Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ വീണ്ടും ലാലുവിന്റെ ഭരണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2013, 08:31 pm IST
inIndia

ന്യൂദല്‍ഹി: ബീഹാറില്‍ വീണ്ടും ലാലുരാജ്‌ ആരംഭിച്ചതായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്‌. ഭീകരാക്രമണം തടയുന്നതില്‍ പരാജയപ്പെട്ട നിതീഷ്കുമാറിന്‌ തല്‍സ്ഥാനത്തു തുടരാനുള്ള എല്ലാ അവകാശവും നഷ്ടമായതായും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണമുണ്ടായ ബോധഗയയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു രാജ്നാഥ്സിങ്‌.

ബിജെപി സഖ്യം വേര്‍പ്പെട്ട്‌ നി തീഷ്കുമാര്‍ സ്വന്തം സര്‍ക്കാരുമായി മുന്നോട്ടു പോയി ഒരു മാസത്തിനകം തന്നെ സംസ്ഥാനത്ത്‌ അരാജകത്വം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതു ലാലുരാജിന്റെ തിരിച്ചുവരവിന്റെ സൂചനയാണ്‌. 1990 മുതല്‍ 2005 വരെ സംസ്ഥാനം ഭരിച്ചിരുന്ന ലാലുപ്രസാദ്‌ യാദവിന്റെ ‘കാട്ടുഭരണ’ത്തിന്റെ ഓര്‍മ്മകള്‍ ബിജെപി ദേശീയ പ്രസിഡന്റ്‌ നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ സഹായമില്ലാതെ സംസ്ഥാനങ്ങള്‍ക്ക്‌ ഭീകരാക്രമണങ്ങളെ ഫലപ്രദമായി നേരിടാനാവില്ല. ഭീകരതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടിരിക്കുകയാണ്‌. സിബിഐയെ ഐ.ബിയ്‌ക്കു നേരെ തിരിച്ചുവിട്ടത്‌ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയമാണ്‌. സുരക്ഷാ ഏജന്‍സികളെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുന്നത്‌ കോണ്‍ഗ്രസ്‌ അവസാനിപ്പിക്കണം.

ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനത്തിന്‌ സുരക്ഷാ ഏജന്‍സികളുടെ ഏകോപനം ആവശ്യമാണ്‌. ബുദ്ധഗയയിലെ ഭീകരാക്രമണത്തെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ലെന്ന്‌ വ്യക്തമാക്കിയ രാജ്നാഥ്സിങ്‌ ഭീകരതയെ നേരിടാന്‍ സമഗ്ര നടപടികള്‍ ആവശ്യമാണെന്നും പറഞ്ഞു.ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട്‌ ബിജെപി ആവശ്യപ്പെട്ടതായി രാജ്നാഥ്സിങ്‌ പറഞ്ഞു. രാജ്യസഭാ പ്രതിപക്ഷനേതാവ്‌ അരുണ്‍ ജെറ്റ്ലി, രവിശങ്കര്‍ പ്രസാദ്‌ എന്നിവരും ക്ഷേത്രം സന്ദര്‍ശിച്ചു. അതിനിടെ ക്ഷേത്രത്തിലെ പൂജാരികളായ ആറുപേരെ കാണാനില്ലെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ വക്താവ്‌ ദിഗ്‌ വിജയ്‌ സിങ്‌ നടത്തിയ പ്രതികരണങ്ങളോട്‌ ആരും കാര്യമായി പ്രതികരിക്കാതിരുന്നതും ശ്രദ്ധേയമായി.

നിതീഷ്കുമാറിനെ ബീഹാറിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നു പറഞ്ഞതും അമിത്ഷാ അയോദ്ധ്യയില്‍ സന്ദര്‍ശനം നടത്തി രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന്‌ പറഞ്ഞതും തമ്മില്‍ ബന്ധമുണ്ടോയെന്ന സംശയമുന്നയിച്ച്‌ രംഗത്തെത്തിയ ദിഗ്‌ വിജയ്‌ സിങ്ങിനെ കോണ്‍ഗ്രസ്‌ പോലും പിന്തുണച്ചില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Kerala

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

World

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.