Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്‍ഫോപാര്‍ക്ക്‌ തൃശൂരില്‍ വെബ്ബ്‌ ആന്റ്‌ ക്രാഫ്റ്റ്‌ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 06:45 pm IST
in Business

കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ സാറ്റലൈറ്റ്‌ കേന്ദ്രമായ തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ വെബ്ബ്‌ അധിഷ്ഠിത സേവനധാതാക്കളായ വെബ്ബ്‌ ആന്റ്‌ ക്രാഫ്റ്റ്‌ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഇന്‍ഫോപാര്‍ക്ക്‌ ചീഫ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ഋഷികേശ്‌ നായരും മറ്റ്‌ മുതിര്‍ന്ന ഇന്‍ഫോപാര്‍ക്ക്‌ ഉദ്യോഗസ്ഥരും വാര്‍ഷികാഘോഷത്തില്‍ കമ്പനിക്ക്‌ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ പങ്കെടുത്തു.

2009-ല്‍ എബിന്‍ ജോസ്‌ എന്ന 19 വയസ്സുള്ള യുവാവാണ്‌ ചെന്നൈയില്‍ വെബ്ബ്‌ ആന്റ്‌ ക്രാഫ്റ്റ്‌ ആരംഭിച്ചത്‌. 2012-ല്‍ ഇന്‍ഫോപാര്‍ക്ക്‌ തൃശൂരില്‍ കമ്പനി ഓഫീസ്‌ ആരംഭിച്ചു. ഇന്ന്‌ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒയാണ്‌ എബിന്‍ ജോസ്‌. 500 ഓളം ക്ലൈയന്റുകള്‍ക്ക്‌ വേണ്ടി 2500 വെബ്ബ്‌ സൈറ്റുകള്‍ക്കു വേണ്ട സേവനം കമ്പനി ലഭ്യമാക്കി. 80 ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടി. വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ കമ്പനി 10 ലക്ഷം രൂപ വിലമതിക്കുന്ന വെബ്ബ്‌ സെപ്‌യ്സ്‌ ലാഭം പ്രതീക്ഷിക്കാതെ സാമൂഹിക സേനവ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ സൗജന്യമായി നല്‍കും. ഇവര്‍ക്കുവേണ്ട വെബ്ബ്‌ അധിഷ്ഠിത സേവനങ്ങളും കമ്പനി സൗജന്യമായി ലഭ്യമാക്കും.

ഒന്നാംനിര നഗരങ്ങളിലുള്ള കമ്പനികള്‍ക്കൊപ്പം എവിടെയിരുന്നും നിലവാരത്തോടെ പ്രവര്‍ത്തിക്കാനും വികസിക്കാനും കമ്പനികള്‍ക്ക്‌ കഴിയുമെന്നതിന്റെ തെളിവാണ്‌ വെബ്ബ്‌ ആന്റ്‌ ക്രാഫ്റ്റിന്റെ വിജയമെന്ന്‌ ഇന്‍ഫോപാര്‍ക്ക്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ഋഷികേശ്‌ നായര്‍ പറഞ്ഞു. തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ ചെറുതും ഇടത്തരവുമായ കമ്പനികള്‍ക്ക്‌ വികസിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും കൂടുതല്‍ കമ്പനികള്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

15 പേരുള്ള കമ്പനി ലോകോത്തര നിലവാരത്തിലുള്ള സേവനം ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുവാന്‍ കഴിഞ്ഞ ഒരു വര്‍ഷം ശ്രമിച്ചിട്ടുണ്ടെന്നും അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 പേരുള്ള കമ്പനിയായി മാറുകയാണ്‌ ലക്ഷ്യമെന്നും എബിന്‍ ജോസ്‌ അഭിപ്രായപ്പെട്ടു. ഓഫീസുകളും കടകളും പരസ്പരം ബന്ധിപ്പിച്ച്‌ വ്യവസായം കൂടുതല്‍ എളുപ്പത്തിലുള്ളതാക്കുന്ന ഒരു ഇ.ആര്‍.പി സൊല്യൂഷന്‍ വികസിപ്പിച്ചുവരുന്നു. 30 കമ്പനികളിലായി 600 ജീവനക്കാര്‍ തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്‌. ആദ്യഘട്ടത്തിലെ 60,000 ചതുരശ്ര അടിയിലും കമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നു. മൂന്നുലക്ഷം ചതുരശ്രഅടിയിലായി രണ്ടാംഘട്ടം വികസനം പൂര്‍ത്തിയാകുമ്പോള്‍ 2500 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

Kerala

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

Kerala

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.