Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദുലീപ്‌ ട്രോഫിയില്‍ മഴക്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 08:51 pm IST
inCricket

കൊച്ചി: കഴിഞ്ഞ രണ്ട്‌ രാത്രികളിലായി പെയ്ത കനത്ത മഴയെതുടര്‍ന്ന്‌ കിഴക്കന്‍ മേഖലയും വടക്കന്‍ മേഖലയും തമ്മിലുള്ള ദുലീപ്‌ ട്രോഫി സെമിഫൈനല്‍ മത്സരത്തിന്റെ ആദ്യ ദിനം കളി നടന്നത്‌ 17 ഓവര്‍ മാത്രം. വൈകിട്ട്‌ 4.15ന്‌ തുടങ്ങിയ ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഉത്തരമേഖലാ ടീം ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ്‌ നഷ്ടപ്പെടാതെ 33 റണ്‍സെടുത്തിട്ടുണ്ട്‌. വൈസ്‌ ക്യാപ്റ്റന്‍ ഉന്‍മുക്ത്‌ ചന്ദും (12), ജീവന്‍ജോത്‌ സിംഗുമാണ്‌ (18) ക്രീസിലുള്ളത്‌.

രാവിലെ 9.30ന്‌ മത്സരം തുടങ്ങാനാണ്‌ നേരത്തേ നിശ്ചയിച്ചിരുന്നത്‌. ബുധനാഴ്ച പുലര്‍ച്ചെ പെയ്ത മഴയെ തുടര്‍ന്ന്‌ ഗ്രൗണ്ട്‌ നനഞ്ഞതിനാലാണ്‌ നിശ്ചിത സമയത്ത്‌ മത്സരം തുടങ്ങാന്‍ പറ്റാത്തത്‌. ആദ്യ ദിനം 18 ഓവര്‍ കളിക്കാനാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും വെളിച്ചക്കുറവ്‌ മൂലം ഇത്‌ 17 ഓവറാക്കി കുറയ്‌ക്കുകയായിരുന്നു. പരിശീലനത്തിനിടെ ഇടതുകൈക്ക്‌ പരുക്കേറ്റ കിഴക്കന്‍ മേഖലാ നായകന്‍ വൃദ്ധിമാന്‍ സാഹ ഇന്നലെ കളിക്കാനിറങ്ങിയില്ല. പകരം അനുസ്തപ്‌ മജൂംദാറാണ്‌ വിക്കറ്റ്‌ കാവല്‍ക്കാരനായത്‌.

ചെന്നൈയില്‍ നടക്കുന്ന മറ്റൊരു സെമിഫൈനലില്‍ മധ്യമേഖലയ്‌ക്ക്‌ ബാറ്റിംഗ്‌ തകര്‍ച്ച. മഴകാരണം 50.2 ഓവര്‍ മാത്രമാണ്‌ കളി നടന്നത്‌. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണ മേഖലക്കെതിരെ മധ്യമേഖല അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 123 റണ്‍സെടുത്തു. 18 റണ്‍സോടെ ശലഭ്‌ ശ്രീവാസ്തവയും 4 റണ്‍സുമായി പിയൂഷ്‌ ചൗളയുമാണ്‌ ക്രീസില്‍. മുഗുള്‍ ദഗാര്‍ 45 റണ്‍സും നമന്‍ ഓജ 23 റണ്‍സുമെടുത്തു. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ അഭിമന്യു മിഥുന്‍ ബൗളിംഗില്‍ മികച്ച പ്രകടനം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.