Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെല്‍സിക്ക്‌ തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 08:32 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ലീഗില്‍ ചെല്‍സിയെ എവര്‍ട്ടണ്‍ അട്ടിമറിച്ചു. പുതിയ കോച്ചിന്റെ കീഴില്‍ കിരീടം തേടിയിറങ്ങിയ നീലപ്പടയ്‌ക്ക്‌ എവര്‍ട്ടണില്‍ നിന്നേറ്റ പരാജയം കനത്ത തിരിച്ചടിയായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്റ്റീവന്‍ നയി സ്മിത്തിന്റെ തകര്‍പ്പന്‍ ഹെഡറാണ്‌ ചെല്‍സിയെ പരാജയത്തില്‍ മുക്കിയത്‌.

ലീഗിലെ എവര്‍ട്ടണിന്റെ നാലാം മത്സരമായിരുന്നു ഇത്‌. ആദ്യ മൂന്ന്‌ മത്സരവും സമനിലയില്‍ കുരുങ്ങിയപ്പോള്‍ ചെല്‍സിക്കെതിരെ അവര്‍ വിജയത്തിലേക്ക്‌ മാര്‍ച്ച്‌ ചെയ്തു. സ്റ്റീവന്‍ നയിസ്മിത്തിന്റെ ജന്മദിനത്തിലായിരുന്നു ചെല്‍സിയെ പരാജയപ്പെടുത്തിയ ഗോള്‍ നേടിയതെന്ന പ്രാധാന്യവും മത്സരത്തിനുണ്ടായിരുന്നു. എവര്‍ട്ടണ്‍ ടീമിനെ മാനേജര്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിനും ഈ വിജയം ഏറെ തിളക്കം നല്‍കി.

മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ്‌ ചെല്‍സി നഷ്ടപ്പെടുത്തിയത്‌. ആദ്യ പകുതിയില്‍ സാമുവല്‍ ഏറ്റു ഏറ്റവും മികച്ച അവസരങ്ങളിലൊന്ന്‌ പാഴാക്കി. അനായാസം നേടാവുന്ന ഗോളവസരങ്ങള്‍ ചെല്‍സി പാഴാക്കിയതായി മത്സരശേഷം മാനേജര്‍ ജോസെ മൊറിഞ്ഞോയും അഭിപ്രായപ്പെട്ടു. എവര്‍ട്ടണ്‍ മികച്ച പ്രതിരോധംകൂടി പുറത്തെടുത്തതോടെ കളി മാറുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ സണ്ടര്‍ലാന്‍ഡിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ ആഴ്സണല്‍ പരാജയപ്പെടുത്തി. ആരോണ്‍ റാംസിയുടെ ഇരട്ടഗോള്‍ നേട്ടമായിരുന്നു ആഴ്സണലിന്റെ മത്സരത്തിന്റെ പ്രത്യേകത.

കളിയുടെ 11-ാ‍ം മിനിറ്റില്‍ ഒലിവര്‍ ഗിറോഡ്‌ ആഴ്സണലിനെ മുന്നിലെത്തിച്ചു. 48-ാ‍ം മിനിറ്റില്‍ ക്രെയ്ഗ്‌ ഗാര്‍ഡ്നറാണ്‌ സണ്ടര്‍ലാന്റിന്‌ സമനില ഗോള്‍ സമ്മാനിച്ചത്‌. ഒരു പെനാലിറ്റി ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ 67, 76 മിനിറ്റുകളില്‍ ആരോണ്‍ റാംസി നേടിയ ഗോളുകള്‍ ആഴ്സണലിന്റെ വിജയം ഉൗ‍ട്ടിഉറപ്പിച്ചു. ലീഗില്‍ ആദ്യ സ്ഥാനത്താണ്‌ ആഴ്സണല്‍.

ആസ്റ്റണ്‍ വില്ലയെ തകര്‍ത്തുകൊണ്ട്‌ ന്യൂകാസിലും ലീഗില്‍ വിജയം കണ്ടെത്തി. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കായിരുന്നു ന്യൂകാസിലിന്റെ വിജയം. 18-ാ‍ം മിനിറ്റില്‍ ഫ്രഞ്ച്‌ മിഡ്ഫീല്‍ഡറായ ഹാതെം ബെന്‍ അര്‍ഫയാണ്‌ ന്യൂകാസിലിനെ മുന്നിലെത്തിച്ചത്‌. ആദ്യപകുതിയില്‍ മറുപടിയില്ലാത്ത ഒരു ഗോളിന്‌ ന്യൂകാസില്‍ മുന്നിട്ടുനിന്നു. 67-ാ‍ം മിനിറ്റിലാണ്‌ വില്ല സമനിലഗോള്‍ കണ്ടെത്തിയത്‌. ക്രിസ്റ്റ്യന്‍ ബെന്റക്‌ ആണ്‌ വില്ലയുടെ സമനില ഗോള്‍ നേടിയത്‌. 73-ാ‍ം മിനിറ്റില്‍ യോണ്‍ ഗൗഫാന്‍ ന്യൂകാസിലിന്റെ വിജയമുറപ്പിച്ച്‌ ലക്ഷ്യംകണ്ടു.

മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ നോര്‍വിച്ചിനെ പരാജയപ്പെടുത്തി. സ്റ്റോക്ക്സിറ്റി-മാഞ്ചസ്റ്റര്‍ സിറ്റി മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഹള്‍-കാര്‍ഡിഫ്‌ മത്സരം ഓരോ ഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞു. നേരത്തെ യുണൈറ്റഡ്‌ ക്രിസ്റ്റര്‍ പാലസിനെ പരാജയപ്പെടുത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

Kerala

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.