Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കര്‍ക്കിടകഅമാവാസി നാളെ: പിതൃതര്‍പ്പണത്തിനായി ക്ഷേത്രങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 08:51 pm IST
in Kottayam

പാലാ: കര്‍ക്കിടക വാവുബലിക്ക് ക്ഷേത്രങ്ങളൊരുങ്ങി. പിതൃതര്‍പ്പണത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് ക്ഷേത്രങ്ങളില്‍ നടന്നുവരുന്നത്. പിതൃമോക്ഷ കര്‍മ്മങ്ങള്‍ക്ക് ഏറ്റവും പ്രധാന ദിവസമായ കര്‍ക്കിടക അമാവാസിക്ക് തീര്‍ത്ഥഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലും പിതൃകര്‍മ്മങ്ങള്‍ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലെ തിരക്കു കൂടി കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകളാണ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്.

കടപ്പാട്ടൂര്‍: മഹാദേവക്ഷേത്രത്തില്‍ കീച്ചേരില്‍ നാരായണന്‍ ഇളയതിന്റെ നേതൃത്വത്തിലാണ് പിതൃതര്‍പ്പണചടങ്ങുകല്‍ നടക്കുന്നത്. പുലര്‍ച്ചെ 4ന് ചടങ്ങുകള്‍ ആരംഭിക്കും.

ഇടപ്പാടി: ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ മേല്‍ശാന്തി വൈക്കം സനീഷിന്റെ കാര്‍മ്മികത്വത്തില്‍ പുലര്‍ച്ചെ 5മുതല്‍ ചടങ്ങുകള്‍ നടക്കും.

പയപ്പാര്‍: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിശ്വഹിന്ദുപരിഷത്ത് ളാലം പ്രഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ ചടങ്ങുകള്‍ നടക്കും. കരിങ്കുന്നം രാമചന്ദ്രന്‍ കാര്‍മ്മികത്വം വഹിക്കും. രാവിലെ 7ന് ആരംഭിക്കും.

ഐങ്കൊമ്പ്: പാറേക്കാവ് ദേവീക്ഷേത്രസന്നിധിയില്‍ വേദവിധിപ്രകാരം ബലിച്ചോറ് പാകം ചെയ്തുള്ള പിതൃതര്‍പ്പണം രാവിലെ 6.30ന് ആരംഭിക്കും. മുരിക്കുംപുഴ ദേവീക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൂവരണി മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും പിതൃതര്‍പ്പണചടങ്ങുകള്‍ നടക്കും.

പിഴക്: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ രാവിലെ 6ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗണപതിഹവനം, നമസ്‌കാരം, 6.30ന് മുതല്‍ ബലിതര്‍പ്പണം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് ബിബിന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും.

കോട്ടയം: മീനച്ചിലാറിന്റെ തീരത്ത് നട്ടാശേരി പാലക്കാട് ആറാട്ട് കടവില്‍ കര്‍ക്കിടകവാവിന് സേവാഭാരതി ഇറഞ്ഞാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണം നടത്തും. 6ന് പുലര്‍ച്ചെ 5 ന് ആരംഭിക്കുന്ന പിതൃതര്‍പ്പണത്തിന് പുരുഷോത്തമ അര്‍ച്ചക് പുരോഹിത് മുഖ്യകാര്‍മ്മികത്വം വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.