Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസ്‌ വിജയത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2013, 09:22 pm IST
inSports

നോട്ടിംഗ്ഹാം: ആഷസ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയിക്കാന്‍ ഓസ്ട്രേലിയക്ക്‌ 311 റണ്‍സ്‌ വേണം. നാലാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ ഓസ്ട്രേലിയ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 111 റണ്‍സെടുത്ത്‌ വിജയത്തിലേക്ക്‌ കുതിക്കുകയാണ്‌.

46 റണ്‍സെടുത്ത ഷെയ്ന്‍ വാട്സനും 14 റണ്‍സെടുത്ത കോവനുമാണ്‌ പുറത്തായത്‌. 50 റണ്‍സുമായി റോജേഴ്സും റണ്ണൊന്നുമെടുക്കാതെ കോവനുമാണ്‌ ക്രീസില്‍. 8 വിക്കറ്റ്‌ കയ്യിലിരിക്കെ ഓസ്ട്രേലിയക്ക്‌ ആദ്യ ടെസ്റ്റ്‌ സ്വന്തമാക്കാന്‍ 200 റണ്‍സ്‌ കൂടി വേണം.

നേരത്തെ 326ന്‌ ആറ്‌ എന്ന നിലയില്‍ നാലാംദിവസം രണ്ടാം ഇന്നിംഗ്സ്‌ പുനരാരംഭിച്ച ഇംഗ്ലണ്ട്‌ 375 റണ്‍സെടുത്തപ്പോഴേക്കും ഓള്‍ ഔട്ടായി. സെഞ്ച്വറിനേടിയ ഇയാന്‍ ബെല്ലിന്റെയും അര്‍ദ്ധസെഞ്ച്വറി നേടിയ സ്റ്റുവര്‍ട്ട്‌ ബോര്‍ഡിന്റെയും ഉജ്ജ്വല ബാറ്റിംഗാണ്‌ ഇംഗ്ലണ്ടിന്‌ മികച്ച സ്കോര്‍ നേടിക്കൊടുത്തത്‌. 95 റണ്‍സുമായി ബെല്ലും 47 റണ്‍സുമായി ബ്രോഡുമാണ്‌ നാലാം ദിവസം കളി പുനരാരംഭിച്ചത്‌. കളി തുടങ്ങി അധികം വൈകാതെ ബെല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 237 പന്തുകള്‍ നേരിട്ട്‌ 13 ബൗണ്ടറികളോടെയാണ്‌ ബെല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. ഇതിന്‌ തൊട്ടുമുന്‍പ്‌ ബ്രോഡ്‌ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു.

124 പന്തുകളില്‍ നിന്ന്‌ 6 ബൗണ്ടറിയോടെയാണ്‌ ബ്രോഡ്‌ 50ലെത്തിയത്‌. ആറാം വിക്കറ്റില്‍ ബെല്ലും ബ്രോഡും ചേര്‍ന്ന്‌ 138 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്കോര്‍ 356-ല്‍ എത്തിയപ്പോള്‍ 65 റണ്‍സെടുത്ത ബ്രോഡിനെ പാറ്റിന്‍സണിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഹാഡിന്‍ പിടികൂടി. പിന്നീട്‌ സ്കോര്‍ 371-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറി പിന്നിട്ട്‌ കുതിക്കുകയായിരുന്ന ബെല്ലും മടങ്ങി. 267 പന്തുകള്‍ നേരിട്ട്‌ 15 ബൗണ്ടറികളടക്കം 109 റണ്‍സ്‌ നേടിയാണ്‌ ബെല്‍ മടങ്ങിയത്‌.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹാഡിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ ബെല്‍ മടങ്ങിയത്‌. പിന്നീട്‌ സ്കോര്‍ 375-ല്‍ എത്തിയപ്പോള്‍ അവസാന രണ്ട്‌ വിക്കറ്റുകളും നഷ്ടമായി. മൂന്ന്‌ പന്തുകളുടെ ഇടവേളയില്‍ സ്വാനെയും ആന്‍ഡേഴ്സണെയും മടക്കിയത്‌ പീറ്റര്‍ സിഡിലാണ്‌. ഓസ്ട്രേലിയക്ക്‌ വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ പീറ്റര്‍ സിഡിലും മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നുവിക്കറ്റ്‌ വീതവും പാറ്റിന്‍സണും അരങ്ങേറ്റക്കാരന്‍ ആഷ്ടണ്‍ അഗറും രണ്ട്‌ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.

311 റണ്‍സ്‌ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ഓസ്ട്രേലിയക്ക്‌ ഓപ്പണര്‍മാരായ വാട്സണും റോജേഴ്സും ചേര്‍ന്ന്‌ മികച്ച തുടക്കമാണ്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 24.1 ഓവറില്‍ 84 റണ്‍സാണ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തത്‌.

ഒടുവില്‍ 46 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണെ ബ്രോഡ്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയതോടെയാണ്‌ ഒന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. സ്ഗകാര്‍ 111-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത കോവനെ റൂട്ട്‌ ട്രോട്ടിന്റെ കൈകളിലെത്തിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.