Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയിലെ കടന്നുകയറ്റം: ചൈന ന്യായീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 09:21 pm IST
inIndia

ബീജിംഗ്‌: ലഡാക്കിലെ ചുമാര്‍ സെക്ടറില്‍ ഇന്ത്യനതിര്‍ത്തി ലംഘിച്ച നടപടി ന്യായീകരിച്ചുകൊണ്ട്‌ ചൈന രംഗത്തെത്തി. ചൈനീസ്‌ സേന ചുമാറില്‍ കടന്നുകയറിയതിനെപ്പറ്റി പരാമര്‍ശമില്ലാതെയാണ്‌ വിദേശകാര്യമന്ത്രാലയം ബീജിംഗില്‍ പ്രസ്താവന പുറത്തിറക്കിയത്‌. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈനീസ്‌ സേന പട്രോളിംഗ്‌ നടത്തുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ്‌ ഹു ചുനിയാങ്ങ്‌ വിശദീകരിച്ചു.

അവസാന കരാറിലെത്തുംവരെ ഇന്‍ഡോ-ചൈന അതിര്‍ത്തിയില്‍ തല്‍സ്ഥിതി തുടരുമെന്നും അവര്‍ പറഞ്ഞു. പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ചൈന സന്ദര്‍ശനത്തിനുശേഷമാണ്‌ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായ വാര്‍ത്ത പുറത്തുവന്നത്‌. ചുമാറില്‍ ഇന്ത്യന്‍ സേന സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളും ചൈന നശിപ്പിച്ചു.

എന്നാല്‍ ചുമാറില്‍ ഏതെങ്കിലും അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ ചൈനീസ്‌ അധികൃതര്‍ വിശദീകരിക്കുന്നു. പ്രശ്നത്തില്‍ തന്ത്രപരമായ നിലപാട്‌ സ്വീകരിച്ച ചൈന ഫലത്തില്‍ ഇന്ത്യയെ വെട്ടിലാക്കിയിരിക്കുകയാണ്‌. അതിര്‍ത്തിയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ചൈന ഇന്ത്യയുമായി യോജിച്ചുപ്രവര്‍ത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ്‌ ഹു പറയുന്നു. ചുമാറില്‍ ചൈനീസ്‌ സേന കടന്നുകയറ്റം നടത്തിയത്‌ ജൂണ്‍ 17നാണെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ചൈനാ സന്ദര്‍ശനത്തിന്‌ ഒരുദിവസം മുമ്പ്‌ ഇവിടെ തകര്‍ക്കപ്പെട്ട ക്യാമറകള്‍ സ്ഥാപിച്ചതായും പറയപ്പെടുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചുമര്‍ ഏറ്റവും തന്ത്രപ്രധാനമായ മേഖലയാണ്‌. ചൈനീസ്‌ സേനക്ക്‌ എത്തിപ്പെടാനാകാത്ത സ്ഥലമെന്ന പ്രത്യേകത ഇതിനുണ്ടായിരുന്നു. അതിനാല്‍ ചുമാര്‍ സെക്ടറില്‍ ചൈന നടത്തിയ അതിക്രമത്തെ ഇന്ത്യന്‍ സേന ഗൗരവത്തോടെയാണ്‌ കാണുന്നത്‌. ചൈനയില്‍ സന്ദര്‍ശനം നടത്തിയ ആന്റണി പ്രധാനമന്ത്രി ലി കെ ക്യാങ്ങുമായും പ്രതിരോധമന്ത്രി ജനറല്‍ ഷെങ്ങ്‌ വാംക്വാനുമായും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ചയില്‍ ബീജിംഗിനെ പ്രതിനിധീകരിക്കുന്ന യാങ്ങ്‌ ജീച്ചിയും ആന്റണിയുമായി ചര്‍ച്ച നടത്തി.

ചര്‍ച്ചകളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച ആന്റണി അതിര്‍ത്തി പ്രശ്നത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതുവരെ നിയന്ത്രണരേഖയില്‍ സമാധാനവും ശാന്തിയും പുലരുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ചകള്‍ക്ക്‌ ശേഷമായിരുന്നു ആന്റണി ചൈനയിലെത്തിയത്‌. അതിര്‍ത്തി ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ സമാധാന വക്താവാകുകയും നടപടിയില്‍ കയ്യേറ്റക്കാരനാകുകയുമാണ്‌ ചൈന. ചൈനീസ്‌ ഭീഷണിക്ക്‌ മുമ്പില്‍ കേന്ദ്രസര്‍ക്കാരിന്‌ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും ഇതുവരെ സാധിച്ചില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Kerala

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

World

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.