Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബിസിസിഐ തീരുമാനം കനത്ത തിരിച്ചടിയെന്ന്‌ ശ്രീശാന്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 08:35 pm IST
inSports

നെടുമ്പാശ്ശേരി: ബിസിസിഐയുടെ തീരുമാനം തനിക്ക്‌ വന്‍ തിരിച്ചടിയാണെന്നും ഇതില്‍ വേദനയുണ്ടെങ്കിലും തിരിച്ചുവരവിന്‌ ശ്രമിക്കുമെന്ന്‌ ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്ത്‌ പറഞ്ഞു. ദല്‍ഹിയില്‍ നിന്നും ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ശ്രീശാന്ത്‌ വാര്‍ത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു. തന്നെ മാത്രം ചിലര്‍ ചേര്‍ന്ന്‌ വേട്ടയാടുകയാണ്‌. അത്‌ എന്തിനാണെന്ന്‌ മനസിലാകുന്നില്ല. കഴിഞ്ഞ ഒന്‍പത്‌ വര്‍ഷമായി താന്‍ ഫസ്റ്റ്‌ ക്ലാസ്സ്‌ ക്രിക്കറ്റില്‍ ഉണ്ടായിരുന്നെങ്കിലും ബിസിസിഐ ഇതുവരെ തന്നെ പിന്തുണച്ചിട്ടില്ല ഈ തവണയെങ്കിലും അത്‌ ഉണ്ടാകുമെന്നും പ്രതീക്ഷിച്ചു. വളരെ നാളായ്‌ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്‌. എന്തൊക്കെയോ ഈ തീരുമാനത്തിന്റെ പിന്നില്‍ ഉണ്ടെന്നും ശ്രീശാന്ത്‌ വ്യക്തമാക്കി.

ബിസിസിഐയുടെ തീരുമാനത്തിനെതിരെ പോരാടുവാനുള്ള ശക്തി തനിക്ക്‌ ഇല്ലെങ്കിലും അടുത്ത മാസം ഏഴാം തീയതി വരുന്ന കോടതി ഉത്തരവ്‌ അനുസരിച്ച്‌ മാത്രമെ കൂടുതല്‍ പ്രതികരിക്കാനാവൂ. വിധി അറിഞ്ഞ ഉടന്‍ അമ്പരന്നെങ്കിലും താന്‍ ഇപ്പോള്‍ ജയിലില്‍ അല്ല വീട്ടിലാണെന്ന്‌ ഓര്‍ത്തപ്പോള്‍ അമ്പരപ്പ്‌ മാറിയെന്നും ശ്രീശാന്ത്‌ പറഞ്ഞു. കേരളത്തിലെ ജനങ്ങളും സ്വന്തം വീട്ടുകാരും എനിക്ക്‌ നല്ല പിന്തുണയാണ്‌ നല്‍കുന്നത്‌ ഇത്‌ എനിക്ക്‌ വലിയൊരു ആശ്വാസമാണ്‌. ക്രിക്കറ്റ്‌ മാത്രം ചിന്തിച്ചു നടക്കുന്ന എനിക്ക്‌ ഒരിക്കലും തെറ്റായ്‌ ചിന്തിക്കുവാന്‍ കഴിയില്ല. ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്‍ ക്രിക്കറ്റിന്റെ നാശത്തെക്കുറിച്ച്‌ ചിന്തിക്കില്ല. ആറ്‌ സര്‍ജറികള്‍ കഴിഞ്ഞ്‌ ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരുവാന്‍ ശ്രമിക്കുന്ന ഈ സമയത്ത്‌ നടക്കുന്ന സംഭവങ്ങള്‍ക്ക്‌ പിന്നില്‍ ആരാണെന്നോ അവരുടെ ഉദ്ദ്യേശ ലക്ഷ്യങ്ങള്‍ എന്താണെന്നോ വ്യക്തമല്ല. ബിസിസിഐ പോലുള്ള ഒരു വലിയൊരു പ്രസ്ഥാനത്തെ എതിര്‍ക്കുക എന്നത്‌ എന്നെപോലുള്ള ഒരാള്‍ക്ക്‌ എളുപ്പമല്ല. എങ്കിലും കോടതി വിധി അനുസരിച്ച്‌ തിരിച്ചുവരവിന്‌ ശ്രമിക്കും.

ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നും ദക്ഷിണേന്ത്യക്കാരോട്‌ അവഗണനയാണ്‌ കാണിച്ചിട്ടുള്ളത്‌ ഇന്നും നടക്കുന്നത്‌ അത്‌ തന്നെയാണ്‌. എന്റെ കാര്യത്തില്‍ അങ്ങനെ നടന്നിട്ടുണ്ടോ എന്ന്‌ അറിയില്ലാ എന്നും ശ്രീശാന്ത്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു. ഐപിഎല്‍ വാതുവയ്‌പ്പ്‌ കേസില്‍ ഉള്‍പ്പെട്ട്‌ ആജീവനാന്ത വിലക്ക്‌ ലഭിച്ചതിനുശേഷം ആദ്യമായി നാട്ടിലെത്തിയ ശ്രീശാന്തിനെ സ്വീകരിക്കുവാന്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്‌ എത്തിയിരുന്നത്‌. ബിസിസിഐ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ ശ്രീശാന്തിന്‌ ഇനി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ, ബിസിസിഐയു മായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുവാനോ കഴിയില്ല. ഐപിഎല്‍ വാതുവയ്‌പ്പുമായ്‌ ബന്ധപ്പെട്ട്‌ പതിനാറ്‌ വാതുവയ്‌പ്പുകാര്‍ക്കൊപ്പം കഴിഞ്ഞ മാര്‍ച്ച്‌ 16 നാണ്‌ ശ്രീശാന്ത്‌ പിടിയിലായത്‌. തുടര്‍ന്ന്‌ ജയിലിലായ ശ്രീശാന്ത്‌ ജാമ്യം നേടി ജയില്‍ മോചിതനായിരുന്നു. വാതുവയ്‌പ്പുകേസുമായ്‌ ബന്ധപ്പെട്ട്‌ അഴിമതി വിരുദ്ധ വിഭാഗം മേധാവി രവി സഹനി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ബിസിസിഐ ശ്രീശാന്തിന്‌ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. റിപ്പോര്‍ട്ട്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ കൂടുതല്‍ തെളിവെടുപ്പിനായ്‌ ഡല്‍ഹിക്കുപോയ ശ്രീശാന്ത്‌ ഇന്നലെ രാവിലെയാണ്‌ തിരിച്ചെത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.