Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിലകൂടാത്തത്‌ ജനങ്ങള്‍ക്ക്‌ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2013, 09:25 pm IST
in Vicharam

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഭരണകൂടം കണ്ടഭാവം നടിക്കുന്നില്ല. കേന്ദ്രമായാലും കേരളമായാലും ഈ വിഷയത്തില്‍ “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്ന മനോഭാവത്തിലാണ്‌. ഒരു മാസത്തിനിടയില്‍ അരിയ്‌ക്കും മറ്റ്‌ ധാന്യങ്ങള്‍ക്കും വില കുത്തനെ കൂടി. ഇപ്പോഴിതാ പച്ചക്കറികളുടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്‌. ഒരു വര്‍ഷത്തിനിടയില്‍ വിവിധ സാധന സാമഗ്രികള്‍ക്ക്‌ മുന്നൂറ്‌ ശതമാനം വരെ വില വിര്‍ദ്ധിച്ചിരിക്കുന്നു. ഇതില്‍ ആര്‍ക്കും ഒരു വേവലാതിയുമില്ലെന്നതാണ്‌ അത്ഭുതകരണം. ഒന്നുകില്‍ ഭരിക്കുന്നവര്‍ അനങ്ങണം. അവരെ അനക്കാന്‍ പ്രതിപക്ഷത്തുള്ളവര്‍ അദ്ധ്വാനിക്കണം. ഇതു രണ്ടുമില്ലെങ്കില്‍ പിന്നെ വില വാണം പോലെ കുതിച്ചുയരും. വില കൂടാത്തതായി, അല്ലെങ്കില്‍ അതിവേഗം വിലയിടുന്നത്‌ ജനങ്ങള്‍ മാത്രമാകും. ഇപ്പോള്‍ സംഭവിക്കുന്നത്‌ അതാണ്‌. കേരളവും കേന്ദ്രവും ഒരേ കക്ഷി ഭരിച്ചാല്‍ ഇതാ എല്ലാം വാരിക്കോരി കിട്ടുമെന്നവകാശപ്പെട്ടവര്‍ക്ക്‌ വായ്‌ക്കരിയിടേണ്ടസ്ഥിതി വന്നിരിക്കുകയാണ്‌. വിലക്കയറ്റത്തെക്കുറിച്ച്‌ പറയുന്ന കണക്കൊന്നും പെരുപ്പിച്ചു കാണിക്കുന്നതല്ല. സര്‍ക്കാരിന്റെ ഇക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പ്‌ നല്‍കുന്ന കണക്കില്‍ നിന്നാണ്‌ അത്‌ വ്യക്തമാകുന്നത്‌. കഴിഞ്ഞ ആഗസ്റ്റില്‍ സവാളയുടെ വില 14.50 രൂപയായിരുന്നു. കഴിഞ്ഞ മാസം അത്‌ ഇരട്ടിയിലധികമായെങ്കില്‍ ഇപ്പോഴത്‌ ഇരട്ടിയുടെ ഇരട്ടിയായി. ദല്‍ഹിയില്‍ നൂറു രൂപയോളമെത്തിയിരിക്കുകയാണ്‌ സവാളയ്‌ക്ക്‌ വില. ദക്ഷിണേന്ത്യയെ അപേക്ഷിച്ച്‌ ഉത്തരേന്ത്യക്കാര്‍ക്ക്‌ സവാള ഒരുതവണപോലും ഒഴിവാക്കാന്‍ പറ്റാത്ത ഭക്ഷ്യവസ്തുവാണ്‌.

ദല്‍ഹി സംസ്ഥാനം ബിജെപി ഭരിച്ചപ്പോള്‍ സവാളയുടെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ ഉല്‍പ്പാദകരും കച്ചവടക്കാരുമായി ഗൂഢാലോചന നടത്തി. വര്‍ധിച്ച സവാളവിലയ്‌ക്കെതിരെ വന്‍ പ്രക്ഷോഭം നടത്തിയത്‌ വിസ്മരിക്കാറായിട്ടില്ല. ഇന്ന്‌ ഒരു പ്രക്ഷോഭവുമില്ല. സവാള മുറിക്കുമ്പോള്‍ കണ്ണുനീര്‌ വരും. ഇപ്പോള്‍ മുറിക്കും മുമ്പ്‌ വിലകേള്‍ക്കുമ്പോഴാണ്‌ കണ്ണുനീരൊഴുകുന്നത്‌. എന്തിനുമേതിനും നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കേണ്ടത്‌ ഗുജറാത്തില്‍ സവാളവില ദല്‍ഹിവിലയുടെ പകുതി മാത്രമാണ്‌. ഇന്നലെ അഹമ്മദാബാദില്‍ 50, 52 രൂപയാണ്‌ സവാളയുടെ വില. കേരളത്തില്‍ ഓണാഘോഷം വരവായി.

ഇന്നത്തെ അവസ്ഥവച്ച്‌ നോക്കുമ്പോള്‍ വിലക്കയറ്റം തുടരുക തന്നെ ചെയ്യും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ പ്രഖ്യാപനങ്ങളല്ലാതെ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. മാര്‍ക്കറ്റില്‍ ഇടപെടുക എന്നത്‌ ഓണത്തിന്‌ തലേന്ന്‌ നടക്കേണ്ട പ്രക്രിയയല്ല. ഏതൊക്കെ അത്യാവശ്യ സാധനങ്ങളാണ്‌ ലഭ്യമല്ലാത്തതെന്ന്‌ മനസ്സിലാക്കി ഉല്‍പാദനകേന്ദ്രത്തില്‍ നിന്ന്‌ തന്നെ സംഭരിച്ച്‌ ഉപഭോക്താവിനെത്തിക്കാന്‍ കാലേക്കൂട്ടി തന്നെ നടപടി സ്വീകരിക്കേണ്ടതാണ്‌. അതുപോലെ താങ്ങാനാവാത്ത വിലക്കയറ്റം തടയാനും സാധാരണക്കാരന്‌ മിതമായ വിലയ്‌ക്ക്‌ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്‌. എന്നാല്‍ അതിനൊന്നുമല്ല സര്‍ക്കാരിന്റെ മുന്‍ഗണ. കള്ളനും പോലീസും ചങ്ങാതിമാരായാല്‍ ജനങ്ങള്‍ക്ക്‌ സ്വൈര്യജീവിതം സ്വപ്നം കാണാന്‍ പോലും കഴിയില്ലല്ലോ. ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും കള്ളനും പോലീസും കളിക്കുകയാണ്‌. ഇരുപക്ഷവും തോളത്ത്‌ തട്ടിയും പരസ്പരം മുതുക്‌ ചൊറിഞ്ഞും മുന്നോട്ടുപോകുന്ന കാഴ്ചയാണ്‌ അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്‌. അതാണല്ലോ പട്ടിണി പാവങ്ങള്‍ക്കുള്ള അരിവിഹിതത്തില്‍ നിന്നും ഏഴുകിലോ സര്‍ക്കാരിന്‌ തട്ടിയെടുക്കാന്‍ ധൈര്യം നല്‍കിയത്‌.

കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരുന്ന വിഹിതത്തില്‍ വന്‍ കുറവാണ്‌ ഇപ്പോള്‍ വരുത്തിയിരിക്കുന്നത്‌. തുടര്‍ന്നാണ്‌ ബിപിഎല്‍ കാര്‍ഡുകാര്‍ക്ക്‌ ഒരു രൂപയ്‌ക്ക്‌ നല്‍കിയിരുന്ന അരിയില്‍ ഏഴുകിലോ കുറച്ചിരിക്കുന്നത്‌. അതിനെതിരെ ഒരു വാക്കുപോലും ഉരിയാടാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല. പച്ചക്കറി വിലക്കയറ്റത്തിന്‌ അന്യസംസ്ഥാനങ്ങളിലെ മഴയേയും വരള്‍ച്ചയേയും പഴിച്ച്‌ കാലം കഴിക്കുകയാണ്‌. കേരളം ഭക്ഷ്യസുഭിക്ഷം, സ്വയം പര്യാപ്തം എന്നൊക്കെയുള്ള സുന്ദര മുദ്രാവാക്യം ഉയര്‍ത്തിയതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. വിലക്കയറ്റത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ അധികാരത്തില്‍ തുടരുന്നതിനെക്കുറിച്ച്‌ മാത്രം ആവലാതി കൊണ്ടുനടക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തനിപകര്‍പ്പാണ്‌ കേരളത്തിലെ ഭരണകൂടവും. രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയാണ്‌ അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്‌ കാരണമെന്ന്‌ വ്യക്തമായിട്ടും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന്‌ പറഞ്ഞ്‌ ജനദ്രോഹം തുടരുകയാണ്‌ മന്‍മോഹന്‍ സര്‍ക്കാര്‍. പ്രധാനമന്ത്രിയ്‌ക്ക്‌ പുറമെ ധനമന്ത്രിയും സാമ്പത്തികവിദഗ്ധരായി വിലസി നടക്കുമ്പോള്‍ സമ്പദ്‌വ്യവസ്ഥ എന്തുകൊണ്ട്‌ തകരുന്നു എന്നതിന്‌ ആര്‍ക്കും ഉത്തരമില്ല. ഈ നിഷ്ക്രിയതക്കെതിരായി ജനവികാരം ഉയരുകതന്നെ വേണം. അല്ലാതെ വിധിയെന്ന്‌ ആശ്വസിച്ചിരുന്നാല്‍ ഇരുപക്ഷവും ചേര്‍ന്ന്‌ ജനങ്ങളെയാകെ കുത്തുപാളയെടുപ്പിക്കും. ജനങ്ങളോട്‌ പ്രതിബദ്ധതയില്ലാത്തവരെ ജനപ്രതിനിധികളാക്കിയാലുള്ള ദുരന്തമാണിന്ന്‌ കാണുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.