Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെഡിക്കല്‍ പ്രവേശനം: പൊതുപരീക്ഷ സുപ്രീംകോടതി റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 11:39 am IST
inIndia

ന്യൂദല്‍ഹി: ദേശീയാടിസ്ഥാനത്തില്‍ എംബിബിഎസ്‌,ദന്തല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക്‌ പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം സുപ്രീംകോടതി തള്ളി. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മാനേജ്മെന്റുകള്‍ക്കും പ്രത്യേകം പ്രവേശന പരീക്ഷകള്‍ നടത്താമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു.

ഇന്നലെ വിരമിച്ച ചീഫ്ജസ്റ്റിസ്‌ അല്‍ത്തമാസ്‌ കബീര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലെ ഒരംഗത്തിന്റെ വിയോജന കുറിപ്പോടെയാണ്‌ കോടതി വിധി. ജസ്റ്റിസ്‌ അനില്‍.ആര്‍ ദവേ വിധിയോട്‌ വിയോജിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ നടത്തുന്ന എന്‍ഇഇറ്റി(നീറ്റ്‌) പരീക്ഷ മികച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രയോജനകരമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ ദവേ വിധിയെ എതിര്‍ത്തത്‌. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ഭരണഘടനയുടെ 25,26,27,30 വകുപ്പുകള്‍ ലംഘിച്ചതായി ചീഫ്‌ ജസ്റ്റിസ്‌ അല്‍ത്തമാസ്‌ കബീര്‍, ജസ്റ്റിസ്‌ വിക്രം ജിത്‌ സെന്‍ എന്നിവര്‍ പറഞ്ഞു.

പൊതുപ്രവേശന പരീക്ഷ നടത്തുന്നതിനായി മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണ്‌. ഇത്തരത്തിലുള്ള അധികാരം മെഡിക്കല്‍ കൗണ്‍സിലിനില്ല. നിലവില്‍ നീറ്റ്‌ അടിസ്ഥാനത്തില്‍ നടന്ന പ്രവേശന നടപടികള്‍ തടസ്സപ്പെടുത്തില്ല, എന്നാല്‍ മാനേജ്മെന്റുകള്‍ നടത്തുന്ന പരീക്ഷയുടെ നിലവാരം കൗണ്‍സിലിന്‌ തീരുമാനിക്കാം.പരീക്ഷയ്‌ക്കെതിരെ കോടതിയിലെത്തിയ 115 ഓളം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടു നടത്തിയ കോടതി ഉത്തരവ്‌ വ്യക്തമാക്കുന്നു.

2012 ഡിസംബര്‍ 13നാണ്‌ മാനേജ്മെന്റുകള്‍ക്കും മെഡിക്കല്‍ കൗണ്‍സിലിനും പ്രത്യേകം പരീക്ഷകള്‍ നടത്തുന്നതിന്‌ കോടതി അനുമതി നല്‍കിയത്‌. എന്നാല്‍ പരീക്ഷയുടെ ഫലം പുറത്തുവിടുന്നതിന്‌ അനുമതി നല്‍കിയില്ല. 2013 മെയ്‌ 13ന്‌ ഫലം പുറത്തുവിടാന്‍ കോടതി അനുമതി നല്‍കുകയും ഇതനുസരിച്ചുള്ള പ്രവേശന നടപടികള്‍ നടക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ്‌ നാലുമാസങ്ങള്‍ക്ക്‌ ശേഷം ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിധി ഉണ്ടായിരിക്കുന്നത്‌.

ഏകീകൃത പ്രവേശന പരീക്ഷയ്‌ക്കെതിരെ സ്വകാര്യ മാനേജ്മെന്റുകളാണ്‌ പ്രധാനമായും സുപ്രീംകോടതിയെ സമീപിച്ചത്‌. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുടെ ശുദ്ധീകരണത്തിനായും മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകളും തിരിമറികളും പരിഹരിക്കുന്നതിനായുമാണ്‌ നാഷണല്‍ എലിജിബിലിറ്റി ആന്റ്‌ എന്‍ട്രന്‍സ്‌ ടെസ്റ്റ്‌(നീറ്റ്‌) നടത്താന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ തീരുമാനിച്ചത്‌.

കോടികള്‍ കോഴ വാങ്ങുന്നബിരുദാനന്തര ബിരുദ പ്രവേശന സമ്പ്രദായം അവസാനിപ്പിക്കുകയും മെഡിക്കല്‍ കൗണ്‍സില്‍ ലക്ഷ്യമിട്ടിരുന്നു. ഇതിനെതിരെ വിവിധ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക്‌ പുറമെ തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിട്ടതനുസരിച്ചാണ്‌ വിവിധ കോടതികളില്‍ നിലവിലുണ്ടായിരുന്ന ഹര്‍ജികളെല്ലാം ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ചിലേയ്‌ക്ക്‌ മാറ്റിയത്‌. ഇവിടെയാണ്‌ മാനേജ്മെന്റുകള്‍ക്ക്‌ അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.