Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഉള്ളിയ്‌ക്ക്‌ പൊള്ളുന്ന വില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2013, 07:34 pm IST
in Business

ന്യൂദല്‍ഹി: ഉള്ളി വില കേട്ടാല്‍ ഇപ്പോള്‍ ഏതൊരു സാധാരണക്കാരനും കരഞ്ഞുപോകും. അതെ വിപണികളില്‍ ഇപ്പോള്‍ ഉള്ളിയ്‌ക്ക്‌ തീപിടിച്ച വിലയാണ്‌. ~ഒരു കിലോ ഉള്ളിയ്‌ക്ക്‌ കൊടുക്കണം 80 രൂപയ്‌ക്കടുത്ത്‌. ഇത്‌ 100 രൂപയിലേക്ക്‌ എത്താന്‍ അധികം താമസമില്ലെന്നാണ്‌ വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. മൂന്ന്‌ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്‌ ഉള്ളി വില ചെന്നെത്തിയിരിക്കുന്നത്‌. ചില്ലറ വിപണികളില്‍ 60 രൂപയായിരുന്നു ഉള്ളിവിലയാണ്‌ 80 രൂപയില്‍ എത്തി നില്‍ക്കുന്നത്‌. തിങ്കളാഴ്ച മൊത്ത വിപണിയില്‍ ഉള്ളി വിറ്റഴിച്ചത്‌ കിലോഗ്രാമിന്‌ 48 രൂപമുതല്‍ 53 രൂപ എന്ന നിരക്കിലാണ്‌. ജൂലൈ മുതല്‍ ഉള്ളി വിലയില്‍ ഇരട്ടി വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌.

ഉള്ളി ഉത്പാദനത്തിലെ കുറവാണ്‌ വില കുതിച്ചുയരാന്‍ കാരണം. ഈ സാഹചര്യത്തില്‍ ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക്‌ ഉള്ളി ഇറക്കുമതി ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ വ്യാപാരികള്‍. ഇതിനായുള്ള ഓഡറുകള്‍ നല്‍കി കഴിഞ്ഞു. ആവശ്യത്തിനനുസരിച്ച്‌ ഉള്ളി വില്‍പനയ്‌ക്ക്‌ എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന്‌ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ്‌ മാര്‍ക്കറ്റ്‌ കമ്മറ്റി അഡ്മിനിസ്ട്രേറ്റര്‍ സഞ്ജയ്‌ ഖഡ്കെ പറയുന്നു. ഒക്ടോബര്‍ വരെ വില ഉയര്‍ന്നു നില്‍ക്കുമെന്നും കണക്കാക്കുന്നു.

രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദനം നടക്കുന്ന സംസ്ഥാനം മഹാരാഷ്‌ട്രയാണ്‌. കനത്ത മഴയെതുടര്‍ന്ന്‌ വിള നശിച്ചതിനാലാണ്‌ വില ഉയരാന്‍ കാരണം. മഹാരാഷ്‌ട്രയിലെ ഏറ്റവും വലിയ മൊത്തവില്‍പന വിപണിയായ ലസാല്‍ഗാവോണില്‍ 100 കിലോഗ്രാം ഉള്ളിയുടെ വില 4,300 രൂപയായിരുന്നു. 37 ശതമാനം കുതിപ്പാണ്‌ ഉണ്ടായിരിക്കുന്നത്‌. 2010 ഡിസംബറിലെ 3,800 രൂപയെന്ന റെക്കോഡാണ്‌ ഇപ്പോള്‍ മറികടന്നിരിക്കുന്നത്‌. മുംബൈ പോലുള്ള നഗരങ്ങളില്‍ ഉള്ളിയുടെ ചില്ലറ വില 100 കിലോഗ്രാമിന്‌ 6,500 രൂപയായിരുന്നു. രണ്ട്‌ മാസം മുമ്പ്‌ കേവലം 2,000 രൂപയായിരുന്ന സ്ഥാനത്താണിത്‌.

അതേസമയം ഉള്ളി ഉത്പാദനത്തില്‍ കുറവ്‌ ഉണ്ടായിട്ടില്ലെന്നാണ്‌ നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ ആന്റ്‌ ഡെവലപ്മെന്റ്‌ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആര്‍.പി.ഗുപ്ത പറയുന്നത്‌. ഗോഡൗണുകളില്‍ മതിയായ സ്റ്റോക്‌ ഉണ്ടെന്നും എന്നാല്‍ എന്തുകൊണ്ടാണ്‌ വില ഉയരുന്നതെന്ന്‌ പറയുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. ഗോഡൗണുകളില്‍ നിന്നും ഉള്ളി വിപണിയിലെത്തുന്നതില്‍ താമസം നേരിടുന്നതാവാം കാരണം എന്നും ഗുപ്ത പറയുന്നു.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 6.39 ലക്ഷം ടണ്‍ ഉള്ളിയാണ്‌ കയറ്റുമതി ചെയ്തത്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 6.94 ലക്ഷം ടണ്‍ ആയിരുന്നു. 2012-13 വര്‍ഷം ഉത്പാദനം 16.6 ദശലക്ഷം ടണ്‍ ആയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളിവിലയില്‍ വര്‍ധനവ്‌ ഉണ്ടാകുന്നുണ്ടെങ്കിലും ദല്‍ഹിയില്‍ സര്‍ക്കാര്‍ ഔട്ട്ലറ്റുകള്‍ മുഖേന ഉള്ളി കിലോഗ്രാമിന്‌ 35-40 രൂപയ്‌ക്ക്‌ വില്‍പന നടത്തുന്നതിനാണ്‌ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളിലെ പ്രധാന ചേരുവകളില്‍ ഒന്നായ ഉള്ളിയുടെ വിലയിലുണ്ടായ വര്‍ധനവ്‌ ഇടത്തരക്കാരുടെ മാസ ബജറ്റിനെയാവും ഏറ്റവും കൂടുതല്‍ ബാധിക്കുക. കീശ അങ്ങനെ കാലിയാവാതിരിക്കണമെങ്കില്‍ ഉള്ളി ഉപയോഗം കുറയ്‌ക്കുകയാണ്‌ ഏകമാര്‍ഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

Samskriti

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.