Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യപോരാട്ടം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 08:18 pm IST
inSports

പൂനെ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക്‌ ഇന്ന്‌ തുടക്കം. ഏഴ്‌ മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന്‌ പൂനെയില്‍ നടക്കും. ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം എന്ന നിലയില്‍ മത്സരം പൊടി പാറുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തിന്‌ വേണ്ടിയുള്ള പോരാട്ടം എന്ന നിലയിലാണ്‌ ഈ പരമ്പര ശ്രദ്ധേയമാകുന്നത്‌. ഇന്ത്യയെ 6-1ന്‌ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഓസ്ട്രേലിയക്ക്‌ ലോക ഒന്നാം റാങ്ക്‌ തിരിച്ചുപിടിക്കാം. ഉച്ചക്ക്‌ 1.30നാണ്‌ മത്സരം ആരംഭിക്കുക.

ഒന്നാം റാങ്ക്‌ തിരിച്ചു പിടിക്കാനാണ്‌ തങ്ങള്‍ ഇന്ത്യയിലേക്ക്‌ വണ്ടികയറുന്നതെന്ന ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ്‌ ബെയ്‌ലിന്റെ പ്രഖ്യാപനമാണ്‌ പരമ്പരയെ റാങ്കിഗിന്‌ വേണ്ടിയുളള പോരാട്ടമാക്കി മാറ്റിയത്‌. എന്നാല്‍ ഓസ്ട്രേലിയക്ക്‌ അത്രയെളുപ്പം ഈ വെല്ലുവിളിയെ മറികടക്കാനാകില്ല. അതിശക്തമായ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയെ മെരുക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഓസ്ട്രേലിയയുടെ വിജയ സാദ്ധ്യത. നിലവില്‍ 123 പോയിന്റുകളുള്ള ഇന്ത്യയാണ്‌ റാങ്കിംഗില്‍ ഒന്നാമത്‌. ഓസ്ട്രേലിയക്ക്‌ 115 പോയിന്റാണുള്ളത്‌. പരമ്പരയില്‍ രണ്ട്‌ മത്സരങ്ങള്‍ ജയിക്കാനായാല്‍ ഇന്ത്യക്ക്‌ ഒന്നാം സ്ഥാനം നിലനിര്‍ത്താനാകും.

ഓസ്ട്രേലിയക്കെതിരെയുളള ട്വന്റി 20 മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ ധോണിപ്പട ഇന്ന്‌ ഏകദിന പരമ്പരക്കിറങ്ങുന്നത്‌. തിരിച്ചുവരവ്‌ ഗംഭീരമാക്കിയ യുവരാജ്‌ ഫോമിലാണെന്നത്‌ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഒപ്പം ശിഖര്‍ ധവാന്‍, വിരാട്‌ കോഹ്ലി, ക്യാപ്റ്റന്‍ ധോണി എന്നിവരും മികച്ച ഫോമിലാണ്‌. എന്നാല്‍ ഇന്ത്യന്‍ ബൗളിംഗിന്റെ പോരായ്‌മകള്‍ തുറന്നുകാട്ടിയ പോരാട്ടമായിരുന്നു ട്വന്റി 20. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഓസീസ്‌ നിശ്ചിത ഓവറില്‍ 201 റണ്‍സ്‌ അടിച്ചുകൂട്ടിയപ്പോള്‍, ഇന്ത്യന്‍ ബാറ്റിങ്‌ മികവ്‌ ഒന്നുകൊണ്ട്‌ മാത്രമാണ്‌ ലക്ഷ്യം മറികടക്കാനായത്‌. പരിചയക്കുറവാണ്‌ ഓസ്ട്രേലിയന്‍ നിരയെ കുഴക്കുന്ന ഏറ്റവും വലിയ പ്രശ്നം. പരിക്കുമൂലം പിന്മാറിയ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭാവം അവരെ ബാധിക്കാനിടയുണ്ട്‌. വാട്സണ്‍ മാത്രമാണ്‌ ഓസീസ്‌ നിരയില്‍ ഇന്ത്യയില്‍ കളിച്ച്‌ പരിചയമുളള ഏക താരം. എന്നാല്‍ ട്വന്റി 20യില്‍ ഗംഭീര പ്രകടനം നടത്തിയ ആരോണ്‍ ഫിഞ്ചിന്റെയും മാഡിന്‍സണിന്റെയും മാക്സ്‌വെല്ലിന്റെയും മികവിനെ ആശ്രയിച്ചായിരിക്കും ഓസ്ട്രേലിയയുടെ സാധ്യതകള്‍. എന്നാല്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയെ മറികടക്കുക ഓസീസിന്‌ ശ്രമകരമായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.