Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനീസ്‌ മുസ്ലീങ്ങള്‍ പാക്കിസ്ഥാനില്‍ നിന്ന്‌ ഭീകരപരിശീലനം നേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2013, 09:42 pm IST
inWorld

ബീജിംഗ്‌: ചൈനയിലെ വീഗര്‍ മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ നിന്ന്‌ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട്‌. സിറിയയില്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസാദിനിനെതിരെ നടക്കുന്ന വിമതപോരാട്ടത്തില്‍ പങ്കെടുക്കാനായി ഇവരെ അയക്കുകയാണെന്നും സിറിയ ആരോപിച്ചു. മുപ്പത്‌ വീഗര്‍ മുസ്ലീം യുവാക്കള്‍ പാക്കിസ്ഥാന്‍ ഭീകരപരിശീലനകേന്ദ്രങ്ങളില്‍ നിന്ന്‌ പരിശീലനം നേടിയിട്ടുണ്ടെന്നും ഇതിന്‌ ശേഷം ഇവര്‍ തുര്‍ക്കിയിലേക്ക്‌ കടന്നതായി തങ്ങള്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും ചൈനയിലെ സിറിയന്‍ അംബാസിഡര്‍ ഇമാദ്‌ മൗസ്തഫ ഒരു പ്രമുഖ പത്രത്തിനോട്‌ വെളിപ്പെടുത്തി.

സംഘത്തിലെ 30 ചൈനക്കാരും തുര്‍ക്കിയിലേക്ക്‌ പോയത്‌ അവിടെനിന്ന്‌ സിറിയയിലേക്ക്‌ കടക്കാനാണെന്നാണ്‌ തങ്ങള്‍ക്ക്‌ വിവരം ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ ഇവര്‍ ഇപ്പോള്‍ ആലെപ്പോയില്‍ നടക്കുന്ന പോരാട്ടത്തില്‍ പങ്കാളികളായി കഴിഞ്ഞിട്ടുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പില്ലെന്നും ഇമാദ്‌ മൗസ്തഫ പറഞ്ഞു. പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ നിന്നാണ്‌ വിവിരം ലഭിച്ചതെന്നും സംഘത്തില്‍ മുപ്പത്‌ പേര്‍ മാത്രമമേ ഉള്ളു എന്ന്‌ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയിലെ വിമത പോരാട്ടത്തില്‍ സജീവ പങ്കാളിയായിരുന്ന വിഗര്‍ മുസ്ലീം നേതാവ്‌ മെമദി അലിയെ അടുത്തിടെ അറസ്റ്റ്‌ ചെയ്തിരുന്നു. മെമദി അലിയെപ്പോലെ നൂറ്‌ കണക്കിനാളുകള്‍ വിമതരെ സഹായിക്കാനായി സിറിയയിലേക്ക്‌ പോയിട്ടുണ്ടാകുമെന്ന്‌ ചൈനയിലെ ഭീകരവിരുദ്ധ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. ആക്രമണങ്ങളില്‍ പങ്കെടുത്ത്‌ ഭയം അതിജീവിക്കാനും ഭീകരപ്രവര്‍ത്തനത്തില്‍ കൂടുതല്‍ പരിശീലനം നേടുന്നതിനുമാണ്‌ ഇവര്‍ സിറിയയിലെ വിമതപോരാട്ടത്തില്‍ പങ്കാളികളാകുന്നതെന്ന്‌ പേര്‌ വെളിപ്പെടുത്താതെ ഒരുയര്‍ന്ന ചൈനീസ്‌ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സിറിയന്‍ അംബാസിഡറുടെ ആരോപണം ചൈനയിലെ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെറീഫിന്റെ അഞ്ച്‌ ദിവസത്തെ ചൈനാ സന്ദര്‍ശനം വ്യാഴാഴ്‌ച്ച തുടങ്ങാനിരിക്കെയാണ്‌ സിറിയുടെ ആരോപണം. ആരോപണം ചൈനീസ്‌ അധികൃതര്‍ നവാസ്‌ ഷെരീഫിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

ചൈനയിലെ സിങ്ങ്‌ സാങ്ങ്‌ മേഖലയില്‍ നിന്ന്‌ ഈ സംഘത്തില്‍പ്പെട്ട ഒരാള്‍ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്‌. പാക്കിസ്ഥാന്‍ അധീനതയിലുള്ള കാശ്മീര്‍ അതിര്‍ത്തിയില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. സിങ്ങ്‌ സാങ്ങ്‌ മേഖലയില്‍ നടക്കുന്ന ആക്രമണങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്ത്‌ പാശ്ചാത്യമാധ്യമങ്ങള്‍ ഈ മേഖലയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയാണെന്നാണ്‌ ചൈനയുടെ ആരോപണം. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സിറിയന്‍ വിമതരുമായി കൂട്ടുകെട്ടുള്ള ഭീകരരാണ്‌ ഈ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തനം ഉറപ്പിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.