Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അണ്ടര്‍ 23 ക്രിക്കറ്റ്‌: ഇന്ത്യക്ക്‌ ഞെട്ടിക്കുന്ന തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2013, 08:48 pm IST
inSports

സിംഗപ്പൂര്‍: അണ്ടര്‍ 23 എമേര്‍ജിംഗ്‌ ടീംസ്‌ കാപ്പില്‍ ഇന്ത്യന്‍ യുവനിരക്ക്‌ ഞെട്ടിക്കുന്ന തോല്‍വി. ദുര്‍ബലരായ അഫ്ഗാനിസ്ഥാനാണ്‌ ഇന്ത്യയെ അട്ടിമറിച്ചത്‌. 28 റണ്‍സിനാണ്‌ അഫ്ഗാന്‍ വിജയം. ആദ്യം ബാറ്റ്‌ ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടിബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 43 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന സമിയുള്ളയാണ്‌ അഫ്ഗാന്‍ നിരയിലെ ടോപ്‌ സ്കോറര്‍. ഇന്ത്യന്‍ നിരയില്‍ 51 റണ്‍സെടുത്ത ലോകേഷ്‌ രാഹുലും 39 റണ്‍സെടുത്ത അങ്കിത്‌ ഭവാനെയുമാണ്‌ മികച്ച പ്രകടനം നടത്തിയത്‌. പരാജയപ്പെട്ടെങ്കിലും ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ഇന്ന്‌ നടക്കുന്ന സെമിയില്‍ യുഎഇയാണ്‌ ഇന്ത്യയുടെ എതിരാളികള്‍.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിംഗിനയച്ചു. ഒന്നാം വിക്കറ്റില്‍ കരിം സാദിഖും മുഹമ്മദ്‌ ഷഹ്സാദും ചേര്‍ന്ന്‌ 53 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 25 റണ്‍സെടുത്ത കരിം സാദിഖിനെ മെനേരിയ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ഹഷ്മത്തുള്ള ഷെയ്ദി 11 റണ്‍സെടുത്ത അപരാജിത്തിന്റെ പന്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്‌ പിടികൂടി. സ്കോര്‍ 2ന്‌ 76. ഒരു റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും അഫ്ഗാന്‌ നഷ്ടമായി. 38 റണ്‍സെടുത്ത മുഹമ്മദ്‌ ഷഹ്സാദിനെ അപരാജിത്തിന്റെ പന്തില്‍ അക്ഷര്‍ പട്ടേല്‍ കയ്യിലൊതുക്കി. സ്കോര്‍ 93-ല്‍ എത്തിയപ്പോള്‍ നാല്‌ റണ്‍സെടുത്ത നവ്‌റോസ്‌ മംഗലിനെ പട്ടേല്‍ സ്വന്തം പന്തില്‍ പിടികൂടി. തുടര്‍ന്നെത്തിയവരില്‍ മുഹമ്മദ്‌ നബി 25 റണ്‍സും സമിയുള്ള പുറത്താകാതെ 43 റണ്‍സുമെടുത്തു. ഇന്ത്യക്ക്‌ വേണ്ടി അക്ഷര്‍ പട്ടേലും അപരാജിത്തും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. മലയാളി താരം സന്ദീപ്‌ വാര്യര്‍ക്ക്‌ വിക്കറ്റൊന്നും ലഭിച്ചില്ല.

185 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യക്ക്‌ മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 35 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ്‌ ഇന്ത്യക്ക്‌ നഷ്ടമായി. 10 റണ്‍സെടുത്ത ഉന്മുക്ത്‌ ചന്ദിനെ ഹംസ ഹൊടാക്‌ മുഹമ്മദ്‌ ഷഹ്സാദിന്റെ കൈകളിലെത്തിച്ചു. നാല്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും വീണ. രണ്ട്‌ റണ്‍സെടുത്ത അപരാജിത്‌ റണ്ണൗട്ടായി മടങ്ങി. പിന്നീട്‌ അശോക്‌ മെനേരിയയും ലോകേഷ്‌ രാഹുലും ചേര്‍ന്ന്‌ സ്കോര്‍ 70-ല്‍ എത്തിച്ചു. എന്നാല്‍ 5 റണ്‍സെടുത്ത മെനേരിയയെ മുഹമ്മദ്‌ നബി ബൗള്‍ഡാക്കി. സ്കോര്‍ 82 റണ്‍സിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ്സ്കോറര്‍ രാഹുലും മടങ്ങി. 51 റണ്‍സെടുത്ത ലോകേഷിനെ രഹ്മത്ത്‌ ഷാ ഹംസ ഹൊടക്കിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യയുടെ തകര്‍ച്ച ഏറെക്കുറെ പൂര്‍ണമായി. പിന്നീടെത്തിയവരില്‍ 39 റണ്‍സെടുത്ത അങ്കിത്‌ ഭാവനെയും 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും 13 റണ്‍സെടുത്ത സന്ദീപ്‌ ശര്‍മ്മയും മാത്രമാണ്‌ അല്‍പമെങ്കിലും പൊരുതാന്‍ ശ്രമിച്ചത്‌. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ മുഹമ്മദ്‌ നബിയും രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ റഹ്മത്ത്‌ ഷായുമാണ്‌ ഇന്ത്യയെ തകര്‍ത്തത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.