Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ഞൂറിലേറെ സന്യാസിമാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2013, 11:26 am IST
inIndia

ന്യൂദല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുപത്‌ ദിവസം നീളുന്ന ചൗരാസി കോശിപരിക്രമ?യാത്ര അയോദ്ധ്യയില്‍ ഇന്നു തുടങ്ങാനിരിക്കേ അഞ്ഞൂറിലേറെ സന്യാസിമാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ്‌ അറസ്റ്റു ചെയ്തു. 300 പുതിയ അറസ്റ്റ്‌ വാറണ്ടുകളും പോലീസ്‌ പുറപ്പെടുവിച്ചു. വിശ്വഹിന്ദുപരിഷത്ത്‌ അഖിലേന്ത്യാ നേതാക്കളെ അടക്കം 70 പേര്‍ക്കെതിരെ നേരത്തെ തന്നെ വാറണ്ട്‌ നിലവിലുണ്ട്‌. സന്യാസിമാരെ തടയുന്നതിനായി ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തിന്റെ അതിര്‍ത്തികളെല്ലാം സര്‍ക്കാര്‍ അടച്ചിട്ടുണ്ട്‌.

യാതൊരു കാരണവശാലും യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന്‌ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരും ആരെതിര്‍ത്താലും യാത്രയുമായി മുന്നോട്ടു പോകുമെന്ന്‌ സന്യാസിമാരും വ്യക്തമാക്കിയതോടെ ഉത്തര്‍പ്രദേശ്‌ സംഘര്‍ഷ ഭരിതമാണ്‌. ശ്രീരാമജന്മഭൂമിയായ അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ്‌ ജില്ലയില്‍ മൂവായിരത്തോളം പോലീസിനെ വിന്യസിച്ചിട്ടുണ്ട്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റോഡുമാര്‍ഗ്ഗം അയോദ്ധ്യയിലേക്ക്‌ എത്തിക്കൊണ്ടിരുന്ന സന്യാസിമാരെ അയോദ്ധ്യയുടെ സമീപ ജില്ലകളില്‍ നിന്നാണ്‌ അറസ്റ്റ്‌ ചെയ്തത്‌.

ആഗ്രയില്‍ 46 പേരെയും ഫൈസാബാദില്‍ 62 പേരെയും ഫത്തേപൂരില്‍ 17 പേരെയും കാണ്‍പൂര്‍ സിറ്റിയില്‍ 63 പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്‌. അറസ്റ്റിലായവരെ താല്‍ക്കാലിക ജയിലുകളിലേക്ക്‌ മാറ്റിയതായാണ്‌ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്‌. വിഎച്ച്പി നേതാക്കളായ മഹന്ത്‌ സന്തോഷ്‌ ദാസിനേയും മഹന്ത്‌ രാംശരണ്‍ ദാസിനേയും അയോദ്ധ്യയിലെ രാംസനേഹി ഘട്ടില്‍ നിന്നും പോലീസ്‌ അറസ്റ്റു ചെയ്തു.

രാമജന്മഭൂമിന്യാസ്‌ പ്രസിഡന്റ്‌ മഹന്ത്‌ നൃത്യഗോപാല്‍ ദാസിനേയും മറ്റു മുതിര്‍ന്ന സന്യാസിമാരേയും അറസ്റ്റു ചെയ്യുന്നതിനായി ഇന്നലെ കര്‍സേവകപുരത്തും വിശ്വഹിന്ദുപരിഷത്ത്‌ ഓഫീസുകളിലും ഹിന്ദുക്കളുടെ വീടുകളിലും പോലീസ്‌ തെരച്ചില്‍ നടത്തി. ഫൈസാബാദ്‌ ജില്ലാ മജിസ്ട്രേറ്റിന്റേയും പോലീസ്‌ സൂപ്രണ്ടിന്റേയും നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാല്‍ വിഎച്ച്പിയുടെ പ്രമുഖ നേതാക്കളെയൊന്നും കണ്ടെത്തുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. പ്രവീണ്‍ തൊഗാഡിയയും രാംവിലാസ്‌ വേദാന്തിയും ഉള്‍പ്പെടെയുള്ള നേതാക്കളും അയോദ്ധ്യയിലെത്തിയെങ്കിലും അവരെയും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. വിഎച്ച്പി അന്താരാഷ്‌ട്ര വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ അശോക്‌ സിംഗാളിനെ പോലീസ്‌ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്‌.

സമാധാനപരമായി നടക്കേണ്ട യാത്രയെ സര്‍ക്കാരാണ്‌ ഈ അവസ്ഥയിലെത്തിച്ചതെങ്കിലും രാഷ്‌ട്രീയനേതാക്കള്‍ പ്രതികരിക്കാതെ ഇരിക്കുകയാണെങ്കില്‍ യാത്ര മുടക്കമില്ലാതെ നടക്കുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ ഇന്നലെ വ്യക്തമാക്കി. മുന്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി കല്യാണ്‍സിങ്ങും സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്‌. അതിനിടെ യാത്ര നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ അലഹബാദ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചില്ല.

അയോദ്ധ്യയ്‌ക്കു ചുറ്റുമുള്ള ഫൈസാബാദ്‌,ബസ്തി,ബാരാബങ്കി,ഗോണ്ട,ബരൈച്ച്‌,അംബേദ്കര്‍ നഗര്‍ എന്നീ ജില്ലകളിലൂടെ 300 കിലോമീറ്റര്‍ ദൂരം നടക്കുന്ന യാത്ര ഇന്ന്‌ രാവിലെ എട്ടിന്‌ പ്രത്യേക പൂജക്ക്‌ ശേഷം സരയൂ നദീ തീരത്തു നിന്നാണ്‌ ആരംഭിക്കുന്നത്‌. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിനു മുന്നോടിയായാണ്‌ യാത്ര.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.