Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബന്‍സല്‍ കുരുക്കിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 10:06 pm IST
inIndia

ചണ്ഡിഗഢ്‌: റയില്‍വേ നിയമനത്തിന്‌ കോഴ വാങ്ങിയ കേസില്‍ മുന്‍ റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെതിരെ തെളിവുകളുണ്ടെന്ന്‌ സിബിഐ. റയില്‍വേ ബോര്‍ഡില്‍ അംഗമാക്കാമെന്ന്‌ മന്ത്രിയായിരുന്ന ബന്‍സല്‍ ഉറപ്പു നല്‍കിയതിനാലാണ്‌ താന്‍ പണം നല്‍കിയതെന്ന്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പിടിയിലായ മഹേഷ്കുമാര്‍ സിബിഐക്ക്‌ മൊഴി നല്‍കി.

സിബിഐ കുറ്റപത്രത്തില്‍ ബന്‍സലിന്റെ പേരുള്ളതായാണ്‌ സൂചന.റയില്‍ വേ ബോര്‍ഡ്‌ നിയമനത്തിന്‌ ഇടനിലക്കാരായി നിന്ന്‌ പണം വാങ്ങിയ ബന്‍സലിന്റെ മകന്‍ മനീഷിനും മരുമകന്‍ വിജയ്‌ സിംഗ്ലക്കും കോണ്‍ഗ്രസ്‌ നേതൃത്വത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന്‌ കേസില്‍ ഉള്‍പ്പെട്ട നാരായണ്‍്‌റാവു മഞ്ജുനാഥ്‌ വെളിപ്പെടുത്തുന്ന ഫോണ്‍ സന്ദേശങ്ങളുടെ രേഖകളും സിബിഐക്ക്‌ ലഭിച്ചിട്ടുണ്ട്‌.

സംഭവത്തില്‍ ഇടനിലക്കാരനായി നിന്ന്‌ പണം തട്ടാന്‍ ശ്രമിച്ച സന്ദീപ്‌ ഗോയല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തനിക്ക്‌ വലിയ സ്വാധീനമുണ്ടെന്ന്‌ അവകാശപ്പെട്ടിരുന്നുവെന്നും മഹേഷ്കുമാറിന്റെ മൊഴിയിലുണ്ട്‌.ഏപ്രില്‍ 17 ന്‌ മരുമകനുമായി പണമിടപാട്‌ നടത്തുന്നതിന്‌ തലേന്ന്‌ മുംബൈയില്‍ താന്‍ ബന്‍സലുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മന്ത്രിയോടൊരുമിച്ച്‌ താന്‍ പ്രഭാതഭക്ഷണം കഴിച്ചുവെന്നുമാണ്‌ മൊഴിയിലുള്ളത്‌.

ഈസമയത്ത്‌ തന്നെ ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതലയുള്ള ബോര്‍ഡ്‌ അംഗമായി ഉയര്‍ത്തുന്ന കാര്യത്തില്‍ ബന്‍സല്‍ ഉറപ്പുനല്‍കിയെന്നുമാണ്‌ മൊഴിയിലുള്ളത്‌. ഇതെതുടര്‍ന്നാണഅ താന്‍ പിറ്റേന്ന്‌ പണം ബന്‍സലിന്റെ മരുമകന്‌ കൈമാറിയത്‌ എന്നും പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായും ജനപഥ്‌ 10മായും തനിക്ക്‌ നല്ല അടുപ്പമാണെന്നും പണം കൈമാറിക്കഴിഞ്ഞാല്‍ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ കാലതാമസമുണ്ടാകില്ലെന്നും എല്ലാം രണ്ടു ദിവസത്തിനകം വിചാരിച്ചപോലെ നടക്കുമെന്നും ബന്‍സലിന്റെ മരുമകനായ ഗോയലും ഉറപ്പുനല്‍കിയിരുന്നു.

പുതിയ വെളിപ്പെടുത്തലുകളോടെ ബന്‍സലിനെ പ്രതിയാക്കാതെ സാക്ഷിമാത്രമാക്കി രക്ഷപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കം പാളുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.