Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദൈവത്തിന്റെ നാടോ ചെകുത്താന്റെ നാടോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2013, 08:04 pm IST
in Vicharam

ആഗോളതലത്തില്‍ ആഞ്ഞുവീശുന്ന ആഡംബരഭ്രമത്തില്‍പ്പെട്ട്‌ ഏതുവിധേനയും പണം വാരിക്കൂട്ടാനുള്ള മത്സരപ്പന്തയത്തില്‍ കേരളത്തിലെ സ്ത്രീകള്‍ പുരുഷന്മാരെ ബഹുദൂരം പിന്നിലാക്കികൊണ്ടിരിക്കുന്ന കാഴ്ചാണ്‌ ഇന്നു നാം കാണുന്നത്‌. ഇത്‌ അഭൂതപൂര്‍വ്വമാണ്‌. ധാര്‍മ്മികമൂല്യങ്ങള്‍ സമൂഹത്തില്‍ കാത്തുസൂക്ഷിക്കുവാന്‍ ബാധ്യതയും സാധ്യതയും ഉള്ള സ്ത്രീകള്‍തന്നെ ഈ നിലയിലേക്ക്‌ അധഃപതിക്കുന്നതിന്റെ കാരണത്തെയും പരിഹാരത്തെയും പറ്റി മൂല്യങ്ങള്‍ക്ക്‌ വിലകല്‍പിക്കുന്ന കേരളീയസമൂഹം ഗൗരവപൂര്‍വ്വം ആത്മപരിശോധന നടത്താന്‍ വൈകിയിരിക്കുന്നു. പുരുഷന്മാരെക്കാള്‍ വേഗത്തില്‍ – അമ്പരപ്പിക്കുന്ന രീതിയില്‍ – സ്ത്രീകള്‍ ഈ മത്സരത്തില്‍ താല്‍ക്കാലിക വിജയം നേടുന്നതായി കാണുമ്പോള്‍ അവരുടെ മാര്‍ഗ്ഗം പിന്തുടരാന്‍ മറ്റുള്ളവരും തയ്യാറാവുമല്ലോ. വള്ളത്തോളിന്റെ ?മദ്ഗലനമറിയം? എന്ന കൃതിയിലെ രണ്ടു വരികള്‍ ഓര്‍മ്മവരികയാണ്‌.

ഹന്ത സൗന്ദര്യമേ നാരിതന്‍ മെയ്ചേര്‍ന്നാല്‍

എന്തെന്തു സൗഭാഗ്യം സാധിക്കാ നീ? ?പക്ഷെ അതിന്റെ മറുവശം കവി അന്യത്ര ചൂണ്ടിക്കാണിക്കുന്നുണ്ട്‌. സൗഭാഗ്യം ഏറെനാള്‍ നീണ്ടുനില്‍ക്കുന്നില്ല. പശ്ചാത്താപഭരിതയായി മറിയത്തിന്‌ യേശുദേവനെ അഭയംപ്രാപിച്ച്‌ കണ്ണീരുകൊണ്ട്‌ കാല്‍ കഴുകി അവള്‍ക്ക്‌ കേഴേണ്ടിവന്നു.

വള്ളത്തോളിന്റെ തന്നെ മറ്റൊരു കൃതിയില്‍ ?ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി? അതി മനോഹരമായി വര്‍ണ്ണിച്ചിട്ടുള്ളതും ശ്രദ്ധിക്കേണ്ടതാണ്‌. സ്ത്രീത്വത്തിന്റെ വിശുദ്ധി പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കാന്‍ വേണ്ടി ചക്രവര്‍ത്തിയുടെ കൊട്ടാരസുഖംപോലും കാല്‍കൊണ്ടു തട്ടിയെറിയാന്‍ ധൈര്യം കാണിച്ച ഭാരതീയ സ്ത്രീത്വത്തിന്റെ കഥയാണത്‌.

ഇന്ന്‌ ഇവിടെ നാം കാണുന്നത്‌ പാപപങ്കിലമായി പടുത്തുയര്‍ത്തിയ കൊട്ടാരങ്ങളില്‍ നിന്ന്‌ കാരാഗ്രഹങ്ങളുടെ കാരിരുമ്പഴിക്കുള്ളിലേക്കുളള ദുരന്ത യാത്രകളാണ്‌. ധാര്‍മ്മികമല്ലാത്ത ധനാര്‍ജ്ജനവും അതുകൊണ്ടുള്ള സുഖവും ഒക്കെ ആത്യന്തിക നാശത്തിലേക്കേ നയിക്കൂ എന്ന പാഠം പഠിക്കുവാന്‍ കേരളീയ സമൂഹം തയ്യാറാകുമെങ്കില്‍ ?ദൈവത്തിന്റെ സ്വന്തം നാട്‌? എന്ന പേരിന്‌ അര്‍ത്ഥമുണ്ടാവും. ഇല്ലെങ്കിലോ, ?ചെകുത്താന്‍പോലും ലജ്ജിക്കുന്ന നാടായി മാറും.

പി. പരമേശ്വരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

World

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

India

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

Education

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

Kerala

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

പുതിയ വാര്‍ത്തകള്‍

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.