Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളിക്കളത്തിലെ രസതന്ത്രങ്ങളുമായി കുരുന്നുകളെ ട്രാക്കിലിറിക്കാന്‍ ‘അമ്മു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2013, 08:44 pm IST
inSports

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ്‌ സ്കൂളിലെത്തുന്ന കൂട്ടുകാരെ കളിക്കളത്തിലെ രസതന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്ത്‌ ട്രാക്കിലിറിക്കാന്‍ ‘അമ്മു’ എത്തുന്നു. സ്കൂള്‍ വിട്ടാല്‍ പന്തുകളിക്കാനോടുന്ന കുട്ടികള്‍ക്കു പുറകെ വടിയെടുത്തോടുന്ന അമ്മമാര്‍ക്ക്‌ അല്‍പം ഉപദേശം നല്‍കാനും അമ്മു റെഡിയാണ്‌. 35-ാ‍മത്‌ ദേശീയ ഗെയിംസിന്റെ ഭാഗ്യമുദ്രയായ ‘അമ്മു വേഴാമ്പലാണ്‌’ കൊച്ചു കൂട്ടുകാരെ കളിക്കളത്തിലേക്കു കൊണ്ടുവരാനുള്ള തയാറെടുപ്പുകളുമായി കാക്കിക്കുള്ളിലെ കലാകാരന്മാരോടൊപ്പം കൂട്ടുകൂടിയിരിക്കുന്നത്‌. കളിയിലെ കാര്യം കൂട്ടുകാര്‍ക്കു പകര്‍ന്നു നല്‍കാന്‍ അമ്മുവും കേരള പോലീസിലെ കലാകാരന്മാരുമെത്തുകയാണ്‌.

ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി സംഘാടക സമിതി അണിയിച്ചൊരുക്കുന്ന കളിക്കുന്ന കുട്ടികള്‍ക്കായി ‘ഭാരതം കാത്തിരിക്കുന്നു’ എന്ന നാടകത്തിലൂടെയാണ്‌ അമ്മു സ്കൂള്‍ കുട്ടികള്‍ക്കു മുന്നിലെത്തുന്നത്‌. നാടകത്തിന്റെ ഡ്രസ്‌ റിഹേഴ്സല്‍ പൂര്‍ത്തിയായി. രണ്ടു കളിക്കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന നാടകം കുട്ടികള്‍ പഠനത്തോടൊപ്പം കായിക പരിശീലനത്തിലും ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകതയെയാണ്‌ ആവിഷ്കരിക്കുന്നത്‌. അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള നാടകം ജീവിതശൈലീ രോഗങ്ങളെ അകറ്റുന്നതില്‍ കായിക വിനോദങ്ങളുടെ പ്രധാന്യത്തെ കുറിച്ചുള്ള സന്ദേശം നല്‍കിക്കൊണ്ടാണ്‌ അവസാനിക്കുന്നത്‌.

മോനു, സണ്ണി എന്നീ കൂട്ടുകാരുടെ ജീവിതത്തിന്റെ രണ്ടു ഘട്ടങ്ങള്‍ അവിഷ്കരിക്കപ്പെടുന്ന രംഗങ്ങള്‍ക്കിടയില്‍ കാണികളുമായി സംവദിക്കാനും സല്ലപിക്കാനും അമ്മു വേഴാമ്പല്‍ എത്തുന്ന തരത്തിലാണ്‌ നാടകം ഒരുക്കിയിരിക്കുന്നത്‌. ദേശീയ ഗെയിംസ്‌ നടക്കുന്ന ഏഴു ജില്ലകളിലെ തെരഞ്ഞെടുത്ത സ്കൂളുകളിലാകും നാടകം അരങ്ങേറുക.

കേരള പോലീസ്‌ സേനാംഗങ്ങളായ ചന്ദ്രകുമാര്‍, രാജശേഖരന്‍, പ്രസാദ്‌, സന്തോഷ്‌, അഗേഷ്ദാസ്‌, സുധര്‍മന്‍ എന്നിവരാണ്‌ അരങ്ങിലെത്തുന്നത്‌. മുന്‍ ഡിജിപി ജേക്കബ്‌ പുന്നൂസിന്റെ ആശയത്തെ മുന്‍നിര്‍ത്തി അനില്‍ കാരേറ്റാണ്‌ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌. ഇന്നലെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടന്ന ഡ്രസ്‌ റിഹേഴ്സല്‍ കാണാന്‍ ജേക്കബ്പുന്നൂസും എത്തിയിരുന്നു. റിഹേഴ്സലിനു ശേഷം നാടകത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും ആശയങ്ങളും അദ്ദേഹം സംവിധായകനുമായി പങ്കുവച്ചു.

നാടകത്തിന്റെ അവസാനഘട്ട റിഹേഴ്സല്‍ കഴിഞ്ഞ്‌ ഇന്നലെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ട സദസിനും മാധ്യമങ്ങള്‍ക്ക്‌ മുന്നിലും നാടകം അവതരിപ്പിച്ചു. തലസ്ഥാന ജില്ലയിലെ 12 സ്കൂള്‍ ഉള്‍പ്പെടെ ദേശീയ ഗെയിംസ്‌ നടത്തുന്ന ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 165 സ്കൂളുകളിലാണ്‌ 35-മത്‌ നാഷണല്‍ ഗെയിംസിന്റെ പ്രചരണാര്‍ത്ഥം പൊലീസ്‌ നാടകം അവതരിപ്പിക്കുന്നത്‌. നാടകത്തിന്റെ ഔദ്യോഗികമായ പ്രയാണം ഗാന്ധിപാര്‍ക്കില്‍ നിന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. ആദ്യം കണ്ണൂര്‍ ജില്ലയിലെ സ്കൂള്‍ കുട്ടികള്‍ക്ക്‌ മുന്നിലാണ്‌ നാടകം അവതരിപ്പിക്കുക.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.