Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മന്‍മോഹന്‍ ഇന്ന്‌ യാത്ര തിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2013, 06:57 pm IST
inIndia

ന്യൂദല്‍ഹി: സെന്റ്‌ പീറ്റേഴ്സ്ബര്‍ഗില്‍ നടക്കുന്ന എട്ടാമത്‌ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഇന്ന്‌ യാത്ര തിരിക്കും. ആഗോള സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാര മാര്‍ഗം കണ്ടെത്തുകയാണ്‌ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഈ മാസം അഞ്ച്‌, ആറ്‌ തീയതികളിലാണ്‌ ഉച്ചകോടി നടക്കുക.

ബ്രിക്സ്‌ രാജ്യങ്ങളെന്ന്‌ അറിയപ്പെടുന്ന ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരമാണ്‌ പ്രധാനമന്ത്രിക്ക്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌. ഉച്ചകോടിയില്‍ ബ്രിക്സ്‌ രാജ്യങ്ങള്‍ തങ്ങളുടെ സ്വന്തം അജണ്ട മുന്നോട്ട്‌ വയ്‌ക്കാനും സാധ്യതയുണ്ടെന്ന്‌ അധികൃതര്‍ പറയുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ ദര്‍ബനില്‍ വച്ച്‌ ബ്രിക്സ്‌ രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ കരാറില്‍ 100 ബില്യണ്‍ ഡോളറിന്റെ നാണ്യശേഖരം കണ്ടെത്തുന്നതിന്‌ ധാരണയിലെത്തിയിരുന്നു. ഈ രാജ്യങ്ങള്‍ക്ക്‌ സമാനമായ രാജ്യങ്ങളില്‍ സാമ്പത്തികസ്ഥിരത ഉറപ്പ്‌ വരുത്തുകയാണ്‌ ഇതിന്‌ പിന്നിലെ ലക്ഷ്യം.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ കറന്‍സിയിലെന്ന പോലെ ചൈനീസ്‌ കറന്‍സിയിലും ഇടിവ്‌ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം യുഎസ്‌ ഡോളറിനെതിരായി രൂപയുടെ മൂല്യത്തില്‍ 20 ശതമാനം നഷ്ടമാണ്‌ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. സാമ്പത്തിക ഉത്തേജക നടപടികളില്‍ നിന്നും പിന്മാറുമെന്ന യുഎസ്‌ സെന്‍ട്രല്‍ ബാങ്കിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍വിപണികളില്‍ നിന്നും വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ചതാണ്‌ രൂപയുടെ മൂല്യം ഇടിയാന്‍ പ്രധാനകാരണം. രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തുമ്പോഴും സാമ്പത്തികവിദഗ്ധനായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ രൂപയുടെ മൂല്യം നിയന്ത്രിക്കാന്‍ ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ മുന്നോട്ട്‌ വയ്‌ക്കാന്‍ സാധിച്ചിരുന്നില്ല.

2008 ലെ സാമ്പത്തിക ഉത്തേജക നടപടികളില്‍ നിന്നും ക്രമേണ മാത്രമേ പിന്‍മാറാവൂ എന്നാണ്‌ ബ്രിക്സ്‌ രാജ്യങ്ങളിലെ നേതാക്കള്‍ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇന്ത്യയും ചൈനയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ത്തി കാണിക്കുന്ന പ്രശ്നവും ഇത്‌ തന്നെയാണ്‌.

ആഗോള വളര്‍ച്ച വീണ്ടെടുക്കുക, സമഗ്രമായ വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങി ഒട്ടനവധി വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയ്‌ക്കും യുഎസിനും പുറമെ അര്‍ജന്റീന, ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്‌, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുര്‍ക്കി, ബ്രിട്ടണ്‍, യൂറോപ്യന്‍ യൂണിയനുമാണ്‌ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.