Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിദേശ പെണ്‍വാണിഭക്കേസ്‌ അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2013, 08:58 pm IST
inKollam

കൊല്ലം: വിദേശത്ത്‌ കേരളത്തില്‍ നിന്നും യുവതികളെ എത്തിച്ചു പെണ്‍വാണീഭം നടത്തിയ കേസ്‌ അട്ടിമറിക്കാന്‍ നീക്കം. കരിക്കോട്‌ കേന്ദ്രീകരിച്ച്‌ പെണ്‍കുട്ടികളെ റിക്രൂട്ട്മെന്റ്‌ ചെയ്ത കേസിലെ പ്രതികളായ റഹിയനത്ത്‌, രമാദേവി, അഷറഫ്‌ എന്നിവരെ പ്രതി ചേര്‍ത്ത്‌ കിളികൊല്ലൂര്‍ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസാണ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്‌.

ഇവര്‍ ഗള്‍ഫിലേക്ക്‌ കയറ്റിവിടാന്‍ ശ്രമിക്കുകയും പെണ്‍വാണിഭത്തിന്‌ പ്രേരിപ്പിക്കുകയും ചെയ്തിരുന്ന കരിക്കോട്‌ സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ്‌ പോലീസ്‌ ഇവരെ പിടികൂടിയത്‌. ഇവരെ അറസ്റ്റ്‌ ചെയ്തു നിമിഷങ്ങള്‍ക്കകം യുവതിക്ക്‌ വധഭീഷണിയും ഉണ്ടായി. കേസ്‌ പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന്‌ യുവതി ഇതും പോലീസില്‍ പരാതിപ്പെട്ടിരുന്നു. സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ കേസിന്റെ തുടര്‍ അന്വേഷണം നടന്നിട്ടില്ല. ഇവരുടെ പിന്നില്‍ വന്‍ മാഫിയകള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. വളരെ ദാരിദ്ര കുടുംബത്തിലെ റഹിയാനത്തും, രമാദേവിയും പെട്ടന്ന്‌ കോടികളുടെ ആസ്തിയുള്ളവരായത്‌ ജനങ്ങള്‍ക്കിടയില്‍ സംശയം ഉടലെടുത്തിരുന്നു. പര്‍ദ്ദയിട്ട്‌ ഇടനിലക്കാരെ കാണാന്‍ പോയി പെണ്‍വാണീഭം നടത്തുകയായിരുന്നു റഹിയാനത്ത്‌. ദരിദ്ര കുടുംബാംഗങ്ങളായ യുവതികളെ കണ്ടെത്തി റഹിയാനത്തിന്റെ പക്കല്‍ എത്തിക്കുന്നത്‌ രമാദേവിയാണ്‌. ഒരു വന്‍കിട കമ്പനിയുടെ പേര്‌ പറഞ്ഞാണ്‌ യുവതികളെ വിദേശത്തേക്ക്‌ കടത്തുന്നത്‌. അപമാനം ഭയന്ന്‌ പലയുവതികളും പരാതിപ്പെടാന്‍ മുന്നോട്ട്‌ വരാത്ത സാഹചര്യത്തിലാണ്‌ ഈ യുവതിയുടെ വെളിപ്പെടുത്തല്‍. കൊല്ലം ജില്ല കേന്ദ്രീകരിച്ച്‌ നൂറോളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ പ്രേലോഭിപ്പിച്ച്‌ വിദേശത്തേക്ക്‌ അയച്ചിട്ടുണ്ട്‌. തീവ്രവാദ പ്രവര്‍ത്തനത്തിന്‌ പെണ്‍കുട്ടികളെ ഉപയോഗിക്കുന്നു എന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ ഇത്തരം സംഭവങ്ങളുടെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ വന്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്‌. ഇവര്‍ക്ക്‌ പിന്നില്‍ വന്‍ മാഫിയാകളാണ്‌ എന്നതിന്‌ വ്യക്തമായ തെളിവുകളുണ്ട്‌. എന്നാല്‍ ആ മാഫിയകളെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)
India

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

Kerala

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Health

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പുതിയ വാര്‍ത്തകള്‍

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.