Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെളിച്ചക്കുറവ്‌ ഇംഗ്ലീഷ്‌ വിജയം തട്ടിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2013, 08:05 pm IST
inSports

ഓവല്‍: ആഷസ്‌ പരമ്പരയിലെ അവസാനത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഉറപ്പായ വിജയം സൂര്യന്‍ തട്ടിയെടുത്തു. അവസാന നാല്‌ ഓവറില്‍ ജയിക്കാന്‍ വെറും 21 റണ്‍സ്‌ മാത്രം വേണ്ടപ്പോഴാണ്‌ വെളിച്ചക്കുറവിന്റെ പേരില്‍ അമ്പയര്‍മാര്‍ മത്സരം അവസാനിപ്പിച്ചത്‌. പരമ്പര നേരത്തെ 3-0ന്‌ ഇംഗ്ലണ്ട്‌ സ്വന്തമാക്കിയിരുന്നു.

1950ന്‌ ശേഷം ഇതാദ്യമായാണ്‌ ഇംഗ്ലണ്ട്‌ തുടര്‍ച്ചയായി മൂന്നുതവണ ആഷസ്‌ പരമ്പര നേടുന്നത്‌. ഷെയ്ന്‍ വാട്സനാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. ഇംഗ്ലണ്ടിന്റെ ഇയാന്‍ ബെല്ലും ഓസ്ട്രേലിയയുടെ റയാന്‍ ഹാരിസും മാന്‍ ഓഫ്‌ ദി സീരീസ്‌ ബഹുമതി പങ്കിട്ടു. സ്കോര്‍: ഓസ്ട്രേലിയ 9ന്‌ 492 ഡി. 6ന്‌ 111 ഡി. ഇംഗ്ലണ്ട്‌: 377, 5ന്‌ 206.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 9ന്‌ 492 റണ്‍സിനെതിരെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ്‌ 377 റണ്‍സില്‍ അവസാനിച്ചു. തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ഓസ്ട്രേലിയ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 111 റണ്‍സെടുത്ത്‌ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തതോടെ വിജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 44 ഓവറില്‍ 227 റണ്‍സായിരുന്നു വേണ്ടിയിരുന്നത്‌.

നേരത്തെ രണ്ടാം ഇന്നിംഗ്സ്‌ ആറിന്‌ 111 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യാന്‍ ഓസീസ്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ കാണിച്ച ധൈര്യമാണ്‌ മത്സരം ആവേശകരമാക്കിയത്‌. തുടര്‍ന്ന്‌ 227 റണ്‍സ്‌ വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇംഗ്ലണ്ട്‌ ജോനാഥന്‍ ട്രോട്ട്‌ (59), കെവിന്‍ പീറ്റേഴ്സണ്‍ (62) എന്നിവരിലൂടെ വിജയലക്ഷ്യത്തിലേക്ക്‌ കുതിക്കുകയായിരുന്നു. ഒരോവറില്‍ ആറു റണ്‍സിലധികം വേണ്ടിയിരുന്ന ഘട്ടത്തിലും ഇംഗ്ലണ്ട്‌ ജയത്തിനുവേണ്ടിയാണ്‌ പൊരുതിയത്‌. 55 പന്തുകളില്‍ നിന്ന്‌ 10 ബൗണ്ടറിയുള്‍പ്പടെയാണ്‌ പീറ്റേഴ്സണ്‍ 62 റണ്‍സെടുത്തത്‌. എന്നാല്‍ ഏഴ്‌ റണ്‍സെടുക്കുന്നതിനിടെ ട്രോട്ടിനെയും പീറ്റേഴ്സണെയും നഷ്ടമായെങ്കിലും ഇംഗ്ലണ്ട്‌ ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ വെളിച്ചക്കുറവ്‌ ഇംഗ്ലീഷുകാര്‍ക്ക്‌ വിലങ്ങുതടിയായി മാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.