Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 09:43 pm IST
inKottayam

കടുത്തുരുത്തി: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. സുവര്‍ണധ്വജ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള രണ്ടാമത് ഉത്സവത്തിനു കൂടിയാണ് കൊടിയേറുന്നത്. ചടങ്ങുകള്‍ക്കൊപ്പം ഗണേശ മണ്ഡപത്തില്‍ കലാപരിപാടികള്‍ക്കും ഉത്സവകാലം വേദിയാകും. തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് രാവിലെ എട്ടിന് മാഞ്ഞൂര്‍ പുതുകുളങ്ങര ദേവീക്ഷേത്രത്തില്‍നിന്നും കോടിക്കൂറ ഘോഷയാത്ര, 10.30ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. ഉത്സവദിവസങ്ങളില്‍ രാവിലെ എട്ടിന് വിശേഷാല്‍ നവകം, പഞ്ചഗവ്യം, അഭിഷേകം. ഒമ്പതിന് ഉത്സവബലി, 11.30ന് ഉത്സവബലി ദര്‍ശനം. വൈകൂന്നേരം 6.30ന് മുളപൂജ, 9.30ന് വിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഒമ്പതിന് വിനായക ചതുര്‍ത്ഥി ദിനത്തിലാണ് പള്ളിവേട്ട. രാവിലെ 5.30ന് 1,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ആരംഭിക്കും. 11 ന് കേരളത്തിലെ 12 ഓളം ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഗജപൂജ. കുടമാറ്റം ഇത്തവണത്തെ പ്രത്യേകതയാണ്. രാത്രി ഒമ്പതിന് വലിയ വിളക്ക്, പള്ളിവേട്ട. 8-ാം ഉത്സവദിനമായ 10 നാണ് ആറാട്ട്, വൈകൂന്നേരം 4.30ന് കൊടിയിറക്ക്. തുടര്‍ന്ന് മാഞ്ഞൂര്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ആറാട്ട്. ഒമ്പതിന് ക്ഷേത്രത്തില്‍ ആറാട്ട് സ്വീകരണം. രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ്, കലാമണ്ഡലം ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും. എട്ടിന് കഥകളി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രി ഏഴിനാണ് ഗണേശമണ്ഡപത്തില്‍ പരിപാടി. നാലിന് മള്ളിയൂര്‍ ഗണേശ നൃത്തകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. സംഗീത സദസ്, ഭക്തിഗാനമേള. ഏഴിന് ഡബിള്‍ തായമ്പക. എട്ടിന് രമ്യാ നമ്പീശന്റെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങള്‍. വിനായക ചതുര്‍ത്ഥി ദിനത്തില്‍ പുലര്‍ച്ചെ ആറന്മുള ശ്രീകുമാര്‍ നേതൃത്വം നല്‍കുന്ന നാദസ്വര കച്ചേരി. കാഴ്ചശ്രീബലിക്ക് അകമ്പടിയായി 11.30ന് പെരുവനം കുട്ടന്‍മാരാരുടെ മേളപ്രമാണിത്വത്തില്‍ 120 ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം. 2.30 ന് കലാമണ്ഡലം പരമേശ്വരന്റെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യം. 5.30 ന് കാഴ്ചശ്രീബലി സമയത്ത് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മേള പ്രമാണിത്വത്തില്‍ 120 ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന പാണ്ടിമേളം. ആറാട്ടുദിനമായ 10ന് രാത്രി ക്ഷേത്രത്തില്‍ ആറാട്ട് സ്വീകരണ സമയത്ത് പഞ്ചവാദ്യം, പാണ്ടിമേളം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

India

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

Kerala

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.