Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ ഗ്രൂപ്പ്‌ ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2013, 09:12 pm IST
inSports

ഇപോ: ഇന്ത്യ ഗ്രൂപ്പ്‌ ജേതാക്കളായി ഏഷ്യാകപ്പ്‌ ഹോക്കിയുടെ സെമിയില്‍ സ്ഥാനമുറപ്പിച്ചു. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഒന്നിനെതിരെ ഒന്‍പത്‌ ഗോളുകള്‍ക്കാണ്‌ ഇന്ത്യ തകര്‍ത്തുവിട്ടത്‌. രൂപീന്ദര്‍പാല്‍, രഘുനാഥ്‌ എന്നിവര്‍ നേടിയ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ഇന്ത്യന്‍ പടയോട്ടം. രൂപീന്ദര്‍പാല്‍സിംഗ്‌ നാല്‌ ഗോളുകളാണ്‌ ഇന്ത്യക്കുവേണ്ടി സ്കോര്‍ ചെയ്തത്‌.

ആക്രമിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. കളിയുടെ നാലാം മിനിറ്റില്‍ ലഭിച്ച പെനാലിറ്റി കോര്‍ണര്‍ ഗോളാക്കിമാറ്റിക്കൊണ്ട്‌ രൂപീന്ദര്‍പാല്‍ സിംഗാണ്‌ ഇന്ത്യയെ മുന്നിലെത്തിച്ചത്‌. കളിയുഖെട 19-ാ‍ം മിനിറ്റില്‍ രൂപീന്ദര്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ഈ ഗോളും പിറന്നത്‌ പെനാലിറ്റി കോര്‍ണറില്‍നിന്നായിരുന്നു. 25-ാ‍ം മിനിറ്റില്‍ നിതിന്‍ തിമ്മയ്യ ഇന്ത്യയുടെ ലീഡുയര്‍ത്തി. മനോഹരമായ ഫീല്‍ഡുഗോളായിരുന്നു ഇത്‌. നിതിന്റെ ആദ്യ അന്താരാഷ്‌ട്ര ഗോള്‍കൂടിയാണിത്‌. രണ്ട്‌ മിനിറ്റുകള്‍ക്കകം രൂപീന്ദര്‍പാല്‍ ഹാട്രിക്‌ നേട്ടം കൈവരിച്ചു. ഇന്ത്യ 4-0 എന്ന നിലയില്‍ മുന്നിലെത്തി.

29-ാ‍ം മിനിറ്റില്‍ ഷോര്‍ട്ട്‌ കോര്‍ണര്‍ ഗോളാക്കി മാറ്റി രഘുനാഥ്‌ ഇന്ത്യയുടെ ലീഡുയര്‍ത്തി. ബംഗ്ലാദേശ്‌ ഗോളി സാഹിദ്‌ ഹുസൈന്‍ വെറും കാഴ്ചക്കാരനായി നിന്നു. 35-ാ‍ംമിനിറ്റില്‍ ബംഗ്ലാദേശ്‌ തിരിച്ചടിച്ചു. ബംഗ്ലാദേശ്‌ ക്യാപ്റ്റന്‍ ചയാന്‍ പെനാലിറ്റി കോര്‍ണറില്‍നിന്നും ഇന്ത്യയുടെ ഗോള്‍പോസ്റ്റില്‍ ലക്ഷ്യം കണ്ടു.

47-ാ‍ം മിനിറ്റില്‍ മന്‍ദീപ്‌ സിംഗ്‌ ഇന്ത്യയെ 6-1 എന്ന നിലയിലാക്കി. മലക്സിംഗുമായി ചേര്‍ന്ന്‌ നടത്തിയ നീക്കം ഗോളില്‍ കലാശിക്കുകയായിരുന്നു. 52-ാ‍ം മിനിറ്റില്‍ രഘുനാഥ്‌ പെനാലിറ്റി കോര്‍ണര്‍ ഗോളാക്കിക്കൊണ്ട്‌ തന്റെ രണ്ടാം ലക്ഷ്യം കണ്ടു. 59-ാ‍ം മിനിറ്റില്‍ രൂപീന്ദര്‍പാല്‍ സിംഗ്‌ തന്റെ നാലാമത്തെ ഗോള്‍ കണ്ടെത്തി ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.

ആദ്യ മത്സരത്തില്‍ ഒമാനെ മറുപടിയില്ലാത്ത പത്ത്‌ ഗോളിന്‍പരാജയപ്പെടുത്തി ദക്ഷിണകൊറിയ ഏഷ്യാകപ്പ്‌ ഹോക്കിയുടെ സെമിഫൈനലില്‍ പ്രവേശിച്ചു. മഴമൂലം വൈകിആരംഭിച്ച മത്സരത്തില്‍ ഗോളിന്റെ പെരുമഴ തീര്‍ത്താണ്‌ നിലവിലുള്ള ചാമ്പ്യന്മാരായ കൊറിയ ആഘോഷിച്ചത്‌. കളിയുടെ 15-ാ‍ം മിനിറ്റില്‍ ജാങ്ങ്‌ ജോങ്ങ്‌ ഹ്യൂന്‍ ആണ്‌ കൊറിയയുടെ ആദ്യഗോള്‍ നേടിയത്‌. 22-ാ‍ം മിനിറ്റില്‍ കാങ്ങ്‌ മൂണ്‍ ഗോള്‍നില ഉയര്‍ത്തി. ആദ്യപകുതിയില്‍ രണ്ട്‌ ഗോളുകള്‍ മാത്രമാണ്‌ കൊറിയക്ക്‌ നേടാനായത്‌. എന്നാല്‍ തന്ത്രം മാറ്റിയ രണ്ടാംപകുതിയില്‍ ഒമാന്റെ വലനിറച്ചുകൊണ്ട്‌ ദക്ഷിണകൊറിയ ഉറഞ്ഞുതുള്ളി. 39, 40 മിനിറ്റുകളില്‍ യൂണ്‍ സങ്ങ്‌ മിന്നല്‍പ്പിണര്‍ പോലെ രണ്ട്‌ ഗോളുകള്‍ നേടി. ജാങ്ങ്‌ ജോങ്ങ്‌ ഹൂണ്‍ 42-ാ‍ംമിനിറ്റില്‍ പെനാലിറ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിക്കൊണ്ട്‌ ലീഡ്‌ വര്‍ധിപ്പിച്ചു. ജുനാങ്ങ്‌ മാനും കൊറിയക്കുവേണ്ടി ലക്ഷ്യം കണ്ടു. 51-ാ‍ം മിനിറ്റില്‍ ഒമാന്‍ സ്വന്തം പോസ്റ്റില്‍ ഗോളടിച്ച്‌ ലീഡുയര്‍ത്തി നല്‍കി. 62-ാ‍ം മിനിറ്റില്‍ കാങ്ങ്‌ മൂണും കളിയവസാനിക്കുന്നതിന്‌ മുമ്പ്‌ ജാങ്ങ്‌ ജോങ്ങ്‌ ഹ്യൂണും വീണ്ടും ലക്ഷ്യം കണ്ടതോടെ ഒമാന്റെ പരാജയം പൂര്‍ത്തിയായി. ജാങ്ങ്‌ ജോങ്ങ്‌ ഹ്യൂനിന്റെ ഹാട്രിക്‌ മികവ്‌ കൊറിയക്ക്‌ മികച്ച ജയം നേടിക്കൊടുത്തു.

ഏഷ്യാകപ്പില്‍ ഇന്ന്‌ വിശ്രമദിനമാണ്‌. നാളെ സെമിഫൈനലുകള്‍ നടക്കും. ഇന്ത്യ ആതിഥേയരായ മലേഷ്യയെയും പാക്കിസ്ഥാന്‍ ദക്ഷിണകൊറിയയെയും നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.