Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ എ-വിന്‍ഡീസ്‌ എ ആദ്യ ഏകദിനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 08:27 pm IST
inSports

ബംഗളൂരു: ഇന്ത്യന്‍ എ ടീമും വിന്‍ഡീസ്‌ എ ടീമും തമ്മിലുള്ള ഏകദിന പരമ്പര ഇന്ന്‌ തുടങ്ങും. മൂന്ന്‌ അനൗദ്യോഗിക ഏകദിനങ്ങളും ഒരു ട്വന്റി 20യും മൂന്ന്‌ ചതുര്‍ദ്ദിന ടെസ്റ്റ്‌ മത്സരങ്ങളുമാണ്‌ പരമ്പരയിലുള്ളത്‌. ഏകദിനങ്ങള്‍ക്കും ഏക ട്വന്റി 20ക്കും ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ്‌ വേദിയാകുന്നത്‌.

ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത്‌ യുവരാജ്‌ സിംഗാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലോകം ഏറെ പ്രതീക്ഷയോടെയാണ്‌ ഈ പരമ്പരയെ നോക്കിക്കാണുന്നത്‌. ദേശീയ ടീമില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട യുവരാജിന്‌ തിരിച്ചുവരവിനുള്ള സുവര്‍ണ്ണാവസരമായാണ്‌ ഈ പരമ്പരയെ ക്രിക്കറ്റ്‌ ലോകം നോക്കിക്കാണുന്നത്‌.

ന്യൂസിലാന്റ്‌ എ ടീമിനെതിരായ പരമ്പര ഉന്മുക്ത്‌ ചന്ദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എ ടീം തൂത്തൂവാരിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ യുവരാജിന്റെ ടീം വിന്‍ഡീസിനെതിരെ ഇറങ്ങുന്നത്‌. ഇന്ത്യന്‍ എ ടീം ന്യൂസിലാന്റുമായുള്ള ഏകദിന പരമ്പര 3-0 ത്തിന്‌ സ്വന്തമാക്കുകയായിരുന്നു.

ന്യൂസിലാന്റ്‌ എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന ഉന്മുക്ത്‌ ചന്ദും റോബിന്‍ ഉത്തപ്പയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ വെസ്റ്റിന്‍ഡീസ്‌ എ ടീമിത്രെയും അണിനിരക്കുന്നുണ്ട്‌.

ന്യൂസിലാന്റ്‌ എ ക്കെതിരായ അവസാന രണ്ട്‌ മത്സരങ്ങളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന കേദാര്‍ ജാദവും മന്‍ദീപ്‌ സിംഗും യുവിക്ക്‌ മികച്ച പിന്തുണ നല്‍കുമെന്ന്‌ തീര്‍ച്ചയാണ്‌.

ജാദവ്‌ സ്ഥിരതയാര്‍ന്ന പ്രകടനമാണ്‌ കാഴ്ചവച്ചത്‌. പുറത്താകാതെ മൂന്ന്‌ കളികളില്‍ നിന്നും യഥാക്രമം 30, 37, 57 എന്നിങ്ങനെ സ്കോറുകള്‍ അദ്ദേഹം നേടി. ബാറ്റിംഗ്‌ ഓര്‍ഡറില്‍ കൂടുതല്‍ ഉയരങ്ങളിലെത്തി തന്റെ കഴിവ്‌ പ്രകടിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഈ മഹാരാഷ്‌ട്ര താരം.

അതുപോലെ സെലക്ടര്‍മാര്‍ ഒരിക്കല്‍ കൂടി അതിജീവനത്തിന്‌ അവസരം നല്‍കിയ യൂസഫ്‌ പത്താനും 2011ലെ ലോകകപ്പിന്‌ ശേഷമുണ്ടായ വീഴ്ചകള്‍ പരിഹരിക്കാന്‍ ഈ പരമ്പര സഹായിച്ചേക്കും. എന്നാല്‍ പേസര്‍മാരായ പ്രവീണ്‍ കുമാറും ഇര്‍ഫാന്‍ പഠാനും പരുക്കു മൂലം പുറത്തിരിക്കുകയാണ്‌. ഇരുവര്‍ക്കും പകരമായ പഞ്ചാബിന്റെ പേസ്‌ ബൗളര്‍ 23 കാരനായ സിദ്ധാര്‍ഥ്‌ കൗളും കര്‍ണാടകയുടെ വിനയ്‌ കുമാറുമാണ്‌ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്‌.

ഇന്ത്യന്‍ ടീമിന്റെ സിംബാബ്‌വെ സന്ദര്‍ശനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജയദേവ്‌ ഉനദ്കത്‌ ഈ പരമ്പരയിലും തുടരും. ഇവിടെ അദ്ദേഹം നല്ല പ്രകടനം നടത്തിയാല്‍ അത്‌ സീനിയര്‍ ടീമിലേക്കുള്ള വഴി എളുപ്പമാക്കും. വേഗത്തില്‍ പന്തെറിയുന്ന അദ്ദേഹത്തിന്‌ നല്ല ലൈനും ലെംഗ്തും കാത്തുസൂക്ഷിക്കാനും കഴിയുന്നുണ്ട്‌.

ഇന്ത്യ എ ടീം: യുവരാജ്‌ സിംഗ്‌ (ക്യാപ്റ്റന്‍), ഉന്മുക്ത്‌ ചന്ദ്‌, റോബിന്‍ ഉത്തപ്പ, ബാബാ അപരാജിത്‌, കേദാര്‍ ജാദവ്‌, നമന്‍ ഓജ, യൂസഫ്‌ പഠാന്‍, സിദ്ധാര്‍ഥ്‌ കൗള്‍, ജയദേവ്‌ ഉനദ്കത്‌, വിനയ്‌ കുമാര്‍, സുമിത്‌ നര്‍വാള്‍, ഷഹ്ബാസ്‌ നദീം, മന്‍ദീപ്‌ സിംഗ്‌, രാഹുല്‍ ശര്‍മ്മ.

വെസ്റ്റ്‌ ഇന്‍ഡീസ്‌ എ ടീം : കീരണ്‍ പവല്‍ (ക്യാപ്റ്റന്‍), വീരസാമി പെരുമാള്‍, റോന്‍സ്ഫോര്‍ഡ്‌ ബിയാറ്റണ്‍, നക്രുമാ ബോണര്‍, ജോനാതന്‍ കാര്‍ട്ടര്‍, ഷെല്‍ഡണ്‍ കോട്ട്‌റല്‍, മിഗ്വല്‍ കുമ്മിന്‍സ്‌, നര്‍സിംഗ്‌ ഡിയോനരൈന്‍, കിര്‍ക്‌ എഡ്വേര്‍ഡ്സ്‌, ആന്‍ഡ്രെ ഫ്ലെച്ചര്‍, ലിയോണ്‍ ജോണ്‍സണ്‍, നികിതാ മില്ലര്‍, ആഷ്ലി നര്‍സ്‌, ആന്‍ഡ്രൂ റസ്സല്‍, ഡെവന്‍ തോമസ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.