Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റയില്‍വേ ടിക്കറ്റ്‌ റീഫണ്ട്‌ ചട്ടങ്ങളില്‍ മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2013, 08:24 pm IST
in Business

ഗുവാഹത്തി: റയില്‍ വേ ടിക്കറ്റ്‌ റദ്ദാക്കുന്നതിനുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. സമഗ്രമായ രീതിയില്‍ റീഫണ്ട്‌ നിയമങ്ങള്‍ പുതുക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമാണ്‌ കേന്ദ്ര റയില്‍ വേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്‌. ജൂലൈ ഒന്ന്‌ മുതല്‍ ഇത്‌ പ്രാബല്യത്തില്‍ വരും. ലളിതവത്കരണം, നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, വ്യാജമായിട്ടുള്ള റീഫണ്ട്‌ ക്ലെയിമുകള്‍ കുറയ്‌ക്കുക എന്നിവയാണ്‌ ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്‌.

റയില്‍വേ പാസഞ്ചേഴ്സ്‌ റൂള്‍സ്‌, 1998 കഴിഞ്ഞ 15 വര്‍ഷമായി യാതൊരു വിധത്തിലുമുള്ള ഭേദഗതിയും വരുത്തിയിട്ടില്ല. ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ്‌ സമ്പ്രദായത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ വന്നിട്ടും നിയമം പുതുക്കിയിട്ടില്ലെന്ന്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ ഫ്രോന്റിയര്‍ റെയില്‍വേയുടെ ചീഫ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസറായ എസ്‌.ഹജോങ്ങ്‌ പറഞ്ഞു.

കമ്പ്യൂട്ടറൈസ്ഡ്‌ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം, കമ്പ്യൂട്ടറൈസ്ഡ്‌ അണ്‍റിസര്‍വ്ഡ്‌ ടിക്കറ്റിങ്‌ സിസ്റ്റം, ഇന്റര്‍നെറ്റ്‌ മുഖേനയുള്ള ടിക്കറ്റ്‌ റിസര്‍വേഷന്‍, ഇന്റഗ്രേറ്റഡ്‌ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം എന്നിവയൊക്കെ നടപ്പാക്കിയിട്ടും റീഫണ്ട്‌ നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിസര്‍വ്ഡ്‌ ടിക്കറ്റ്‌, അണ്‍ റിസര്‍വ്ഡ്‌ ടിക്കറ്റ്‌, മുന്‍കൂറായി ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകള്‍, വിവിധ എസി ക്ലാസ്‌ ടിക്കറ്റുകള്‍, ഫാമിലി ടിക്കറ്റ്‌, ആര്‍ എസി, ഇ-ടിക്കറ്റ്‌, തത്കാല്‍ ടിക്കറ്റ്‌ മുതലായവയുടെ റീഫണ്ട്‌ നിയമത്തിലായിരിക്കും പ്രധാനമായും മാറ്റം വരുത്തുക. പ്രകൃതി ദുരന്തമോ ബന്ദോ തുടങ്ങിയ കാരണങ്ങളാല്‍ യാത്രക്കാര്‍ക്ക്‌ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാന്‍ പറ്റാത്തവര്‍ക്ക്‌ പുതിയ നിയമം അനുസരിച്ച്‌ ഫീഫണ്ട്‌ ക്ലെയിം ഉന്നയിക്കുന്നതിനുള്ള സമയ പരിധി നിലവിലുള്ള മൂന്ന്‌ മാസത്തില്‍ നിന്നും 10 ദിവസമായാണ്‌ കുറച്ചിരിക്കുന്നത്‌.

വെയ്റ്റിങ്‌ ലിസ്റ്റിലാണെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന്‌ മൂന്ന്‌ മണിക്കൂര്‍ മുമ്പ്‌ ടിക്കറ്റ്‌ റദ്ദാക്കുന്നതിനും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

ക്ലെറിക്കല്‍ ചാര്‍ജ്‌ ഇനത്തില്‍ 30 രൂപ കുറച്ചതിന്‌ ശേഷമുള്ള തുകയായിരിക്കും മടക്കി നല്‍കുക. ജൂലൈ ഒന്ന്‌ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

പുതുക്കിയ നിയമം അനുസരിച്ച്‌ ട്രെയിന്‍ പുറപ്പെട്ട്‌ രണ്ട്‌ മണിക്കൂറിന്‌ ശേഷം ഒരു തരത്തിലുമുള്ള റീഫണ്ടും അനുവദിക്കുകയില്ല. നിലവില്‍ മൂന്ന്‌ മണിക്കൂറാണ്‌ ഇതിനായി അനുവദിച്ചിട്ടുള്ളത്‌. ടിക്കറ്റ്‌ നഷ്ടപ്പെടുകയോ, കേടുവരികയോ ചെയ്യുന്ന സാഹചര്യത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പകരം ഡ്യൂപ്ലിക്കേറ്റ്‌ ടിക്കറ്റ്‌ നല്‍കുന്നതിന്‌ സെക്കന്റ്‌, സ്ലീപ്പര്‍ ക്ലാസിന്‌ 50 രൂപയും മറ്റ്‌ ക്ലാസുകള്‍ക്ക്‌ 100 രൂപയുമാണ്‌ ഈടാക്കുക. നിലവില്‍ ക്ലെറിക്കല്‍ ചാര്‍ജ്‌ മാത്രം നല്‍കിയാല്‍ മതിയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.