Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ നിശ്ചലമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2013, 10:32 pm IST
in Ernakulam

കൊച്ചി: പഞ്ചിംഗ്‌ ക്യാബിന്‍ എന്നാണറിയപ്പെടുന്നതെങ്കിലും പഞ്ചിംഗ്‌ നടക്കുന്നത്‌ വിരളം. ആയിരക്കണക്കിന്‌ ബസുകള്‍ നിയമം ലംഘിച്ച്‌ പായുന്ന കൊച്ചി സിറ്റിയിലെ പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ പൂട്ടിയിട്ടിരിക്കുന്നത്‌ പതിവ്‌ കാഴ്ചയാണ്‌. നിയമം നിഷ്ക്കര്‍ഷിക്കുന്ന കാര്യങ്ങള്‍ എങ്ങനെ ലംഘിക്കാം എന്ന്‌ ചൂഴ്‌ന്ന്‌ ചിന്തിക്കുന്ന മലയാളിക്ക്‌ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ്‌ അധികൃതര്‍. ഒരു ബസിന്റെ സമയം കവര്‍ന്ന്‌ അടുത്ത ബസ്‌ പായുമ്പോള്‍ പഞ്ചിംഗ്‌ കേന്ദ്രങ്ങളെ ആശ്രയിച്ച്‌ സമയക്രമീകരണം നടത്താം. എന്നാല്‍ കുശാഗ്ര ബുദ്ധികളായ ബസുടമകള്‍ പഞ്ചിംഗ്‌ കേന്ദ്രങ്ങളേയും ഒഴിവാക്കി അത്രയും സമയം അപഹരിക്കാന്‍ ശ്രമിക്കുന്നു.

കൊച്ചിയിലെ സ്ഥിരം കാഴ്ചാണ്‌ ഈ കേന്ദ്രങ്ങളിലെ നിരുത്തരവാദപരമായ കൈകാര്യം ചെയ്യല്‍. പഞ്ചിംഗ്‌ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും മുദ്രണം ചെയ്യണമെന്ന നിയമം തരംകിട്ടുമ്പോള്‍ പാലിക്കാതെ ആ നിയമത്തെ നോക്കുകുത്തിയാക്കി പായുന്ന ബസുകളാണ്‌ ഭൂരിപക്ഷവും. പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുന്നത്‌ ദൂരെനിന്ന്‌ കാണുമ്പോള്‍ ബസ്‌ തൊഴിലാളികള്‍ ആഹ്ലാദിക്കും. പുറകെ വരുന്ന ബസിന്റെയും മുമ്പില്‍ പോകുന്ന ബസിന്റേയും സമയത്തില്‍ കടന്നുകയറി പത്ത്‌ ഫുള്‍ ടിക്കറ്റ്‌ അല്ലെങ്കില്‍ മിനിമം ടിക്കറ്റ്‌ കൈക്കലാക്കാനുള്ള വ്യഗ്രതയായിരിക്കും മനസ്സില്‍. എന്തിനുവേണ്ടിയാണോ പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്‌ ആ ലക്ഷ്യത്തില്‍ നിന്ന്‌ പലപ്പോഴും അകലെയാണ്‌ പ്രവര്‍ത്തനങ്ങള്‍.

കളമശ്ശേരിയിലെ പഞ്ചിംഗ്‌ കേന്ദ്രം അടഞ്ഞുകിടന്നിട്ട്‌ നാളുകളേറെയായി. ഈ സ്ഥിതി സിറ്റിയിലെ പലയിടങ്ങളിലും കാണാം. മേനകയിലെ വരുന്നതും പോകുന്നതുമായ പഞ്ചിംഗ്‌ കേന്ദ്രങ്ങളും മിക്കപ്പോഴും അടഞ്ഞു കിടക്കുന്ന നിലയിലാണ്‌. സൗത്തിലെ പഞ്ചിംഗ്‌ കേന്ദ്രം പണിപൂര്‍ത്തിയാകാത്ത നിലയിലാണ്‌. ഏറെനാളായി ഇതിന്റെ പണി പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്‌. രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുകയാണ്‌ പ്രസ്തുത കേന്ദ്രങ്ങള്‍. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വരെ ഇവിടെ അരങ്ങേറുന്നതായി പരാതിയുണ്ട്‌. നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ഇത്തരം കേന്ദ്രങ്ങള്‍ പിടിപ്പുകേടിന്റെ ഉദാഹരണമായി മാറുകയാണ്‌.

ഐജി ഓഫീസിന്‌ സമീപമുള്ള മേനക ഭാഗത്തേക്ക്‌ പോകുന്ന ബസുകള്‍ പഞ്ചിംഗ്‌ ചെയ്യുന്ന കേന്ദ്രം അധികാരികളുടെ നേരെയാണെങ്കിലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നടപടി എടുക്കുന്നില്ല. ആയിരക്കണക്കിന്‌ ബസുകള്‍ പായുന്ന സിറ്റിയിലെ ഈ പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ എന്തുകൊണ്ട്‌ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്താണിതിന്‌ പിന്നിലെ കാരണം. അധികൃതര്‍ എന്തുകൊണ്ട്‌ നടപടികള്‍ സ്വീകരിക്കുന്നില്ല. നിയമലംഘനങ്ങള്‍ നടത്താന്‍ അധികാരികള്‍ കൂട്ടുനില്‍ക്കുകയാണോ? ചോദ്യങ്ങള്‍ നിരവധി. പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ നിയമപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ ബസുകള്‍ സമയക്രമം തെറ്റിച്ച്‌ തലങ്ങും വിലങ്ങും പായുമെന്നതില്‍ തര്‍ക്കമില്ല.

സി.എസ്‌.ഭരതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.