Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഫോഡ്‌ ഇക്കോസ്പോര്‍ട്ടിന്റെ ബുക്കിംഗ്‌ 30,000 കവിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2013, 10:51 pm IST
inBusiness

ചെന്നൈ: ഫോഡിന്റെ ഇക്കോസ്പോര്‍ട്‌ പുറത്തിറങ്ങി 17 ദിവസത്തിനുള്ളില്‍ ബുക്കിംഗില്‍ വന്‍ വര്‍ധനവ്‌. 30,000ത്തോളം പേരാണ്‌ ഇതിനോടകം ഇക്കോസ്പോര്‍ട്‌ ബുക്ക്‌ ചെയ്തിരിക്കുന്നത്‌. എന്നാല്‍ ഈ വാഹനം കിട്ടണമെങ്കില്‍ ആറ്‌ മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. എന്നാല്‍ കാത്തിരിപ്പിന്റെ കാലാവധി കുറച്ച്‌ എത്രയും വേഗത്തില്‍ വാഹനം ഡെലിവറി നടത്താനുള്ള തയ്യാറെടുപ്പിലാണ്‌ ഫോഡ്‌ ഇന്ത്യയെന്ന്‌ കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇക്കോസ്പോര്‍ട്‌ പുറത്തിറക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും മികച്ച രീതിയിലുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നതായി ഫോഡ്‌ ഇന്ത്യ പ്രസിഡന്റും മാനേജിംഗ്‌ ഡയറക്ടറുമായ ജോഗീന്ദര്‍ സിംഗ്‌ പറഞ്ഞു. ഫോര്‍ഡ്‌ ഇക്കോസ്പോര്‍ടിന്റെ വര്‍ദ്ധിച്ചു വരുന്ന ഡിമാന്‍ഡ്‌ കണക്കിലെടുത്ത്‌ ചെന്നൈ പ്ലാന്റില്‍ നിന്നുള്ള ഉല്‍പാദനം ഉയര്‍ത്തുമെന്ന്‌ ഫോര്‍ഡ്‌ ഇന്ത്യ പ്രസിഡന്റും മാനേജിംഗ്‌ ഡയറക്ടറുമായ ജോഗീന്ദര്‍ സിംഗ്‌ പറഞ്ഞു. ചെന്നൈ പ്ലാന്റില്‍ 142 ദശലക്ഷം ഡോളര്‍ കൂടുതലായി നിക്ഷേപിച്ചിട്ടുമുണ്ട്‌.

മറ്റു ബ്രാന്‍ഡുകളായ ഫോര്‍ഡ്‌ ഫിഗോ, ക്ലാസിക്‌, ഫിയസ്റ്റ, എന്‍ഡവര്‍ എന്നിവയ്‌ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ജോഗീന്ദര്‍ സിംഗ്‌ പറഞ്ഞു.

ജൂണ്‍ 26 നാണ്‌ ഇക്കോസ്പോര്‍ട്ട്‌ വിപണിയില്‍ അവതരിപ്പിച്ചത്‌. 5.59 ലക്ഷം രൂപയാണ്‌ ഈ മോഡലിന്റെ ദല്‍ഹി എക്സ്‌ ഷോറൂം വില. മൂന്ന്‌ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാകും. നാല്‌ ട്രിമ്മുകളില്‍ 10 പതിപ്പുകള്‍. മൂന്ന്‌ മാനുവല്‍ എഞ്ചിന്‍ ഓപ്ഷന്‍; ഒരു പെട്രോള്‍ ഓട്ടോമാറ്റിക്‌ ട്രാന്‍സ്മിഷന്‍ ഓപ്ഷനും. ഏഴ്‌ നിറങ്ങളില്‍ ലഭ്യമാണ്‌. രാജ്യത്ത്‌ മൊത്തം 260 ഡീലര്‍ഷിപ്പുകള്‍ ആണ്‌ ഫോര്‍ഡിനുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.