Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനെ പിരിച്ചു വിടണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2013, 09:39 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദു വികാരങ്ങളെ മുറിവേല്‍പ്പിക്കുകയും സന്യാസിമാരെ തല്ലിച്ചതയ്‌ക്കുകയും ചെയ്ത ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന്‌ ബിജെപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ലോക്സഭയില്‍ ബിജെപി എംപി യോഗി ആദിത്യനാഥ്‌ ഇക്കാര്യം ആവശ്യപ്പെട്ട്‌ രംഗത്തെത്തി. സര്‍ക്കാര്‍ സന്യാസിമാരെ അപമാനിച്ചിരിക്കുകയാണ്‌. ഹിന്ദുക്കളെ അവഹേളിച്ച ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനെ പിരിച്ചുവിടണം. അലഹബാദ്‌ ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിന്റെ വിധിയനുസരിച്ച്‌ ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സന്യാസിമാരെ അനുവദിക്കണമെന്നും യോദി ആദിത്യനാഥ്‌ ആവശ്യപ്പെട്ടു. സമാജ്‌ വാദി പാര്‍ട്ടിയുടെ ഭരണത്തില്‍ 30 വര്‍ഗ്ഗീയ കലാപങ്ങളാണ്‌ ഹിന്ദുക്കള്‍ക്കെതിരായി ഉത്തര്‍പ്രദേശില്‍ നടന്നിരിക്കുന്നത്‌. ഖബറിടങ്ങള്‍ക്ക്‌ എന്ന പേരില്‍ മുസ്ലീംകള്‍ക്ക്‌ അന്യായമായി ഭൂമി നല്‍കുന്ന സര്‍ക്കാര്‍ നടപടി ഉത്തര്‍പ്രദേശില്‍ സംഘര്‍ഷത്തിനു കാരണമാകുന്നുണ്ടെന്നും ആദിത്യനാഥ്‌ വ്യക്തമാക്കി.

അയോധ്യാ വിഷയം ചോദ്യോത്തര വേള നിര്‍ത്തിവെച്ച്‌ ചര്‍ച്ച ആവശ്യപ്പെട്ട്‌ ലോക്സഭയിലും രാജ്യസഭയിലും ബിജെപി അംഗങ്ങള്‍ രാവിലെ നോട്ടീസ്‌ നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ ബഹളത്തില്‍ രണ്ടു തവണ വീതം രാജ്യസഭയും ലോക്സഭയും നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.

ശൂന്യവേളയില്‍ മുലായം സിംഗ്‌ യാദവ്‌ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിന്റെ നടപടികളെ ന്യായീകരിച്ചു സംസാരിച്ചപ്പോള്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന്‌ ബിഎസ്പി നേതാവ്‌ മായാവതി ആവശ്യപ്പെട്ടു. ക്രമസമാധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്‌ രാജ്യസഭയില്‍ മായാവതി ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നായിരുന്നു ബിജെപി എംപിമാരുടെ ആവശ്യം. വിഎച്ച്പി പ്രവര്‍ത്തകര്‍ സമാജ്‌ വാദി പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി ഓഫീസ്‌ ആക്രമിച്ചതിനെതിരെ എസ്പി അംഗങ്ങള്‍ ഇരുസഭയിലും പ്രതിഷേധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.