Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്‍ജിയില്‍ നിന്നും ഓണം ഓഫര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2013, 06:42 pm IST
in Business

കൊച്ചി : എല്‍ജി ഇലക്ട്രോണിക്സിന്റെ ഓണം വില്‍പനയ്‌ക്ക്‌ തുടക്കമായി. ഒന്നാമന്റെ ഓണാഘോഷങ്ങള്‍ എന്ന്‌ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഓണം ഓഫര്‍ സെപ്തംബര്‍ 20വരെ നീളും. എല്‍ഇഡി ടിവി, റഫ്രിജറേറ്ററുകള്‍, വാഷിങ്മെഷീനുകള്‍, ഓഡിയോ സിസ്റ്റംസ്‌ എന്നിവ അടക്കം രണ്ട്‌ ലക്ഷത്തിലേറെ സമ്മാനങ്ങളാണ്‌ ഈ കാലയളവില്‍ ഉപയോക്താക്കള്‍ക്ക്‌ ലഭിക്കുകയെന്ന്‌ എല്‍ജി ഇന്ത്യ വില്‍പന വിഭാഗം തലവന്‍ സഞ്ജീവ്‌ അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഓരോ എല്‍ജി ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോഴും ലഭിക്കുന്ന സ്ക്രാച്ച്‌ കാര്‍ഡില്‍ ലഭിക്കുന്ന സമ്മാനം ഏതാണെന്ന്‌ കാണിച്ചിരിക്കും.

ഈ ഓണം സീസണില്‍ 360 കോടിയോളം രൂപയുടെ വില്‍പനയാണ്‌ എല്‍ജി ലക്ഷ്യമിടുന്നതെന്ന്‌ അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ 15 ശതമാനം കൂടുതലാണിത്‌. കേരളം എല്‍ജിയുടെ സുപ്രധാന വിപണിയാണെന്നും സഞ്ജീവ്‌ അഗര്‍വാള്‍ പറഞ്ഞു.

32 മുതല്‍ 60 ഇഞ്ച്‌ വരെ വലിപ്പമുള്ള സിനിമ 3ഡി സ്മാര്‍ട്‌ ടിവി സെറ്റുകള്‍ എല്‍ജി പുതുതായി വിപണിയിലെത്തിച്ചിട്ടുണ്ട്‌. ടിവി, സ്മാര്‍ട്‌ ഫോണ്‍, ടാബ്ലറ്റ്‌, പിസി എന്നിവ തമ്മില്‍ കേബിളുകളുടെ സഹായമില്ലാതെ ബന്ധിപ്പിക്കാന്‍ സഹായകമായ ഇന്റലിന്റെ വൈഡൈ, മിറാകാസ്റ്റ്‌, എന്‍എഫ്സി സംവിധാനങ്ങള്‍ എല്‍ജി സിനിമ 3ഡി സ്മാര്‍ട്‌ ടിവിയിലുണ്ട്‌.

പവര്‍കട്ട്‌ സമയത്ത്‌ 7 മണിക്കൂര്‍ വരെ വൈദ്യുതിയില്ലാതെ ശീതികരണം സാധ്യമാക്കുന്ന റഫ്രിജറേറ്ററുകള്‍ എല്‍ജി വിപണിയിലെത്തിച്ചിട്ടുണ്ട്‌. 20 ശതമാനം ഊര്‍ജം ലാഭിക്കാനും ഉതകുന്ന ഈ റഫ്രിജറേറ്ററുകള്‍ എല്‍ജിയ്‌ക്ക്‌ പാറ്റന്റുള്ള പവര്‍കട്ട്‌ എവര്‍കൂള്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചവയാണ്‌.

പുതിയ എയര്‍കണ്ടീഷണറുകള്‍ 66 ശതമാനം വരെ വൈദ്യുതി ലാഭം സാധ്യമാക്കുന്ന ഇന്‍വെര്‍ടര്‍ വി സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചവയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

Kerala

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

Kerala

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.