Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അരിപ്പ ഭൂസമരത്തിന്‌ പട്ടികജാതി മോര്‍ച്ചയുടെ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2013, 06:46 pm IST
inKollam

കൊല്ലം: കുളത്തൂപ്പുഴ അരിപ്പയില്‍ ആദിവാസി സമൂഹം നടത്തുന്ന ഭൂസമരത്തിന്‌ പട്ടികജാതിമോര്‍ച്ച സംസ്ഥാന ഘടകം പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഷാജുമോന്‍ വട്ടേക്കാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അരിപ്പയിലെ സമരവേദിയിലെത്തി പിന്തുണ അറിയിച്ചത്‌.

അരിപ്പയില്‍ സമരം ചെയ്യുന്ന ആയിരത്തിഅഞ്ഞൂറോളം വരുന്ന പട്ടിക ജാതി ആദിവാസി കുടുംബങ്ങള്‍ക്ക്‌ വീട്‌ വെയ്‌ക്കാന്‍ പത്ത്‌ സെന്റും കൃഷി ചെയ്യാന്‍ ഒരേക്കറും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ഷാജുമോന്‍ ആവശ്യപ്പെട്ടു. ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും 1975ലെ വനാവകാശനിയമപ്രകാരം ഭൂമി നല്‍കണം. ആറായിരം ഹെക്ടര്‍ ഭൂമി ഹാരിസണ്‍ കൈയടക്കിവെച്ചിരിക്കുകയാണ്‌. ഇത്‌ പിടിച്ചെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ നല്‍കണം. ഭൂരഹിത ആദിവാസികളുടെ പുനരധിവാസത്തിന്‌ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അനുവദിച്ച 19600 ഏക്കര്‍ ഭൂമിയില്‍ സര്‍ക്കാര്‍ കൈയേറി വിവിധ വകുപ്പുകള്‍ക്ക്‌ നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുനല്‍കാനുള്ള നിയമത്തെ അട്ടിമറിച്ച്‌ സംഘടിത കുടിയോറ്റക്കാര്‍ക്ക്‌ അനുകൂലമാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ ഷാജുമോന്‍ വട്ടേക്കാട്‌ ആരോപിച്ചു.

യുഡിഎഫ്‌ സര്‍ക്കാരിന്റെ നൂര്‍ദിന കര്‍മ്മപരിപാടിയില്‍ ആയിരം ആദിവാസികുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കുമെന്ന പ്രഖ്യപനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ചെങ്ങറയില്‍ സമരം ചെയ്ത 1495 കുടുംബങ്ങള്‍ക്ക്‌ വ്യാജപട്ടയം നല്‍കി വഞ്ചിച്ചത്‌ എല്‍ഡിഎഫ്‌ സര്‍ക്കാരാണ്‌. ഇവര്‍ക്ക്‌ നല്‍കിയ ഭൂമി കരിമ്പാറക്കൂട്ടങ്ങളാണ്‌.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ പട്ടികജാതി, ആദിവാസി കുടുംബങ്ങള്‍ക്ക്‌ കൃഷിഭൂമി നിഷേധിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇതിന്റെ മറവില്‍ മൂന്ന്സെന്റ്‌ ഭൂമി നല്‍കി കോളനിവല്‍ക്കരണം നടപ്പാക്കാനുള്ള നീക്കത്തെ പട്ടികജാതി മോര്‍ച്ച ശക്തമായി എതിര്‍ക്കും. വികസനത്തിന്റെ പേരില്‍ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി ദുര്‍ബല ജനവിഭാഗങ്ങളുടെ ദുരിതപൂര്‍ണ ജീവിതം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭൂമി, വീട്‌, വിദ്യാഭ്യാസം തൊഴില്‍ എന്നീ അവകാശങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ അരിപ്പയിലെ സമരഭടന്മാരെ അഭിസംബോധന ചെയ്തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്‌, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി സി.എ. പുരുഷോത്തമന്‍, സെക്രട്ടറിമാരായ കെ. സന്തോഷ്കുമാര്‍, രേണുസുരേഷ്‌, കെ. അശോക്‌ കുമാര്‍, ബിജെപി പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ ആലഞ്ചേരി ജയച്ചന്ദ്രന്‍, നേതാക്കളായ വി. വാസുദേവന്‍, വടമണ്‍ ബിജു, ബാനര്‍ജി, ഏരൂര്‍ സുധി, സമരസമിതി നേതാക്കളായ അബ്ദുള്‍ സലാം, രതീഷ്‌ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)
India

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

Kerala

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Health

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പുതിയ വാര്‍ത്തകള്‍

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.