Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഐസിഎഐയുടെ കാമ്പസ്‌ പ്ലേയ്സ്മെന്റ്സ്‌ 13,14 തീയതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2013, 10:59 pm IST
in Business

കൊച്ചി: ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റ്സ്‌ ഓഫ്‌ ഇന്ത്യയുടെ കാമ്പസ്‌ പ്ലേയ്സ്മെന്റ്‌ പ്രോഗ്രാം ആഗസ്റ്റ്‌ 13,14 തീയതികളില്‍ കൊച്ചിയില്‍ നടക്കും. അടുത്തിടെ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കിയ 5000?-ത്തോളം പേര്‍ കാമ്പസ്‌ പ്ലേയ്സ്മെന്റ്‌ പ്രോഗ്രാമില്‍ പങ്കെടുക്കും. ഫെഡറല്‍ ബാങ്ക്‌, എസിഎസ്‌ ഓഫ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌, സെറോക്സ്‌ കമ്പനി തുടങ്ങി ഇന്ത്യന്‍ വ്യവസായ രംഗത്തെ ചില പ്രമുഖ സ്ഥാപനങ്ങള്‍ പ്ലേയ്സ്മെന്റ്‌ പ്രോഗ്രാമില്‍ പങ്കാളിത്തം ഉറപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.

അക്കൗണ്ടന്‍സി മേഖലയിലെ അതിസമര്‍ത്ഥരായ പ്രതി?കളെ കണ്ടെത്താന്‍ ഇന്ത്യയിലെ മുന്‍നിര കമ്പനികള്‍ക്ക്‌ ഇതൊരു അപൂര്‍വ അവസരം ആണെന്ന്‌ പ്ലേയ്സ്മെന്റ്‌ ഡ്രൈവ്‌ കൊച്ചി ചീഫ്‌ കോ-ഓര്‍ഡിനേറ്ററും ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവുമായ ബാബു ഏബ്രഹാം കള്ളിവയലില്‍ പറഞ്ഞു. വളര്‍ന്നു വരുന്ന യുവ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റ്സിനെ സംബന്ധിച്ചിടത്തോളം കാമ്പസ്‌ പ്ലേയ്സ്മെന്റ്‌ പ്രോഗ്രാം, അവരുടെ കരിയറിലെ തന്നെ ഒരുകുതിച്ചു ചാട്ടമായിരിക്കും.

വന്‍കിട കോര്‍പ്പറേറ്റുകളുടെ ഫിനാന്‍സ്‌ മാനേജ്മെന്റിനുള്ള അവസരമാണ്‌ കരിയറിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്ക്‌ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യം നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നഷ്ടം കുറക്കുന്നതിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ ആവിഷ്ക്കരിക്കുന്നതിനും യുവ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റ്മാര്‍ക്ക്‌ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ സതേണ്‍ റീജണല്‍ കൗണ്‍സില്‍ അംഗം വി.എസ്‌ ജോസ്‌, എസ്‌ഐആര്‍സി എറണാകുളം ശാഖാ ചെയര്‍മാന്‍ മാത്യു ജോസഫ്‌ എന്നിവരും പങ്കെടുത്തു.

ഐസിഎഐ, അതിന്റെ കമ്മിറ്റി ഫോര്‍മെമ്പേഴ്സ്‌ ഇന്‍ ഇന്‍ഡസ്ട്രി (സിഎംഐഐ) വഴി രാജ്യത്തെ 16 കേന്ദ്രങ്ങളില്‍ കാമ്പസ്‌ പ്ലേയ്സ്മെന്റ്‌ പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്‌. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ആഗസ്റ്റ്‌ -സെപ്തംബര്‍, ഫ്രെബ്രുവരി- മാര്‍ച്ച്‌ മാസങ്ങളിലാണ്‌ കാമ്പസ്‌ പ്ലേയ്സ്മെന്റ്‌ പ്രോഗ്രാം നടത്തുന്നത്‌.

2012 ല്‍ 130 കമ്പനികള്‍ 220 ഇന്റര്‍വ്യൂ പാനലുകളിലായി രണ്ടു സീസണിലെ കാമ്പസ്‌ പ്ലേയ്സ്മെന്റ്‌ പ്രോഗ്രാമില്‍ പങ്കെടുക്കുകയുണ്ടായി. 1500 ഉദ്ദ്യോഗാര്‍ത്ഥികളെ പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

വിവരസാങ്കേതിക വിദ്യ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, ഓയില്‍ ആന്‍ഡ്‌ ഗാസ്‌ റിഫൈനിങ്ങ്‌, ബാങ്കിംഗ്‌, ബിപിഒ, ടെലികമ്മ്യൂണിക്കേഷന്‍സ്‌, മൈനിങ്ങ്‌, എഫ്‌എംസിജി, അഗ്രോ എന്നീ മേഖലകളിലാണ്‌ 2012-ല്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്സിന്‌ ജോലി ലഭിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

Samskriti

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.