Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏഴ്‌ മള്‍ട്ടിമീഡിയ സ്പീക്കറുകളുമായി ഇന്‍ടെക്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2013, 06:19 pm IST
in Business

കൊച്ചി : മൊബെയില്‍ ഫോണുകള്‍, ഐ ടി അസസറീസ്‌, ഇലക്ട്രോണിക്‌ ഉല്‍പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണ മേഖലയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍ടെക്സ്‌ ടെക്നോളജീസ്‌ ഉത്സവകാലത്തോടനുബന്ധിച്ച്‌ ഏഴ്‌ പുതിയ മള്‍ട്ടിമീഡിയ സ്പീക്കറുകള്‍ വിപണിയിലെത്തിച്ചു.

കലാപരമായി ഡിസൈന്‍ ചെയ്തതും വന്‍ ആഘോഷങ്ങള്‍ക്ക്‌ അനുയോജ്യമായ രീതിയിലുള്ള ഗുണമേന്മയാര്‍ന്ന ശബ്ദം ലഭ്യമാക്കുന്നതുമായ ഐ ടി -510 എസ്‌ യു എഫ്‌, ഐ ടി – 475 എസ്‌ യു എഫ്‌, ഐ ടി -470 എസ്‌ യു എഫ്‌, ഐ ടി- 403 എസ്‌ യു എഫ്‌, ഐ ടി -297 എസ്‌ യു എഫ്‌, ഐ ടി – 299 എസ്‌ യു എഫ്‌, സ്മാഷ്‌ ബി ടി സൗണ്ട്‌ ബോക്സ്‌ എന്നിവയാണ്‌ 5.1 ശ്രേണിയിലെ പുതിയ മള്‍ട്ടിമീഡിയ സ്പീക്കറുകള്‍.

ഇന്‍ടെക്സ്‌ വികസിപ്പിച്ചെടുത്ത സീറോ ഡിസ്റ്റോര്‍ഷന്‍ സര്‍ക്യൂട്ടിന്റെ പ്രവര്‍ത്തനം മൂലം ഉപയോക്താക്കള്‍ക്ക്‌ മറ്റു ശബ്ദശല്യമുവമില്ലാതെ സ്ഫടിക സമാനമായ ശബ്ദം ലഭ്യമാകുമെന്നതാണ്‌ ഇവയുടെ മുഖ്യസവിശേഷത. സാധാരണ സെല്‍ഫോണ്‍, ലാപ്ടോപ്പ്‌, ഡി വി ഡി പ്ലെയര്‍, ടി വി എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കാം. 125 വാട്ട്‌, 110 വാട്ട്‌, 80 വാട്ട്‌, 35 വാട്ട്‌ എന്നിവയുടെ പിന്‍ബലത്തില്‍ ഈ ചാനല്‍ സ്പീക്കറുകള്‍ക്ക്‌ പരിസരങ്ങളില്‍ ഏറെനേരം നിലനില്‍ക്കുന്ന തംപിങ്‌ ശബ്ദം സൃഷ്ടിക്കാന്‍ കഴിയും. സംഗീതാരാധകര്‍ക്ക്‌ ഇത്‌ ഏറ്റവും മി്കച്ച ശബ്ദാനുഭവം ലഭ്യമാക്കുകയും ചെയ്യുന്നു.

നവീനവും സാങ്കേതികത്തികവുമാര്‍ന്ന ഉല്‍പന്നങ്ങളാണ്‌ പുതിയ മള്‍ട്ടിമീഡിയ സ്പീക്കറുകളെന്ന്‌ കമ്പനിയുടെ ബിസിനസ്‌ – ഓപ്പറേഷന്‍സ്‌ വിഭാഗം ജനറല്‍ മാനേജര്‍ നിധി മാര്‍ക്കണ്ടേയ്‌ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.