Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബോള്‍ട്ടിന്‌ പ്രൊഫഷണല്‍ ഫുട്ബോളറാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2013, 10:04 pm IST
inSports

ലണ്ടന്‍: ലോകംകണ്ട ഏറ്റവും മികച്ച സ്പ്രിന്ററായിമാറിയിട്ടും ജമൈക്കന്‍ ഇതിഹാസം യു.എസ്‌.എീന്‍ ബോള്‍ട്ടിന്റെ മോഹങ്ങള്‍ക്ക്‌ അടങ്ങുന്നില്ല.

പ്രൊഫഷണല്‍ ഫുട്ബോളില്‍ ബൂട്ടണിയണമെന്നാണ്‌ ബോള്‍ട്ടിന്റെ ആഗ്രഹം. അതും ഇംഗ്ലീഷ്‌ ക്ലബ്ബിന്റെ കുപ്പായത്തില്‍. ബൂട്ടഴിച്ചാല്‍ ലക്ഷ്യം നേടാന്‍ പരിശ്രമിക്കുമെന്നും ബാള്‍ട്ട്‌ ആണയിടുന്നു. കുട്ടിക്കാലത്ത്‌ താന്‍ നല്ലൊരു ക്രിക്കറ്ററായിരുന്നെന്നുംബോള്‍ട്ട്‌ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

ട്രാക്കില്‍ നിന്നു വിടപറയുമ്പോള്‍ ഞാന്‍ എന്റെ കായിക ഇനംമാറ്റും. 2016ല്‍ എനിക്ക്‌ ഇപ്പോഴത്തെപ്പോലെ ഓടാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ ഫുട്ബോളിലേക്കു ചുവടുമാറും. നന്നായി കളിക്കാന്‍ കഴിയുമെന്ന വിശ്വാസം കൊണ്ടാണ്‌ ഫുട്ബോള്‍ തെരഞ്ഞെടുത്തത്‌. ഇംഗ്ലണ്ടിലെ ഒരു ടീമില്‍ കളിക്കാനായാല്‍ അതു പ്രത്യേക അനുഭവമാകും,തന്റെ ആത്മകഥയായ ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിങ്ങില്‍ ബോള്‍ട്ട്‌ പറയുന്നു.

ചില വിങ്ങര്‍മാരെപ്പോലെ മികച്ച ക്രോസുകള്‍ നല്‍കാന്‍ സാധിക്കില്ലായിരിക്കാം. എന്നാല്‍ പാസുകള്‍ സ്വീകരിച്ച്‌ രണ്ടുമൂന്ന്‌ എതിര്‍ താരങ്ങളെവെട്ടിച്ച്‌ ഗോളടിക്കാനാവും. എന്നില്‍ ഒരു നല്ല ക്രിക്കറ്ററുടെ ഗുണങ്ങള്‍ ഉണ്ടായിരുന്നു. എട്ടാംവയസില്‍ എന്നെക്കാള്‍ മുതിര്‍ന്നവരുടെ വിക്കറ്റുകള്‍ ഞാന്‍ പിഴുതിരുന്നു. ഫീല്‍ഡില്‍ വേഗത്തില്‍ ചലിക്കാനും സാധിച്ചു. പലപ്പോഴും എന്റെ ബാറ്റില്‍ നിന്നു സിക്സറുകള്‍ മൂളിപ്പറന്നു. ക്രിക്കറ്റുകളിക്കുന്ന കുട്ടികളെ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ആത്മകഥയില്‍ ബോള്‍ട്ട്‌ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.