Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും അഞ്ച്‌ വൃക്ഷത്തൈ നടണമെന്ന്‌ മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2013, 09:06 pm IST
inIndia

അഹമ്മദാബാദ്‌: രാജ്യത്ത്‌ ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും അഞ്ച്‌ വൃക്ഷത്തൈ വീതം നടാന്‍ ജനങ്ങളോട്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സംസ്ഥാനത്തെ 64-ാ‍മത്‌ വനമഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദ്വാരകയ്‌ക്ക്‌ 17 കിലോമീറ്റര്‍ അകലെയുള്ള നാഗേശ്വരവനം അദ്ദേഹം ഭഗവാന്‍ നാഗേശ്വരന്‌ സമര്‍പ്പിച്ചു. സംസ്ഥാനത്ത്‌ നിലവിലുള്ള വനത്തിന്‌ പുറമെ സാമൂഹ്യ വന വികസനത്തിന്‌ സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കി വരുന്നു. സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുജറാത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചുകോടി മരങ്ങള്‍ വച്ച്‌ പിടിപ്പിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

വ്യവസായവത്കരണത്തിന്‌ മാത്രമല്ല ഗുജറാത്ത്‌ പ്രാധാന്യം നല്‍കുന്നത്‌. പരിസ്ഥിതി സംരക്ഷണത്തിനും സര്‍ക്കാര്‍ വലിയ സ്ഥാനം നല്‍കുന്നുണ്ട്‌. തീരപ്രദേശത്ത്‌ മണ്ണൊലിപ്പ്‌ തടയാനായി രണ്ടിരട്ടിയിലധികം സ്ഥലത്ത്‌ കണ്ടല്‍വൃക്ഷം നട്ടുപിടിപ്പിച്ചിട്ടുണ്ട്‌, മോദി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ മനോഭാവമല്ല ഈ സര്‍ക്കാരിന്‌ ഇക്കാര്യത്തിലുള്ളത്‌. സാമൂഹ്യ വനവത്കരണം ഓരോ ജില്ലയിലേക്കും ഗ്രാമത്തിലേക്കും വ്യാപിപ്പിച്ച്‌ സ്വര്‍ഗീയ കനയ്യലാല്‍ മനേകലാല്‍ മുന്‍ഷിയുടെ സന്ദേശം എത്തിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്‌. തീര്‍ഥാടന കേന്ദ്രങ്ങള്‍, ടൂറിസം എന്നിവ വികസിപ്പിക്കുന്നതിന്‌ സാമൂഹ്യ വനവത്കരണവും യോജിപ്പിക്കാനുള്ള ബഹുമുഖ പദ്ധതികളാണ്‌ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്‌. ഇത്‌ പ്രദേശത്തെ തദ്ദേശവാസികള്‍ക്ക്‌ ഭാവിയില്‍ ഏറെ ഗുണം ചെയ്യുമെന്നും മോദി വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

India

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

പുതിയ വാര്‍ത്തകള്‍

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.