Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വി.സി സര്‍വ്വകലാശാലയ്‌ക്ക്‌ സര്‍വ്വകാല ദുഷ്പേര്‌ സമ്പാദിച്ചു : ഓംചേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 08:08 pm IST
inIndia

ന്യൂദല്‍ഹി: സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിക്കാന്‍ തീരുമാനിച്ച ചെയര്‍ മാറ്റാന്‍ ശ്രമിച്ചതിലൂടെ എംജി സര്‍വകലാശാല വിസി സര്‍വകലാശാലക്ക്‌ സര്‍വകാല ദുഷ്പ്പേര്‌ സമ്മാനിച്ചുവെന്ന്‌ പ്രമുഖ നാടകകൃത്തും ഭാരതീയ വിദ്യാഭവന്റെ പി.ജി. കോളജ്‌ പ്രന്‍സിപ്പലുമായ പ്രൊഫസര്‍ ഓംചേരി എന്‍.എന്‍.പിള്ള പറഞ്ഞു.

വിവേകാനന്ദ ചെയറുകളില്‍ ഒന്ന്‌ കേരളത്തിലെ എം.ജി. സര്‍വകലാശാലയിലാണെന്ന്‌ അറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നു. എന്നാല്‍ ഒരു മത സംഘടനയുടെ ക്യാംപസ്‌ ഘടകത്തിന്റെ എതിര്‍പ്പു കൊണ്ട്‌ ചെയറിന്റെ ഉദ്ഘാടനം റദ്ദാക്കിയതായും ചെയറില്‍ നിയമിതനായ വ്യക്തി സംഘടനയ്‌ക്ക്‌ അനഭിമത്തനായതാണ്‌ എതിര്‍പ്പിന്‌ കാരണമെന്നും സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ പറയുന്നത്‌ കേട്ടു. ഇപ്പോള്‍ ആ ചെയര്‍ തന്നെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന്‌ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അറിയുന്നു.

കേരളം ഭ്രാന്താലയമാണെന്ന്‌ 120- ഓളം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌ കേരളത്തില്‍ നടമാടിയിരുന്ന ജാതി ഭ്രാന്ത്‌ കണ്ട്‌ വേദനിച്ചിട്ടാണ്‌.സ്വാമിജി കണ്ടതരത്തിലുള്ള ഭ്രാന്ത്‌ അവസാനിപ്പിച്ച കേരളം, ഇന്ന്‌ അതിനേക്കാള്‍ ഭീകരമായ മറ്റൊരു തരം ഭ്രാന്തിന്റെ താവളമായി മാറിയിരിക്കുന്നുവെന്നാണ്‌ ഈ സംഭവം തെളിയിക്കുന്നത്‌.

സര്‍വ്വമത ആരാധ്യനായ, ലോകവന്ദ്യനായ ഭാരതത്തിന്റെ നവോത്ഥാന നായകനായ സ്വാമി വിവേകാനന്ദന്റെ പേരിലുള്ള ചെയര്‍ വേണ്ടെന്ന്‌ പറയാനുള്ള അജ്ഞത വിവരദോഷികള്‍ക്ക്‌ കണ്ടേക്കാമെങ്കിലും ഒരു വൈസ്‌ ചാന്‍സലര്‍ക്ക്‌ അതുണ്ടാകാന്‍ പാടുള്ളതല്ല. വിവേകാനന്ദ സാഹിത്യത്തിലും ഭാരതീയ ചിന്തയിലും അവഗാഹമുള്ള സര്‍വ്വമത ആരാധ്യനായ ഒരു പണ്ഡിതനെതിരെ അപവാദം പറഞ്ഞ്‌ എതിര്‍പ്പുണ്ടാക്കാന്‍ ഒരു കൂട്ടര്‍ ശ്രമിച്ചാല്‍, പ്രത്യേകിച്ചു അവരാരാണെന്ന്‌ അറിവുള്ള വി.സി ചെയ്യേണ്ടത്‌ ആ ഭീഷണിക്ക്‌ കീഴടങ്ങുകയല്ല.

അതുപോലുള്ള പ്രശ്നങ്ങള്‍ സര്‍വ്വകലാശാലയുടെ അന്തസ്സിനും ആരുടെ പേരിലാണോ ചെയര്‍ സ്ഥാപിക്കുന്നത്‌, ആ വ്യക്തിയുടെ മഹത്വത്തിനും കോട്ടം തട്ടാത്ത വിധം പരിഹരിക്കാന്‍ കഴിയാത്തൊരാള്‍ സര്‍വ്വഭരണ മേധാവിയായിരിക്കാന്‍ അര്‍ഹനല്ല. സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും വി.സി പണ്ഡിതനായിരിക്കണമെന്നില്ല. ഒരു പ്രത്യേക വിഷയത്തിലും വി.സിക്ക്‌ പാണ്ഡിത്യം വേണമെന്നുമില്ല. തെറ്റും ശരിയും തിരിച്ചറിയാനും ശരിയുടെ ഭാഗത്ത്‌ ഉറച്ച്‌ നില്‍ക്കാനുമുള്ള കഴിവാണ്‌ വി.സിക്കാവശ്യം. അതാണ്‌ ഭരണാധികാരിയുടെ നൈപുണ്യം. ഭരണനിര്‍വ്വഹണ കര്യത്തില്‍ വൈസ്‌ ചാന്‍സലര്‍ പരാജയപ്പെട്ടതും സര്‍വ്വകലാശാലയ്‌ക്ക്‌ സര്‍വ്വകാല ദുഷ്പേര്‌ സമ്പാദിച്ചതും ഒരു ഭരണാധികാരിക്ക്‌ ഭൂഷണമല്ല. അതു മാറ്റേണ്ടതാണ്‌. കേരളം മറ്റൊരു തരം ഭ്രാന്തിന്റെ താവളമാകുവാന്‍ പാടുള്ളതല്ല. ഒരാള്‍ക്ക്‌ സര്‍വ്വമത വിശ്വാസിയാകാനുള്ള അവകാശം ചോദ്യം ചെയ്യപ്പെട്ടു കൂടാ. സ്വാമി വിവേകനന്ദനും അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരും സര്‍വ്വമതവിശ്വാസികളായിരുന്നു. ഇവരെയെല്ലാം ഇക്കൂട്ടര്‍ വിചാരണ ചെയ്യുകയാണ്‌. സര്‍വ്വകലാശാല ഈ തെറ്റ്‌ തിരുത്തുകയും സ്വാമി വിവേകാനന്ദനോട്‌ കാണിച്ച ഈ നിന്ദയ്‌ക്ക്‌ മാപ്പ്‌ ചോദിക്കേണ്ടതുമാണ്‌. കേരളത്തിനു മാത്രമല്ല, ഭാരതത്തിനു കൂടിയും അപമാനകരമായ സംഭവമാണ്‌ സര്‍വ്വകലാശാലയില്‍ നടന്നത്‌, ഓംചേരി കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.