Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘എ’ ടീമുകളുടെ ഏകദിനം അവസാന മത്സരം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2013, 09:23 pm IST
inSports

വിശാഖപട്ടണം: ന്യൂസിലാന്‍ഡ്‌ ‘എ’ ടീമിനെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ‘എ’ ഇന്നിറങ്ങുന്നു. പരമ്പരയില്‍ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ വിജയം പിടിച്ചെടുക്കാനാകുമെന്നുതന്നെയാണ്‌ ആതിഥേയരുടെ വിശ്വാസം. ഉന്‍മുഖ്‌ ചന്ദ്‌, മന്‍ദീപ്‌ സിംഗ്‌, അശോക്‌ മെനേരിയ തുടങ്ങിയവര്‍ മികച്ച ഫോം പുലര്‍ത്തുന്നത്‌ ഇന്ത്യക്ക്‌ ആത്മവിശ്വാസം പകരുന്നു.

ആദ്യ രണ്ട്‌ മത്സരങ്ങളിലും പരാജയപ്പെട്ട കിവീസ്‌ ശക്തമായ തിരിച്ചുവരവ്‌ ഒരുങ്ങുമെന്നുറപ്പാണ്‌. അതിനാല്‍ ഇന്ന്‌ ഇന്ത്യക്ക്‌ ഏറെ വിയര്‍പ്പൊഴുക്കേണ്ട്വരുമെന്നുറപ്പാണ്‌. നിസാരമായി എഴുതിതള്ളാവുന്ന ടീമല്ല കിവീസിന്റേത്‌. രണ്ട്‌ മത്സരങ്ങളിലും അശോക്‌ മെനേരിയയുടെ മികവാണ്‌ ഇന്ത്യയെ വിജയിപ്പിച്ചത്‌. ദക്ഷിണാഫ്രിക്കയിലും തിളങ്ങിയ താരമാണ്‌ മെനേരിയ.

ഉന്‍മുക്ത്‌ ചന്ദിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമിന്‌ വിജയം മാത്രമാവും ലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ ആറ്‌ വിക്കറ്റിനാണ്‌ ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തിയത്‌. ഇന്ന്‌ നടക്കുന്ന മത്സരത്തില്‍ സ്പിന്നര്‍ ജലജ്‌ സക്സേനയും ബാറ്റ്സ്മാന്‍ സഞ്ജു സാംസണും അവസാന ഇലവനില്‍ സ്ഥാനംപിടിക്കാന്‍ സാധ്യതയുണ്ട്‌.

ആദ്യ രണ്ട്‌ മത്സരങ്ങളിലും ചന്ദ്‌ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചത്‌. ആദ്യമത്സരത്തില്‍ 94 റണ്‍സാണ്‌ ചന്ദ്‌ നേടിയത്‌. രണ്ടാം മത്സരത്തില്‍ 59 റണ്‍സും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. അണ്ടര്‍ 19 ലോകകപ്പ്‌ നേടിയ ക്യാപ്റ്റനാണ്‌ ഉന്‍മുക്ത്‌ ചന്ദ്‌. ഓപ്പണര്‍ റോബിന്‍ ഉത്തപ്പ ഒരു മത്സരത്തില്‍ തിളങ്ങി. എന്നാല്‍ രണ്ടാം മത്സരത്തില്‍ 12 റണ്‍സ്‌ മാത്രമാണ്‌ ഉത്തപ്പക്ക്‌ നേടാനായത്‌. ഇന്നത്തെ മത്സരത്തില്‍ മികവ്‌ പുലര്‍ത്താനായാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുമെന്ന്‌ ഉത്തപ്പ കരുതുന്നു.

കിവീസ്‌ നിരയില്‍ കാള്‍ കയ്യോപ്പ കഴിഞ്ഞ മത്സരത്തില്‍ മികവ്‌ പുലര്‍ത്തിയിരുന്നു. റോഞ്ചിയും പ്രതീക്ഷ നല്‍കുന്നു. അവസാന മത്സരത്തില്‍ ജയം നേടി മടങ്ങാനാവുമെന്നാണ്‌ കിവീസ്‌ കരുതുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

Kerala

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.