Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഭീമ ബൊട്ടിക്‌ ലുലുമാളില്‍ തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 09:51 pm IST
in Business

കൊച്ചി: കേരളത്തിന്റെ ആദ്യ സമ്പൂര്‍ണ ലൈഫ്സ്റ്റെയില്‍ ജൂവലറിയായ ‘ഭീമ ബൊട്ടിക്‌’ ലുലു ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം.എ. യൂസഫലി കൊച്ചി ലുലു മാളില്‍ ഉദ്ഘാടനം ചെയ്തു. പൈതൃകവും ചാരുതയും അനശ്വരതയും ചേരുന്ന ആഭരണങ്ങളുടെ വിശാലശ്രേണിയുമായാണ്‌ ഭീമ ബൊട്ടിക്‌ ലുലു മാളില്‍ ആരംഭിച്ചത്‌.

ഉപഭോക്താക്കള്‍ക്ക്‌ ഇഷ്ടപ്പെട്ട ഇനങ്ങള്‍ അവരുടെ അഭിരുചിക്കും സൗന്ദര്യബോധത്തിനും കലാപരതയ്‌ക്കും ഇണങ്ങുന്ന രൂപത്തിലാണ്‌ ഭീമയില്‍ രൂപകല്‍പ്പന ചെയ്യുന്നത്‌.

ഭംഗിയും സമകാലികതയും സൗമ്യതയും ആകര്‍ഷകമായ രൂപകല്‍പ്പനയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ്‌ ഭീമ ബൊട്ടിക്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌. രൂപകല്‍പ്പനയിലെ സാങ്കേതിക മേന്‍മ ഫാഷന്‍ ആഗ്രഹിക്കുന്ന കസ്റ്റമേഴ്സിന്‌ കൂടുതല്‍ അനുകൂലമാകുന്നു.

ജഡായു, ഡയമണ്ട്സ്‌, ജെംസ്റ്റോണ്‍സ്‌, ഫ്യൂഷന്‍, ലൈഫ്‌ എന്നിങ്ങനെ അഞ്ച്‌ വ്യത്യസ്ത ശ്രേണികളിലാണ്‌ ഭീമ ബൊട്ടികില്‍ ആഭരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്‌. ഡയമണ്ട്സ്‌, ജെംസ്റ്റോണ്‍സ്‌, ആന്റിക്സ്‌, പ്ലാറ്റിനം തുടങ്ങിയവയിലാണ്‌ ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്‌. അത്യാധുനികവും ചാരുതയുമാര്‍ന്ന ഇന്റീരിയറുകളാണ്‌ ഭീമ ബൊട്ടികിനകത്തുള്ളത്‌. ഡിസൈനര്‍ ആഭരണങ്ങളോട്‌ പുതിയ കാലത്തുള്ള അഭിനിവേശമാണ്‌ ഭീമ ബൊട്ടികിന്റെ പിറവിക്കു പിന്നിലെന്ന്‌ ചെയര്‍മാന്‍ ബി. ബിന്ദുമാധവ്‌ പറഞ്ഞു.

ആഭരണങ്ങള്‍ തേടി ഇനിയാരും പുറമെ അലയേണ്ടതില്ലെന്നും അതിനുള്ള അവസരമാണ്‌ ഭീമ ബൊട്ടിക്‌ കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉപഭോക്താവിന്‌ മികച്ചൊരു അനുഭവമാണ്‌ ഭീമയുടെ പുതിയ ഷോറൂം സമ്മാനിക്കുകയെന്ന്‌ ജനറല്‍ മാനെജര്‍ സത്യന്‍ എം.ജി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.