Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവരാജിന്റെ തിരിച്ചുവരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 08:23 pm IST
inSports

ബാംഗ്ലൂര്‍: സെഞ്ച്വറി നേട്ടത്തോടെ യുവരാജ്‌ തന്റെ തിരിച്ചുവരവ്‌ കെങ്കേമമാക്കി. ഒപ്പം ‘എ’ ടീമുകള്‍ തമ്മിലുള്ള ഏകദിന മത്സരത്തില്‍ യുവി നയിച്ച ഇന്ത്യ വിന്‍ഡീസിനെ 77 റണ്‍സിന്‌ തകര്‍ക്കുകയും ചെയ്തു. ടോസ്‌ നേടിയ വിന്‍ഡീസ്‌ ഇന്ത്യയെ ബാറ്റിംഗിനയക്കുകയാ യിരുന്നു. യുവരാജിന്റെ മികവില്‍ 42 ഓവറില്‍ ഇന്ത്യ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 312 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച വിന്‍ഡീസ്‌ 39.1 ഓവറില്‍ 235 റണ്‍സിന്‌ എല്ലാവരും പുറത്തായി. ഇതോടെ മൂന്ന്‌ മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലെത്തി.

സ്കോര്‍ 8-ല്‍ എത്തിയപ്പോള്‍തന്നെ ഇന്ത്യയുടെ ഓപ്പണിംഗ്‌ കൂട്ടുകെട്ടിനെ വിന്‍ഡീസ്‌ പിരിച്ചു. ഒരു റണ്ണെടുത്ത ഉന്‍മുക്ത്‌ ചന്ദിനെ കമിന്‍സാണ്‌ പുറത്താക്കിയത്‌. തടുര്‍ന്ന്‌ മന്‍ദീപ്‌ സിംഗ്‌ റോബിന്‍ ഉത്തപ്പക്കൊപ്പം ചേര്‍ന്നു. സ്കോര്‍ 47ല്‍ എത്തിയപ്പോഴാണ്‌ ഇവര്‍ പിരിഞ്ഞത്‌. 23 റണ്‍സെടുത്ത ഉത്തപ്പ റസലിന്റെ പന്തില്‍ കമിന്‍സിന്‌ പിടിനല്‍കിയാണ്‌ ഉത്തപ്പ മടങ്ങിയത്‌. അതിനുശേഷമായിരുന്നു യുവരാജിന്റെ രംഗപ്രവേശം. വിന്‍ഡീസിന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ്‌ യുവി പുറത്തെടുത്തത്‌. യുവരാജും മന്‍ദീപും ചേര്‍ന്ന്‌ മൂന്നാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ പടുത്തുയര്‍ത്തിയത്‌. സ്കോര്‍ 147ല്‍ എത്തിയ ശേഷമാണ്‌ ഈ കൂട്ടുകെട്ടിനെ പിരിക്കാനായത്‌. 67 റണ്‍സാണ്‌ മികച്ച ഫോമിലുള്ള മന്‍ദീപ്‌ കൂട്ടിച്ചേര്‍ത്തത്‌.

ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞാടിയ യുവി 123 റണ്‍സാണ്‌ സ്കോര്‍ ചെയ്തത്‌. 89 പന്തില്‍നിന്നും 8 ബൗണ്ടറികളുടെയും 7 സിക്സറിന്റെയും കരുത്തിലായിരുന്നു യുവിയുടെ കുതിപ്പ്‌. മന്‍ദീപിനുശേഷമെത്തിയ യൂസഫ്‌ പഠാനും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. 32 പന്തില്‍നിന്നും 4 ബൗണ്ടറികളുടെയും 6 സിക്സറിന്റെയും കരുത്തില്‍ 70 റണ്‍സെടുത്ത്‌ പഠാന്‍ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച വിന്‍ഡീസിനുവേണ്ടി നര്‍സിംഗ്‌ ഡിയോനരീന്‍, ആഷ്ലി നഴ്സ്‌ എന്നിവര്‍ മാത്രമാണ്‌ മികച്ച പ്രകടനം കാഴ്ചവെച്ചത്‌. 58 റണ്‍സെടുക്കുമ്പോഴേക്കും ബോണര്‍ (16), പവല്‍ (17), എഡ്‌വാര്‍ഡ്സ്‌ (19) എന്നിവരുടെ വിക്കറ്റുകള്‍ നിലംപതിച്ചിരുന്നു. ആദ്യ രണ്ടു വിക്കറ്റുകളും വിനയ്‌കുമാറിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഡിയോനാരീന്‍ 57 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. ഇതേ സ്കോര്‍തന്നെ നഴ്സും നേടി. ബാക്കിയാര്‍ക്കും കാര്യമായി ഒന്നുംതന്നെ ചെയ്യാനായില്ല.

ഇന്ത്യക്കുവേണ്ടി വിനയ്‌കുമാര്‍, രാഹുല്‍ ശര്‍മ്മ, യൂസഫ്‌ പഠാന്‍, നര്‍വാല്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.