Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂമിക്കടിയില്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് സന്യാസിക്ക് സ്വപ്നദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 03:32 pm IST
inIndia

ലക്‍നൗ: ഉത്തര്‍പ്രദേശില്‍ ഭൂമിക്കടിയില്‍ ടണ്‍ കണക്കിന്‌ സ്വര്‍ണം മറഞ്ഞുകിടപ്പുണ്ടെന്ന്‌ സന്യാസിയ്‌ക്ക്‌ സ്വപ്ന ദര്‍ശനം. തന്റെ സ്വപ്നം യാഥര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയില്‍ ഇക്കാര്യം കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സ്വര്‍ണം ഉണ്ടെന്ന്‌ പറയപ്പെടുന്ന സ്ഥലത്ത്‌ ഖനനം നടത്താനുള്ള ഒരുക്കത്തിലാണ്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ.

യുപിയിലെ ഉന്നാവോ ജില്ലയിലെ ദൗണ്ഡിയ ഖേഡ ഗ്രാമത്തിലുള്ള രാജാ റാവു റാം ബക്സ്‌ സിംഗ്‌ കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയിലാണ്‌ സ്വര്‍ണത്തിനായി പര്യവേക്ഷണം നടത്തുന്നത്‌. 1857 ല്‍ ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലില്‍ രാജ്യത്തിന്‌ വേണ്ടി രക്തസാക്ഷിയായ രാജ റാവു രാം ബക്സ്‌ സിംഗാണ്‌ സന്യാസിയായ ശോഭന്‍ സര്‍ക്കാരിന്‌ സ്വര്‍ണഖനിയെപ്പറ്റി സ്വപ്ന ദര്‍ശനം നല്‍കിയത്‌.

ഉത്തര്‍പ്രദേശിലെ ബൗന്‍ദിയ ഖേദ ഗ്രാമത്തിലുള്ള, രാം ബക്സ്‌ സിംഗിന്റെ കോട്ടയോട്‌ ചേര്‍ന്നുള്ള പ്രദേശത്ത്‌ 1,000 ടണ്‍ സ്വര്‍ണം മണ്ണിനടിയിലുണ്ടെന്നാണ്‌ ശോഭന്‍ സര്‍ക്കാര്‍ സ്വപ്നം കണ്ടത്‌. ഇക്കാര്യം കേന്ദ്ര മന്ത്രിയെ അറിയിക്കുകയും സ്വര്‍ണം കണ്ടെത്തുകയാണെങ്കില്‍ രാജ്യത്ത്‌ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയ്‌ക്ക്‌ താത്കാലിക പരിഹാരം കാണാന്‍ സാധിക്കുമെന്ന്‌ ബോധ്യപ്പെടുത്താനും ശോഭന്‍ സര്‍ക്കാരിന്‌ സാധിച്ചു.

എന്നാല്‍ ഇക്കാര്യം ഗൗരവത്തിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും തയ്യാറായില്ല. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച്‌ കേന്ദ്ര കൃഷി, ഭക്ഷ്യ വകുപ്പ്‌ സഹമന്ത്രി ചരണ്‍ ദാസ്‌ മഹന്ത്‌ സ്ഥലം സന്ദര്‍ശിക്കുകയും പ്രദേശത്ത്‌ ഖനനം നടത്താന്‍ ആര്‍ക്കിയോളജി വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഖനനം ഈ മാസം 18 ന്‌ ആരംഭിക്കും.

വിഷയത്തെക്കുറിച്ച്‌ പ്രധാനമന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, ഖാനിമന്ത്രി എന്നിവര്‍ക്ക്‌ കത്തയച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വിവരമറിയിച്ചിട്ടുണ്ടെന്നും മെഹന്ത്‌ അറിയിച്ചു. 18-നാണ്‌ ഗവേഷണം ആരംഭിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

World

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

Kerala

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.