Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്ട്രേലിയ-ഇംഗ്ലണ്ട്‌ മൂന്നാം ഏകദിനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2013, 08:53 pm IST
inSports

കാര്‍ഡിഫ്‌: ഇംഗ്ലണ്ട്‌-ഓസ്ട്രേലിയ ഏകദിനപരമ്പരയിലെ നാലാം മത്സരം ഇന്ന്‌ നടക്കും. കഴിഞ്ഞ മൂന്ന്‌ മത്സരങ്ങളില്‍ രണ്ടെണ്ണം മഴകാരണം മഴകാരണം ഉപേക്ഷിച്ചപ്പോള്‍ ഒരെണ്ണം ഓസ്ട്രേലിയ വിജയിച്ചിരുന്നു. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഓസ്ട്രേലിയക്ക്‌ ഏകദിന പരമ്പര സ്വന്താമാക്കാം. ഒപ്പം ആഷസ്‌ ടെസ്റ്റ്‌ പരമ്പരയിലെ ദയനീയ പരാജയത്തിന്‌ പകരം വീട്ടുകയുമാവാം. രണ്ടാം ഏകദിനത്തിലാണ്‌ ഓസ്ട്രേലിയ 88 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്‌. ഇതോടെ ഓസ്ട്രേലിയ 1-0ന്‌ മുന്നിലെത്തി. ആദ്യ ഏകദിനം ഒരു പന്തുപോലും എറിയാതെയാണ്‌ ഉപേക്ഷിച്ചതെങ്കില്‍ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത ഇംഗ്ലണ്ട്‌ മൂന്നിന്‌ 59 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ്‌ കളി ഉപേക്ഷിച്ചത്‌.

കഴിഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ഗരത്ത്‌ ബെയ്‌ലിയുടെ അര്‍ദ്ധസെഞ്ച്വറിയുമാണ്‌ ഓസ്ട്രേലിയക്ക്‌ മികച്ച വിജയം സമ്മാനിച്ചത്‌. ഇരുവര്‍ക്കും പുറമെ ഷെയ്ന്‍വാട്സണും ആരോണ്‍ ഫിഞ്ചും മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട്‌ നിരയില്‍ കെവിന്‍ പീറ്റേഴ്സണും മോര്‍ഗനും ബട്ട്ലറും മാത്രമാണ്‌ കളി നടന്ന രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയത്‌. മൂവരും അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ട്രോട്ടും റൂട്ടും ബൊപാറയും കാര്‍ബറിയും ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനം കാരണമാണ്‌ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന്‌ കനത്ത പരാജയം നേരിടേണ്ടിവന്നത്‌. ക്ലിന്റ്‌ മക്കായിയും മിച്ചല്‍ ജോണ്‍സണും ഉള്‍പ്പെടെയുള്ള ഓസ്ട്രേലിയന്‍ ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
മുന്‍നിര ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്ത്‌ ഉയരുകയും ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ വിജയിക്കുകയും ചെയ്താല്‍ മാത്രമേ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന്‌ അവസരമൊരുക്കൂ. അതിനാല്‍ തന്നെ ജയം മാത്രം ലക്ഷ്യമിട്ടായിരിക്കും ഇംഗ്ലീഷ്‌ പട നാലാം പോരാട്ടത്തിനിറങ്ങുക. അതേസമയം ഓസ്ട്രേലിയക്ക്‌ ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കുകയും ചെയ്യാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

Kerala

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.