപിക്സില്‍ ഹോളണ്ടിനെ വെള്ളിയണിയിച്ചതും വാല്‍ഷ്‌ തന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.