Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്കൂളുകളിലെ ഉച്ചഭക്ഷണം ആദ്യം പ്രിന്‍സിപ്പല്‍മാര്‍ രുചിച്ച് നോക്കണം – ബീഹാര്‍ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 12:51 pm IST
inIndia

പാറ്റ്ന: സ്കൂളുകളിലെ ഭക്ഷ്യവിഷബാധ ഒഴിവാക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കുന്നതിനു മുന്‍പ് പ്രിന്‍സിപ്പല്‍മാരും പാചകക്കാരും രുചിച്ചുനോക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരസ്യവും നല്‍കി. ഭക്ഷണസാധനങ്ങളും സ്കൂളില്‍ ഉപയോഗിക്കുന്ന കീടനാശിനികളും ഒരു സ്റ്റോറില്‍ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

രുചിച്ച് നോക്കുന്ന ഭക്ഷണത്തിന്റെ നിലവാരം ഉദ്യോഗസ്ഥര്‍ റിക്കോര്‍ഡില്‍ എഴുതണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബീഹാറിലെ സരനില്‍ 23 കുട്ടികളും പാചകക്കാരനും ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരിക്കാനിടയായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്. പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. 25ലധികം കുട്ടിഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നുണ്ട്‌. ചോറില്‍ നിന്നും സോയാബീനില്‍ നിന്നുമാണ്‌ ഛപ്രയിലെ കുട്ടികള്‍ക്ക്‌ വിഷബാധയേറ്റത്‌. ഭക്ഷണത്തില്‍ ഫോസ്ഫറസ്‌ കലര്‍ന്നിരുന്നതായും സൂചനയുണ്ട്‌.

സരണ്‍ ജില്ലയില ഛപ്രയ്‌ക്കു പിന്നാലെ പാറ്റ്നയില്‍ നിന്ന്‌ 22 കിലോമീറ്റര്‍ അകലെയുള്ള മധുബനിയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഉച്ചഭക്ഷണ പദ്ധതിപ്രകാരം വിളമ്പിയ ആഹാരം കഴിച്ച നവ്തോലിയ മിഡില്‍ സ്കൂളിലെ 50 കുട്ടികള്‍ക്കാണ്‌ ഇന്നലെ വിഷബാധയേറ്റത്‌. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷണത്തില്‍ പല്ലി കിടന്നതായി കുട്ടികളില്‍ ചിലര്‍ വെളിപ്പെടുത്തി. വിദ്യാര്‍ഥികളുടെ നില ഗുരുതരമല്ലെന്നും ഭൂരിഭാഗംപേരെയും ഡിസ്ചാര്‍ജ്‌ ചെയ്തെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഏഴു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തുടരുന്നായും അവര്‍ പറഞ്ഞു.

അതിനിടെ, ഗയയിലെ ഒരു സ്കൂളിലും ഭക്ഷ്യവിഷബാധയുണ്ടായതായി ചില ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇവിടെ ഒരു കുട്ടിമരിച്ചതായും 22 പേര്‍ ചികിത്സ തേടിയെന്നുമാണ്‌ സൂചനകള്‍. അതേസമയം, സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി. ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ നിതീഷ്‌ കുമാര്‍ ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്‌മയെ നിശിതമായി വിമര്‍ശിച്ചു. രോഗബാധിതരായ കുട്ടികള്‍ക്ക്‌ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പകരം മരിച്ചവരുടെ കുടുംബഗങ്ങള്‍ക്ക്‌ തിടുക്കപ്പെട്ട്‌ സഹായംപ്രഖ്യാപിച്ച നിതീഷിന്റെ നടപടി ക്രൂരവും വിവേക ശൂന്യവുമാണ്‌, ബിജെപി വക്താവ്‌ രാജീവ്‌ പ്രതാപ്‌ റൂഡി പറഞ്ഞു.

സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ സംസ്ഥാന സര്‍ക്കാരിന്‌ ഒളിച്ചോടാനാവില്ലെന്നും ദുരന്ത സമയത്ത്‌ അപക്വമായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത ജില്ലാ അധികാരികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിഹാറില്‍ ക്രമസമാധാന പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്‌. ദുരന്തം നടന്ന സ്കൂള്‍ ഇരിക്കുന്ന ധര്‍മസതി ഗന്ദമാനില്‍ ഇന്നലെ ആള്‍ക്കൂട്ടം വാഹനങ്ങള്‍ തടഞ്ഞിട്ടു. ഒരു ബസിന്‌ പ്രതിഷേധക്കാര്‍ തീയിട്ടതായും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.