Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യന്‍ സര്‍ക്കാരിന്റെ വിമര്‍ശകന്‌ തടവ്‌ ശിക്ഷ; പുടിന്റെ പ്രതികാരമെന്ന്‌ ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 09:51 pm IST
in World

മോസ്കോ: റഷ്യയില്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ സാമൂഹിക- രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ അലക്സി നവാള്‍നിയെ പണാപഹരണ കേസില്‍ അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. പുടിന്റെ പ്രതികാര നടപടിയെന്നു വിശേഷിക്കപ്പെട്ട കോടതി വിധിയെ തുടര്‍ന്ന്‌ രാജ്യത്ത്‌ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി.

2009ല്‍ കിറോവ്‌ പ്രവിശ്യാ ഗവര്‍ണറുടെ ഉപദേശകനായിരുന്ന കാലത്ത്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കിറോവ്ലസ്‌ എന്ന മരകമ്പനിയില്‍ നിന്നും 500,000 ഡോളര്‍ വെട്ടിച്ച സംഘത്തിന്‌ നേതൃത്വം നല്‍കിയെന്നായിരുന്നു നവാള്‍നിക്കെതിരായ കേസ്‌. കേസില്‍ നവാള്‍നിയുടെ കൂട്ടുപ്രതിയായ പൈറ്റ്‌ ഒഫിറ്റ്സെറോവിനും നാലു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിട്ടുണ്ട്‌. ‘ ഒന്നും ചെയ്യാതെ വെറുതെയിരിക്കരുത്‌’ ശിക്ഷാവിധി വന്നയുടനെ നവാള്‍നി ട്വീറ്റ്‌ ചെയ്തു.

2008ല്‍ സര്‍ക്കാരിന്റെ കീഴിലെ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന ബ്ലോഗ്‌ ആരംഭിച്ചതോടെയാണ്‌ അഭിഭാഷകന്‍ കൂടിയായ നവാള്‍നി ജനശ്രദ്ധ നേടിയത്‌.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളിലൂടെ അഴിമതിക്കെതിരെ തുടര്‍ച്ചയായി ശബ്ദമുയര്‍ത്തിയ നവാള്‍നി പുടിന്റെയും അദ്ദേഹത്തിന്റെ യുണൈറ്റഡ്‌ റഷ്യ പാര്‍ട്ടിയുടെയും കണ്ണിലെ കരടായി. 2011ലെ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നയിച്ച നവാള്‍നിയെ അറസ്റ്റ്‌ ചെയ്ത്‌ ജയിലില്‍ അടച്ചിരുന്നു.

പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ഏറ്റവും ശതമാനംപേരുടെ പിന്തുണ ലഭിച്ചതും അദ്ദേഹത്തിനാണ്‌. മോസ്കോ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ അടുത്തിടെ നവാള്‍നി പ്രഖ്യാപിക്കു കയും ചെയ്തിരുന്നു. ഇതിനിടെയാണ്‌ പുടിന്‍ സര്‍ക്കാര്‍ നവാള്‍നിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു
Samskriti

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

Kerala

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

India

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

സുഗതൻ പരോൾ വിവാദം: ആഭ്യന്തര അണ്ടർ സെക്രട്ടറി Dr. ചിത്ര പി അരുണിമയ്‌ക്ക് വീഴ്ചയില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.