Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദുലീപ്‌ ട്രോഫി: വടക്കന്‍ മേഖലക്ക്‌ കൂറ്റന്‍ സ്കോര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 08:18 pm IST
inSports

കൊച്ചി: ക്യാപ്റ്റന്‍ ഉന്മുക്ത്‌ ചന്ദിന്‌ പിന്നാലെ ഇയാന്‍ ദേവ്‌ സിംഗ്‌, രജത്‌ പലിവാല്‍, നിതിന്‍ സെയ്നി എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ കിഴക്കന്‍ മേഖലക്കെതിരായ ദുലീപ്‌ ട്രോഫിയുടെ സെമിഫൈനലില്‍ വടക്കന്‍ മേഖലക്ക്‌ കൂറ്റന്‍ സ്കോര്‍. ഒന്നാം ഇന്നിംഗ്സില്‍ 8 എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 591 റണ്‍സെടുത്ത്‌ കിഴക്കന്‍ മേഖല ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച കിഴക്കന്‍ മേഖല മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 32 റണ്‍സെടുത്തിട്ടുണ്ട്‌. 13 റണ്‍സോടെ റമീസ്‌ നേമത്തും അഞ്ച്‌ റണ്‍സുമായി സണ്ണി ഗുപ്തയുമാണ്‌ ക്രീസില്‍.

329ന്‌ രണ്ട്‌ എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ്‌ പുനരാരംഭിച്ച കിഴക്കന്‍ മേഖലക്ക്‌ സ്കോര്‍ 372-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റ്‌ നഷ്ടമായി. 60 റണ്‍സെടുത്ത മന്‍ദീപ്‌ സിംഗിനെയാണ്‌ നഷ്ടമായത്‌. തുടര്‍ന്ന്‌ ക്രീസിലെത്തിയത്‌ പേശി വലിവിനെ തുടര്‍ന്ന്‌ 95 റണ്‍സുമായി റിട്ടയര്‍ ചെയ്ത ഇയാന്‍ ദേവ്‌ സിംഗായിരുന്നു. അധികം വൈകാതെ സിംഗ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇയാന്‍ ദേവ്‌ സിംഗും പലിവാലും ചേര്‍ന്ന്‌ സ്കോര്‍ 480 റണ്‍സിലെത്തിച്ചു. 145 റണ്‍സെടുത്ത സിംഗിനെ പുറത്താക്കി സണ്ണി ഗുപ്തയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. പിന്നീട്‌ പലിവാലും (106), സെയ്നി (101)യും മികച്ച പ്രകടനം നടത്തി. ഇടക്ക്‌ പരിക്കേറ്റ്‌ പവലിയനിലേക്ക്‌ മടങ്ങിയ പലിവാല്‍ തിരിച്ചെത്തിയശേഷമാണ്‌ സെഞ്ച്വറി നേടിയത്‌. കിഴക്കന്‍ മേഖലക്ക്‌ വേണ്ടി സണ്ണി ഗുപ്ത നാലും ഷഹ്ബാസ്‌ നദീം മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച കിഴക്കന്‍ മേഖലക്ക്‌ മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. സ്കോര്‍ ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 14 റണ്‍സെടുത്ത പല്ലവ്കുമാര്‍ ദാസിനെ ഹര്‍ഭജന്‍ സിംഗിന്റെ പന്തില്‍ സെയ്നി സ്റ്റാമ്പ്‌ ചെയ്ത്‌ പുറത്താക്കി.

ചെന്നൈയില്‍ നടക്കുന്ന മറ്റൊരു സെമിയില്‍ മധ്യമേഖലക്കെതിരെ ദക്ഷിണ മേഖല ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ നേടി. മധ്യമേഖലയുടെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 209 റണ്‍സിനെതിരെ ദക്ഷിണ മേഖല ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 467 റണ്‍സെടുത്തിട്ടുണ്ട്‌. ഒരു വിക്കറ്റും ഒരു ദിവസം ബാക്കിയിരിക്കെ 258 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ ദക്ഷിണ മേഖല സ്വന്തമാക്കി. ദക്ഷിണമേഖലക്ക്‌ വേണ്ടി അഭിനവ്‌ മുകുന്ദ്‌ (111), ബാബാ അപരാജിത്‌ (109), മനീഷ്‌ പാണ്ഡെ (81), സി. ഗൗതം (69) എന്നിവര്‍ മികച്ച പ്രകടനം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.