കൊല്ലം: സംസ്ഥാന മനുഷ്യവകാശ കമ്മീഷന് മുന്‍ അംഗവും നഴ്സുമാരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ തലവനുമായിരുന്ന ഡോ.എസ്.ബലരാമന് കുഴഞ്ഞു വീണു മരിച്ചു.
കൊല്ലത്ത് എ.ടി.എമ്മില്‍ നിന്ന് പണം എടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: