Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഷസ്‌: അഞ്ചാം ടെസ്റ്റിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2013, 08:39 pm IST
inSports

ലണ്ടന്‍: ആഷസ്‌ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റിന്‌ ഇന്ന്‌ ഓവലില്‍ തുടക്കം. പരമ്പര 3-0 എന്ന നിലയില്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട്‌ വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്‌ ഓവലില്‍ ഇറങ്ങുക. എന്നാല്‍ ഓസ്ട്രേലിയക്ക്‌ ഇത്‌ അഭിമാന പ്രശ്നമായി മാറും. അവസാന ടെസ്റ്റിലെങ്കിലും ജയം കണ്ടെത്തി പരാജയത്തിന്റെ ക്ഷീണം കുറക്കാനാകും കംഗാരുക്കളുടെ ശ്രമം. ജീവന്മരണ പോരാട്ടത്തിന്‌ ഓസ്ട്രേലിയ ഇറങ്ങുമ്പോള്‍ ജയിക്കാനായി ഇറങ്ങുന്ന ഇംഗ്ലണ്ടിന്‌ അത്‌ കനത്ത വെല്ലുവിളിയാകും ഉയര്‍ത്തുക.

പരമ്പരയില്‍ മൂന്നാം ടെസ്റ്റില്‍ മാത്രമാണ്‌ ഓസ്ട്രേലിയയ്‌ക്ക്‌ മുന്‍തൂക്കം ഉണ്ടായിരുന്നത്‌. കാലാവസ്ഥയുടെ കാരുണ്യത്തില്‍ മാത്രമാണ്‌ ഇംഗ്ലണ്ട്‌ അന്ന്‌ പരാജയത്തില്‍നിന്നും രക്ഷപ്പെട്ടത്‌. ഓസ്ട്രേലിയയുടെ വിജയസ്വപ്നങ്ങള്‍ തകര്‍ത്തു കളയുകയായിരുന്നു. തുടര്‍ന്ന്‌ നാലാം ടെസ്റ്റില്‍ അവിശ്വസനീയമായ ജയം നേടിക്കൊണ്ട്‌ ഇംഗ്ലണ്ട്‌ പരമ്പര സ്വന്തമാക്കി. ഇനി അവസാന കച്ചിത്തുരുമ്പായ അഞ്ചാം ടെസ്റ്റ്‌ മാത്രമാണ്‌ കംഗാരുക്കളുടെ മുന്നില്‍. ഓവലില്‍ തിളങ്ങിയാല്‍ നഷ്ടപ്പെട്ട പ്രതിച്ഛായ അല്‍പ്പമെങ്കിലും വീണ്ടെടുക്കാമെന്ന കണക്കുകൂട്ടലിലാണ്‌ ക്ലാര്‍ക്കും കൂട്ടരും ഇന്ന്‌ ഓവലില്‍ ഇറങ്ങുക.

ടിം ബ്രസ്നന്റെ അഭാവമാണ്‌ ഇംഗ്ലണ്ടിനെ അലട്ടുന്ന പ്രശ്നം. നിര്‍ണായക ഘട്ടങ്ങളില്‍ ഓള്‍ റൗണ്ട്‌ പ്രകടനം കാഴ്ചവെക്കുന്നതില്‍ ബേസ്നന്‍ വിജയിച്ചിരുന്നു. കഴിഞ്ഞ ടെസ്റ്റിലും ബ്രസ്നന്‍ തിളങ്ങിയിരുന്നു.ഇയാന്‍ ബെല്ലിന്റെ മധ്യനിരയിലെ ബാറ്റിംഗും ഇംഗ്ലണ്ടിന്‌ എന്നും കരുത്താണ്‌. പരമ്പരയില്‍ മൂന്ന്‌ സെഞ്ച്വറികള്‍ നേടിയ ബെല്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്‌. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോഴും ഇംഗ്ലണ്ടിനെ പിടിച്ചുയര്‍ത്തിയത്‌ ബെല്ലായിരുന്നു. കുക്കും ട്രോട്ടും മാറ്റ്‌ പ്രയറും അവസരത്തിനൊത്ത്‌ ഉയരാന്‍ ശേഷിയുളളവരുമാണ്‌. മധ്യനിരയില്‍ മികച്ച കൂട്ടുകെട്ട്‌ പടുത്തുയര്‍ത്താന്‍ കെവിന്‍ പീറ്റേഴ്സണും കഴിയുന്നുണ്ട്‌. ബൗളിംഗില്‍ ആന്‍ ഡേഴ്സണും സ്റ്റുവാര്‍ട്ട്‌ ബ്രോഡും ഓസ്ട്രേലിയന്‍ നിരക്ക്‌ ഭീഷണി സൃഷ്ടിക്കുന്ന താരങ്ങളാണ്‌. കഴിഞ്ഞ മത്സരത്തില്‍ ബ്രോഡിന്റെ 45 പന്തുകള്‍ മാത്രമാണ്‌ ഓസ്ട്രേലിയയുടെ വിധിയെഴുതിയത്‌. ജയത്തിലേക്ക്‌ നീങ്ങിയ കംഗാരുക്കളെ ചീട്ടുകൊട്ടാരം പോലെ ബ്രോഡ്തകര്‍ക്കുകയായിരുന്നു. ഗ്രെയം സ്വാനിന്റെ സ്പിന്‍ പന്തുകളും ഓസ്ട്രേലിയക്ക്‌ ഭീഷണിയാകും.

മറുവശത്ത്‌ മൈക്കല്‍ ക്ലാര്‍ക്ക്‌ ഉള്‍പ്പെടെയുള്ളവര്‍ ഫോം കണ്ടെത്താനാവാതെ സമ്മര്‍ദ്ദത്തിലാണ്‌. ആര്‍ക്കും സ്ഥിരത നിലനിര്‍ത്താനാവുന്നില്ല. റോജേഴ്സും വാര്‍ണറും വാട്സണും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും സ്ഥിരതയുടെ കാര്യത്തില്‍ പിന്നോട്ടാണ്‌. ഇത്‌ ഓസീസിനെ വെട്ടിലാക്കിയിട്ടുണ്ട്‌. ബൗളിംഗില്‍ റയാന്‍ഹാരിസ്‌ മാത്രമാണ്‌ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്‌. എന്നാല്‍ ഈ മികവ്‌ പോലും ഉപയോഗിക്കാന്‍ കംഗാരുക്കള്‍ക്ക്‌ കഴിയുന്നില്ല. ഇക്കുറി വിജയം മുന്നില്‍ക്കണ്ട്‌ ഓസ്ട്രേലിയ ഇറങ്ങുമ്പോള്‍ അവര്‍ കൂടുതല്‍ അപകടകാരികളാകും എന്നുറപ്പാണ്‌.

ടെസ്റ്റിനുശേഷം 29 ന്‌ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം നടക്കും. 31 ന്‌ രണ്ടാം ട്വന്റി 20 ചെസ്റ്റര്‍-ലെ-സ്ട്രീറ്റില്‍ നടക്കും. ഏകദിന പരമ്പര ആരംഭിക്കുന്നത്‌ സപ്തംബര്‍ 6 നാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.