Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേദാര്‍നാഥിലെ അവശിഷ്ട നിര്‍മാര്‍ജനം വഴിമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2013, 09:55 pm IST
inIndia

ഡെറാഡൂണ്‍: പ്രളയം ദുരന്തംവിതച്ച കേദാര്‍നാഥിലെ അവശിഷ്ട നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി. പ്രതികൂല കാലവസ്ഥയും അത്യാധുനിക യന്ത്രോപകരണങ്ങളുടെ അഭാവവുമാണ്‌ അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നതിന്‌ പ്രതിബന്ധം തീര്‍ക്കുന്നത്‌. ഈ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സംഘങ്ങളിലെ ഭൂരിഭാഗം അംഗങ്ങളും പിന്‍വാങ്ങിക്കഴിഞ്ഞു.

ഡോക്ടര്‍മാരും പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്ഥരും നേതൃത്വം നല്‍കുന്ന സംഘങ്ങളാണ്‌ കേദാര്‍നാഥില്‍ ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഒരു ശവശരീരം പോലും നീക്കം ചെയ്യാന്‍ സംഘത്തിനായിട്ടില്ല. ഗുഹകള്‍ക്കുള്ളിലെ അവശിഷ്ടങ്ങളും അതേപടി കിടക്കുന്നു. അടിക്കടിയുള്ള മഴയാണ്‌ മാലിന്യ നിര്‍മാര്‍ജന പ്രകൃയകള്‍ അവതാളത്തിലാകുന്നതിന്‌ പ്രധാന കാരണം. വലിയ ഉപകരണങ്ങളുടെ സ്പെയര്‍പാര്‍ട്സുകള്‍ വിമാനത്തിലോ ഹെലികോപ്റ്ററിലോ കേദാര്‍നാഥില്‍ എത്തിച്ചശേഷം മാത്രമെ കൂട്ടി യോജിപ്പിക്കാനാവു. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം വ്യോമഗതാഗതത്തിന്‌ വിഘാതം സൃഷ്ടിക്കുന്നു. അതിനാല്‍ത്തന്നെ യന്ത്രസാമഗ്രികള്‍ കിട്ടാതെ സന്നദ്ധ പ്രവര്‍ത്തകര്‍ വലയുകയാണ്‌.

കേദാര്‍നാഥ്‌ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിലെ നിര്‍മിതകളില്‍ പലതും പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇവ നീക്കം ചെയ്യുകയെന്നത്‌ ഏറെ ശ്രമകരമായ ജോലിയാണ്‌. അവശ്യംവേണ്ട യന്ത്രങ്ങളുടെ അഭാവത്തില്‍ ആ ദൗത്യത്തിലേക്ക്‌ എടുത്തചാടേണ്ടെന്നാണ്‌ ശൂചീകരണ സംഘാംഗങ്ങളില്‍ ഏറെപ്പേരുടെയും നിലപാട്‌. അതേസമയം, ഭക്തര്‍ക്ക്‌ സഞ്ചരിക്കാന്‍ പാകത്തില്‍ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നുണ്ട്‌. എന്നാല്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാതെ യാതൊരു നിര്‍മിതികളും സാധ്യമല്ലെന്നതാണ്‌ യാഥാര്‍ഥ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.