Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബഹിരാകാശത്തും എഴുതാന്‍ കഴിയുന്ന ഫിഷര്‍ സ്പേയ്സ്‌ പേനകള്‍ ഇന്ത്യയിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 10:05 pm IST
in Business

കൊച്ചി: ബഹിരാകാശത്തും എഴുതാന്‍ കഴിയുന്നതരം സ്പേയ്സ്‌ പേനകള്‍ ഇനി ഇന്ത്യയിലും ഫിഷര്‍ സ്പേയ്സ്‌ വിപണിയിലെത്തിക്കുന്നു. നാസ ബഹിരാകാശശാസ്ത്രജ്ഞര്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധം ബഹിരാകാശയാത്രയുടെ കഠിനത മറികടക്കാനും സീറോ ഗ്രാവിറ്റിയില്‍ ഉപയോഗിക്കാന്‍ കഴിയുംവിധമാണ്‌ ഈ പേന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. ശക്തമായി കുലുക്കുമ്പോള്‍ ദ്രവരൂപത്തിലാകുന്ന തിക്സോട്രോപിക്‌ മഷിയാണ്‌ സ്പേയ്സ്‌ പേനയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പ്രത്യേക സാങ്കേതികവിദ്യാ ഉപയോഗത്തിനുവേണ്ടിയാണ്‌ ഈ പേനകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. ന്യൂയോര്‍ക്ക്‌ മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്‌ ഈ പേനകളെ ഇന്‍ഡസ്ട്രിയല്‍ ആര്‍ട്‌ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഓരോ ഫിഷര്‍ സ്പേയ്സ്‌ പേനയിലും സീല്‍ഡ്‌ പ്രഷറൈസ്ഡ്‌ ഇങ്ക്‌ കാര്‍ട്രിഡ്ജ്‌ ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

അവസാനത്തെ ഷട്ടിലിന്റെ സ്മരണകളുണര്‍ത്തുന്നതാണ്‌ കൊയിന്‍ സെറ്റ്‌. 5250 രൂപയാണ്‌ പേനയ്‌ക്കും കൊയിന്‍ സെറ്റിനുമുള്ള വില.

1950 മുതല്‍ ഫിഷര്‍ സ്പേയ്സ്‌ ഇന്‍ഫിനിയം സ്പേയ്സ്‌ പെന്‍, അപ്പോളോ ഓസ്ട്രോനട്ട്‌ സ്പേയ്സ്‌ പെന്‍ എന്നിവ നിര്‍മിച്ചുവന്നിരുന്നു. ഇപ്പോള്‍ വില്യം പെന്‍ സ്റ്റോറുകള്‍ (ംംം.ംശഹശമാു‍ലിി‍.ി‍ലി‍) വഴി സ്പേയ്സ്‌ പേനകള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നു.

മൈനസ്‌ 30 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ്‌ വരെ തണുപ്പിലും 120 മുതല്‍ 250 വരെ ചൂടുള്ള കാലാവസ്ഥയിലും എഴുതാന്‍ കഴിയുന്നവയാണ്‌ ഈ പേനകള്‍. വെള്ളത്തിനടിയിലും മൈക്രോ ഗ്രാവിറ്റിയിലും ഏത്‌ തലത്തിലും എഴുതാന്‍ കഴിയുന്നതാണ്‌ ഈ പേനകള്‍. 80 വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയും. ഇന്‍ഫിനിയം സ്പേയ്സ്‌ പേനകള്‍ക്ക്‌ 10,950 രൂപയാണ്‌ വില.

1968-ല്‍ അപ്പോളോ 7 ബഹിരാകാശ ദൗത്യത്തില്‍ ഉപയോഗിച്ചതാണ്‌ അപ്പോളോ എജി7-11 അസ്ട്രോനട്ട്‌ സ്പേയ്സ്‌ പെന്‍. ഹെവി ഡ്യൂട്ടി ഗിഫ്റ്റ്‌ ബോക്സില്‍ ഫ്ലോക്ക്‌ ലൈനിംഗോടുകൂടി ലഭ്യമാകുന്ന ഈ പേന ഫിഷര്‍ സ്പെയ്സ്‌ പെന്നിന്റെ ചരിത്രത്തേക്കുറിച്ചുള്ള കുറിപ്പും ഇതിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്നു. എല്ലാ നാസ അപ്പോളോ, ഷട്ടില്‍ മിഷനുകളിലും ഐഎസ്‌എസ്‌ ഇന്റര്‍നാഷണല്‍ സ്പേയ്സ്‌ സ്റ്റേഷനിലും റഷ്യന്‍ സോയൂസ്‌, മിര്‍ സ്പേയ്സ്‌ ഫ്ലൈറ്റ്സ്‌, ഫ്രഞ്ച്‌ അരിയാന്‍ സ്പേയ്സ്‌ പ്രോഗ്രാം, എവറസ്റ്റ്‌ നോര്‍ത്ത്‌ ഫേയ്സ്‌ സ്കീ എക്സ്പെഡിഷന്‍ എന്നിവയിലെല്ലാം ഉപയോഗിച്ചതാണ്‌ ഏജി 7. ഏജി 7 സ്പേയ്സ്‌ പേനകള്‍ക്ക്‌ 5770 രൂപയാണ്‌ വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.