Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവേചനം അനുഭവിക്കുന്നുണ്ടോയെന്ന്‌ ഗുജറാത്തിലെ മുസ്ലീങ്ങളോട്‌ ചോദിക്കണമെന്ന്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 08:09 pm IST
inIndia

ന്യൂദല്‍ഹി: ബിജെപിയുടേയും നരേന്ദ്രമോദിയുടേയും ഭരണത്തിന്‍കീഴില്‍ എന്തെങ്കിലും തരത്തില്‍ വിവേചനം അനുഭവിക്കുന്നുണ്ടോയെന്ന്‌ ഗുജറാത്തിലെ മുസ്ലീം ജനവിഭാഗങ്ങളോട്‌ ചോദിക്കാന്‍ ബിജെപി ആവശ്യപ്പെട്ടു. ഗുജറാത്ത്‌ കലാപം നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഗുജറാത്തില്‍ സംഭവിച്ചതിനു നരേന്ദ്രമോദിയെ കുറ്റപ്പെടുത്താനാവില്ലെന്നും ബിജെപി ദേശീയ പ്രസിഡന്റ്‌ രാജ്നാഥ്സിങ്‌ പറഞ്ഞു.

കലാപത്തേപ്പറ്റി സംസാരിച്ചപ്പോഴൊക്കെ മോദി വ്യക്തിപരമായി ദുഖിതനായിരുന്നെന്നും ന്യൂനപക്ഷമോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ്‌ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ രാജ്നാഥ്സിങ്‌ പറഞ്ഞു. ഗുജറാത്ത്‌ കലാപം നരേന്ദ്രമോദി ആസൂത്രണം ചെയ്തതാണെന്ന്‌ വരുത്തി തീര്‍ക്കുന്നതിനാണ്‌ ശ്രമം നടക്കുന്നത്‌. രാജ്യത്തെ ഭരണനേട്ടത്തിനായി കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളാണ്‌ മതപരമായി ഭിന്നിപ്പിച്ചു നിര്‍ത്തുന്നതെന്ന സത്യം ഇനിയെങ്കിലും ജനങ്ങള്‍ തിരിച്ചറിയണം. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ്‌ കോണ്‍ഗ്രസ്‌ പിന്തുടരുന്നത്‌. പാര്‍ട്ടിയുടെ നയപരിപാടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരിക്കുന്നത്‌ ശ്രമകരമായ ദൗത്യമാണെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടുവേണം പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനെന്നും രാജ്നാഥ്സിങ്‌ കൂട്ടിച്ചേര്‍ത്തു.

മുസ്ലീങ്ങളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും പാരമ്പര്യചൂഷകരായി കോണ്‍ഗ്രസ്‌ പാര്‍ട്ടി മാറിയതായി ബിജെപി ദേശീയ വൈസ്‌ പ്രസിഡന്റ്‌ മുഖ്താര്‍ അബ്ബാസ്‌ നഖ്‌വി പറഞ്ഞു. മുസ്ലീംവോട്ടുകള്‍ നേടുന്നതിനായി എന്തും ചെയ്യാന്‍ കോണ്‍ഗ്രസ്‌ തയ്യാറാണ്‌. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയ്‌ക്കു കാരണക്കാര്‍ വര്‍ഷങ്ങളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടിയാണ്‌. സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ ന്യൂനപക്ഷങ്ങള്‍ തുടരുന്നതിന്റെയും പിന്നില്‍ കോണ്‍ഗ്രസ്സാണ്‌. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ മുസ്ലീംവിഭാഗത്തിന്‌ സര്‍ക്കാര്‍ ജോലി 62 ശതമാനത്തില്‍ അധികം കുറവുണ്ടായി. എന്നാല്‍ ഇതേ കാലയളവില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്‌,മധ്യപ്രദേശ്‌ സംസ്ഥാനങ്ങളില്‍ 37,39 ശതമാനം വര്‍ദ്ധനവാണ്‌ മുസ്ലീങ്ങള്‍കക്ക്‌ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ്‌. രാജ്യത്തെ 60 ശതമാനത്തിലധികം മുസ്ലീം കുടുംബങ്ങളും ദാരിദ്ര്യരേഖയ്‌ക്കു താഴെ കഴിയുന്നതിനു കാരണം കോണ്‍ഗ്രസ്‌ പാര്‍ട്ടിയാണെന്നും മുഖ്താര്‍ അബ്ബാസ്‌ നഖ്‌വി കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.